Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കേരളത്തിന്റെ മനംകുളിര്‍പ്പിക്കുന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2016, 10:13 pm IST
inVicharam

മാസംതോറുമുള്ള മന്‍ കി ബാത്തില്‍ രാജ്യത്തെ ക്രൈസ്തവര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത് രാജ്യത്താകമാനം അഞ്ചുലക്ഷം കുളങ്ങള്‍ കാര്‍ഷികാവശ്യത്തിനായി മാറ്റിവയ്‌ക്കുമെന്നും ജലസംഭരണത്തിന് വലിയ ഊന്നല്‍ നല്‍കുമെന്നുമാണ്. നാല്‍പ്പത്തിനാലു നദികളുള്ള കേരളത്തിനും പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനം ആശ്വാസകരമാണ്. കാവും നദികളും കുന്നുംമലയും നീര്‍ത്തടങ്ങളും നെല്‍പ്പാടങ്ങളും സമൃദ്ധമായിരുന്ന കേരളം മാറി മാറി വന്ന മുന്നണി ഭരണത്തില്‍ മരുഭൂമിയായി മാറുകയും വേനല്‍ചൂടില്‍ വെന്തുരുകുകയും ദാഹജലത്തിന് നെട്ടോട്ടമോടുകയും ചെയ്യുന്നു. മാത്രമല്ല കൃഷി ചെയ്യാന്‍ അത്യന്താപേക്ഷിതമായ ജലം ലഭിക്കാതെ കര്‍ഷക ആത്മഹത്യകള്‍ക്ക് കേരളം പിന്നെയും വേദിയാകുകയാണ്.

കാര്‍ഷിക കടാശ്വാസം എന്ന വാഗ്ദാനം കടലാസില്‍ ഒതുങ്ങുന്ന കാരണമാണിത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 59 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. അപ്പോഴും സംസ്ഥാന കടാശ്വാസ കമ്മീഷനു മുന്‍പില്‍ 81134 കര്‍ഷക അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കാതെ പൊടിപിടിച്ച് കിടക്കുന്നു. കടക്കെണിയിലും വിളനാശത്തിലും ജീവിക്കാനാവാതെയാണ് കര്‍ഷകര്‍ പലരും ആത്മഹത്യാമുനമ്പിലുള്ളത്.

ജലദൗര്‍ലഭ്യം ഇന്ന് ദേശീയ പ്രതിഭാസമാണ്. മഹാരാഷ്‌ട്രയിലെ ലാത്തൂരില്‍ ജനങ്ങള്‍ കുടിനീരിനായി തമ്മിലടിക്കുന്നു. കേരളത്തിന് ദാഹജലം എത്തിക്കുന്നത് ടാങ്കറുകള്‍ വഴിയാണ്. മഴ യഥാസമയം ലഭ്യമല്ലാതായപ്പോള്‍ പെരിയാറും ഭാരതപ്പുഴയും മൂവാറ്റുപുഴയാറും മറ്റും മെലിഞ്ഞ് തോടുകളായി. മലയാളിയുടെ ആരോഗ്യസംസ്‌കാര ശൂന്യതയ്‌ക്കടിവരയിട്ട് ലോറിയിലെത്തുന്ന കുടിവെള്ളം മാത്രമല്ല സോഡാകുപ്പിയിലെ വെള്ളംപോലും മലിനമാണത്രെ. ഇപ്പോള്‍ കേരളത്തിലെ 44 നദികളില്‍ 25 എണ്ണത്തിലെ നീരൊഴുക്കുള്ളൂ. ശബരിമല തീര്‍ത്ഥാടകര്‍ മല ചവിട്ടുന്നതിന് മുന്‍പ് കുളിച്ചുകയറുന്ന പമ്പപോലും ഇന്ന് നീര്‍ത്തോടാണ്. തണ്ണീര്‍ത്തടങ്ങളും ചതുപ്പുനിലങ്ങളും വയലുകളും നികത്തപ്പെട്ടതോടെ, കുന്നുകള്‍ ഇടിച്ചുനിരത്തിയതോടെ മഴവെള്ളം മണ്ണിലേക്ക് താഴ്ന്നിറങ്ങാതെ പുഴയിലേക്കും കടലിലേക്കും ഒഴുകി ജലനഷ്ടത്തിന് കാരണമാകുന്നു.

