തിരുവനന്തപുരം: ഡോ. ഫയാസ് അസീസും സെനീനയും ചേര്‍ന്നു നിര്‍മ്മിക്കുന്ന ക്രയോണ്സിന്റെ ആദ്യ പോസ്റ്റര്‍ റാസ്-അല്‍-ഖൈമയില്‍ നടന്ന ചടങ്ങില്‍ നടന് സുരാജ് വെഞ്ഞാറമൂട് റിലീസ് ചെയ്തു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സജിന്‍ലാല്‍. ക്യാമറ-രാജീവ് വിജയ്, പി.ആര്.ഒ അജയ് തുണ്ടത്തില്‍. മാസ്റ്റര്‍ ധനഞ്ജയന്, ഡോ.ഫയാസ് അസീസ്, ബിനു അടിമാലി, സോണിയ, മാസ്റ്റര്‍ ശബരീകൃഷ്ണ, മാസ്റ്റര്‍ സിബിന്, സംഗീതാ ബേക്കര്‍, ദേവീശ്രീ, ദിനേശ് പണിക്കര്‍, ബോബന് ആലുംമൂടന്‍, അഷ്റഫ് പേഴുംമൂട്, സുനിത പിറവം എന്നിവര്‍ അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: