Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പത്തേമാരി മികച്ച മലയാളം സിനിമ; അമിതാഭ് ബച്ചന്‍ നടന്‍, കങ്കണ നടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2016, 02:33 pm IST
in India

ന്യൂദല്‍ഹി: അറുപത്തി മൂന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പിക്കുവിലെ അഭിനയത്തിന് അമിതാഭ് ബച്ചനെ മികച്ച നടനായും തനു വെഡ്സ് മനു റിട്ടേണ്‍സിലെ അഭിനയത്തിന് കങ്കണ റനൗത്ത് മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയാണ് മികച്ച ചിത്രം.

സലിം അഹമ്മദിന്റെ പത്തേമാരി മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംഗീതത്തിന് എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ കാത്തിരുന്നു കാത്തിരുന്നു… എന്ന ഗാനത്തിലൂടെ എം. ജയചന്ദ്രന്‍ അര്‍ഹനായി. പുതുതായി ഏര്‍പ്പെടുത്തിയ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമെന്ന പുരസ്കാരത്തിന് ഗുജറാത്ത് അര്‍ഹമായി. ഈ വിഭാഗത്തില്‍ ഉത്തര്‍പ്രദേശിനും കേരളത്തിനും പ്രത്യേക പരാമര്‍ശവും ലഭിച്ചു.

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ അലിയാര്‍, നീലന്‍, ക്രിസ്‌റ്റോ ടോമി എന്നിവര്‍ക്ക് അവാര്‍ഡുകള്‍ ലഭിച്ചു. സു സു സുധി വാത്മീകം, ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജയസൂര്യക്ക് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. സംവിധായകന്‍ രമേശ് സിപ്പി അധ്യക്ഷനായ പതിനൊന്നംഗ ജൂറിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

നാലാമത്തെ തവണയാണ് അമിതാഭ് ബച്ചന് മികച്ച നടനുള്ള പുരസ്കാരം ലഭിക്കുന്നത്. നേരത്തെ 1990, 2005,2009 എന്നീ വര്‍ഷങ്ങളിലാണ് അദ്ദേഹം മികച്ച നടനുളള പുരസ്കാരം നേടുന്നത്. കങ്കണയ്‌ക്ക് മൂന്നാമത്തെ തവണയാണ് മികച്ച നടിക്കുളള പുരസ്കാരം ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ക്വീനിലെ പ്രകടനത്തിന് കങ്കണ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മറ്റു പുരസ്കാരങ്ങള്‍:

മികച്ച സഹനടന്‍ : സമുദ്രക്കനി

മികച്ച സഹനടി : തന്വി അസ്മി

മികച്ച സംവിധായന്‍ : സഞ്ജയ് ലീലാ ബന്‍സാലി (ചിത്രം: ബാജിറാവു മസ്താനി)

ഗായിക : മൊണാലി താക്കൂര്‍

പശ്ചാത്തല സംഗീതം : ഇളയരാജ

മികച്ച സംസ്കൃത ചിത്രം: പ്രിയമാനസം (സംവിധാനം: വിനോദ് മങ്കര)

മികച്ച ബാലതാരം: ഗൗരവ് മേനോന്‍

മികച്ച കൊറിയോഗ്രഫി: റീമോ ഡിസൂസ

പ്രത്യേക ജൂറി പുരസ്കാരം: കല്‍ക്കി

മികച്ച വരികള്‍: വരുണ്‍ റോവര്‍

പശ്ചാത്തലസംഗീതം: ധാരായ് പദ്പത്റായ്

മികച്ച ഹ്രസ്വചിത്രം: കാമുകി (ക്രിസ്റ്റോ ടോമി)

മികച്ച സംഗീതം: അരുണ്‍ ശങ്കര്‍

സംവിധാനം: നീലന്‍ (അമ്മ- പ്രത്യേക പരാമര്‍ശം)

മികച്ച വിവരണം: അലിയാര്‍ (ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഡോക്യുമെന്ററി)

മികച്ച കോസ്റ്റ്യൂം ഡിസൈനര്‍: പായല്‍ സലൂജ

മികച്ച എഡിറ്റിങ്ങ്: ഡി.കിഷോര്‍ (വിചാരണ)

മികച്ച സംഭാഷണം, തിരക്കഥ: ജൂഹി ചതുര്‍വേജി, ഇമാന്‍ചു ശര്‍മ

മികച്ച ഹിന്ദി ചിത്രം: ദം ലെഗേഗാ ഹൈഷ

മികച്ച തമിഴ് ചിത്രം: വിസാരണൈ

എഡിറ്റിങ് : ടി. ഇ കിഷോര്‍

കുട്ടികള്‍ക്കുളള മികച്ച ചിത്രം : ദുരന്തോ

സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം : വി.കെ പ്രകാശ് (നിര്‍ണായകം)

പരിസ്ഥിതി ചിത്രം : ഡോ. ബിജു ( വലിയ ചിറകുള്ള പക്ഷി)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

Samskriti

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു
India

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

Kerala

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

Kerala

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പുതിയ വാര്‍ത്തകള്‍

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

രാഷ്‌ട്രീയ പോര് കടുക്കുന്നു: ബംഗ്ലാദേശില്‍ മുന്‍ പ്രസിഡന്റിനെതിരെ ‘മനുഷ്യത്വവിരുദ്ധ കുറ്റ’ പരാതി; അഴിമതി അന്വേഷണത്തിനും ഉത്തരവ്

ആനകളുടെ ഇരുമ്പ് ചങ്ങലകള്‍ മാറ്റണം: ഹൈക്കോടതി

നമാമി രാമം: മാതാക്കള്‍ മഹതികള്‍

രാമായണ അറിവുകള്‍: ചാതുര്‍മ്മാസ്യ വ്രതത്തിന്റെ പ്രാധാന്യം

പ്രഥമഗുരു പിറന്ന ഗുരുപൂര്‍ണിമ

സം​സ്ഥാ​ന​ത്ത് മഴ ശക്തമാകുന്നു; ഇന്ന് ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.