Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മലയാളി കാത്തിരുന്ന പുരസ്‌കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2016, 10:11 pm IST
in Vicharam

കാശുകൊണ്ട് നേടാന്‍ കഴിയുന്നതല്ല, കഴിവുകൊണ്ട് നേടുന്നതാണ് അംഗീകാരം. അര്‍ഹിക്കുന്നത് എന്നായാലും തേടിയെത്തും. ജയസൂര്യ എന്ന നടന് അവാര്‍ഡ് കിട്ടുക എന്നുള്ളത് ഓരോ മലയാളിയും ആഗ്രഹിക്കുന്നതാണ്, ഡിക്കാപ്രിയോ ഒാസ്‌ക്കാറിന് കാത്തിരുന്നപോലെ ജയസൂര്യക്ക് ഒരു അവാര്‍ഡ് കിട്ടാന്‍ വേണ്ടി ഓരോ മലയാളിയും കാത്തിരിക്കുകയായിരുന്നു. ഇത്തവണത്തെ സംസ്ഥാന അവാര്‍ഡില്‍ മികച്ച നടനുള്ള അവാര്‍ഡ് കിട്ടുമെന്ന് ഉറപ്പിച്ചിരുന്നെകിലും അവസാനം അത് ദുല്‍ഖറിന് കിട്ടി.

കഴിഞ്ഞ വര്‍ഷവും അവസാന റൗണ്ടില്‍ ജയസൂര്യയെ മറികടന്ന് നിവിന്‍ പോളിക്ക് കിട്ടി. അപ്പോഴും ജയസൂര്യക്ക് അവാര്‍ഡ് എന്നത് ഓരോ മലയാളിയുടെയും ആഗ്രഹമായി മാത്രം നിന്നു . എന്നാല്‍ ഇത്തവണത്തെ ദേശീയ വാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മലയാളികള്‍ ആഗ്രഹിച്ച പോലെ മികച്ച നടനുള്ള നാഷണല്‍ അവാര്‍ഡ് കിട്ടിയില്ലെങ്കിലും അമിതാബ് ബച്ചനോടൊപ്പം മത്സരിച്ചു മികച്ച നടനുള്ള പ്രതേക ജ്യൂറി പരാമര്‍ശം ജയസൂര്യ നേടി .ഇത് മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന അവാര്‍ഡ് , ഒപ്പം ജയസുര്യക്കും.രഞ്ജിത്ത് ശങ്കര്‍ സംസിധാനം ചെയിത സു സു സുധി വാത്മീകത്തിലെ പ്രകടനത്തിനാണ് ജയസൂര്യക്ക് അവാര്‍ഡ് ലഭിച്ചത് ,ജയസുര്യ തന്നെയാണ് ചിത്രം നിര്‍മിച്ചതും.

സഞ്ജു ബാബു

കേരള സംസ്ഥാന അവാര്‍ഡുകള്‍ മലയാളിയുടെ അസ്വാദനനിലവാരത്തെ കഴിഞ്ഞ രണ്ടു തവണയായി നിര്‍ദ്ദയം ചോദ്യം ചെയ്യുന്നു. ദേശീയ അവാര്‍ഡ് ജൂറിയുടെ തീരുമാനങ്ങളാണ് ശരിയെന്ന് ഏവരും ഒരേ സ്വരത്തില്‍ അംഗീകരിക്കുന്നു. ജയസൂര്യ ഗോഡ്ഫാദര്‍ ഇല്ലാതെ വന്ന് സ്വപ്രയത്‌നവും കഴിവും കൊണ്ട് തന്റേതായ സ്ഥാനം ഉണ്ടാക്കിയ മികച്ച അഭിനേതാവാണ്. അതുകൊണ്ട് തന്നെ ഒരു സാധാരണ സിനിമാസ്വാദകന് അദ്ദേഹത്തിന്റെ ഈ വലിയ വിജയം അത്യന്തം സന്തോഷം നല്‍കുന്നു. അഭിനന്ദനങ്ങള്‍.

പ്രവീണ്‍ എസ്.കെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

Kerala

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

Kerala

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

പുതിയ വാര്‍ത്തകള്‍

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

തളിരോമലേ….ചെറുതൂവലേ….63ാം പിറന്നാള്‍ ദിനത്തില്‍ ഗാനസമ്മാനവുമായി കെ.എസ്. ചിത്ര

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

മലപ്പുറം സ്വദേശി യൂട്യൂബറെ കാണാനില്ലെന്ന് പരാതി, ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റ് ‘ ഐ ക്വിറ്റ്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.