മലയാളികള്‍ തെളിയിക്കുന്നത് സാക്ഷരത എന്നാല്‍ അവബോധം എന്നര്‍ത്ഥമില്ല എന്നാണ്. തുടര്‍ച്ചയായി മഴ ശുഷ്‌കമാകുകയും തുലാവര്‍ഷം ഏതാണ്ട് ചരിത്രത്തിന്റെ ഭാഗമാകുകയും ചെയ്ത സാഹചര്യത്തില്‍ മഴവെള്ള സംഭരണികള്‍ അത്യാവശ്യമാണെന്നും നദികളും കുളങ്ങളും കിണറുകളും സംരക്ഷിക്കപ്പെടേണ്ടതാണെന്നുമുള്ള ബോധം മലയാളികള്‍ക്കില്ല. നദിയില്‍നിന്നും മണല്‍ കോരിയാല്‍ നദി നശിക്കുമെന്ന് മാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും മണല്‍മാഫിയ നിയന്ത്രിക്കുന്ന പോലീസും സര്‍ക്കാരും ഇതിനെതിരെ കണ്ണടയ്‌ക്കുന്നു.

ദേശീയ ശരാശരിയുടെ മൂന്നിരട്ടി ജലലഭ്യത ഉണ്ടായിട്ടും ജലസംഭരണം ഇവിടെ കാര്യക്ഷമമല്ലെന്ന് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ആന്റ് മാനേജ്‌മെന്റിന്റെ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. പ്രതിവര്‍ഷം 43 ദശലക്ഷം മീറ്റര്‍ ജലം സംഭരിക്കാന്‍ ശേഷിയുള്ള കേരളം സംഭരിക്കുന്നത് 800 കോടി ക്യൂബിക് മീറ്റര്‍ ജലമാണ്. 2051-ഓടെ കേരളം വളര്‍ച്ചയ്‌ക്ക് അടിമപ്പെടാന്‍ സാധ്യതയൊരുക്കുന്നതാണ് ഈ ജലോപയോഗ രീതി. 3500 കോടി ക്യൂബിക് മീറ്റര്‍ ജലം കടലിലേക്ക് ഒഴുകിപ്പോകുന്നു. വൈപ്പിനില്‍ മഴവെള്ളം സംഭരിച്ച് ജലലഭ്യത ഉറപ്പാക്കിയിരുന്നു. എന്നിട്ടും അതനുകരിക്കാന്‍ കേരളം തയ്യാറായില്ല.

നെല്‍വയലുകള്‍ ജലസംഭരണ കേന്ദ്രങ്ങളും തണ്ണീര്‍ത്തടങ്ങളും ആണെന്നറിഞ്ഞിട്ടും ഇവ നികത്താന്‍ സര്‍ക്കാര്‍ ഭൂമാഫിയകള്‍ക്ക് അനുമതി നല്‍കുന്നതിന്റെ നേര്‍സാക്ഷ്യമാണല്ലൊ മെത്രാന്‍ കായലും കരുണ എസ്റ്റേറ്റും വൈക്കം ചെമ്പിലെ 150 ഏക്കര്‍ വയല്‍ നികത്തി ടൗണ്‍ഷിപ്പ് നിര്‍മിക്കാനുള്ള പദ്ധതിയും. ബഹുനില കെട്ടിടങ്ങള്‍ ഉയരുന്നതാണ് വികസനമെന്നാണ് കേരളം ഭരിക്കുന്ന ഭരണാധികാരികളുടെ ധാരണ. പണ്ട് എല്ലാ വീട്ടിലും കുളങ്ങളും കിണറുകളും ഉണ്ടായിരുന്നു. ഇലക്ട്രിസിറ്റി ലഭ്യമായതോടെ കുളി കുളിമുറിയിലായി. വലിയൊരു വിഭാഗം ജനങ്ങള്‍ പൈപ്പ് ജലത്തെയാണ് ഇന്ന് ആശ്രയിക്കുന്നത്. കുടിവെള്ളം പൈപ്പിലൂടെയായപ്പോള്‍ കിണറുകളും ഉപയോഗശൂന്യമായി. പല കുളങ്ങളും കിണികളും നികത്തപ്പെടുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് അഞ്ചുലക്ഷം കുളങ്ങള്‍ കാര്‍ഷികാവശ്യത്തിനായി നിര്‍മിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമാകുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു
Kerala

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

Kerala

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

Kerala

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പുതിയ വാര്‍ത്തകള്‍

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.