Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബ്രസീലിന് സമനില; അര്‍ജന്റീനക്ക് ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2016, 09:36 pm IST
inSports

റിയോ ഡി ജനീറോ: ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീല്‍ സമനിലയില്‍ കുടുങ്ങിയപ്പോള്‍ അര്‍ജന്റീനക്ക് മികച്ച വിജയം. ബ്രസീലില്‍ നടന്ന മത്സരത്തില്‍ ഉറുഗ്വെക്കെതിരെ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനിന്നശേഷമാണ് അവര്‍ സമനില വഴങ്ങിയത്. അതേസമയം അര്‍ജന്റീന കഴിഞ്ഞ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തറപറ്റിച്ചു. കോപ്പ അമേരിക്കന്‍ ഫൈനലില്‍ ചിലിയോടേറ്റ പരാജയത്തിന് പകരം വീട്ടാനും ഇതോടെ മെസ്സിക്കും കൂട്ടര്‍ക്കുമായി.

റെസിഫെയില്‍ നടന്ന മത്സരത്തില്‍ 40-ാം സെക്കന്റില്‍ തന്നെ ഡഗ്ലസ് കോസ്റ്റയിലൂടെ കാനറികള്‍ ഉറുഗ്വെ വല കുലുക്കി. ബോക്‌സിന്റെ വലതുവശത്തുനിന്ന് വില്യന്‍ നല്‍കിയ തകര്‍പ്പന്‍ പാസ് പറന്നെത്തിയ ഡഗ്ലസ് വലയിലാക്കുകയായിരുന്നു. തുടര്‍ന്ന് 25-ാം മിനിറ്റില്‍ റെനാറ്റോ അഗസ്റ്റൂസോയിലൂടെ ബ്രസീല്‍ രണ്ടാം ഗോളും നേടി. എന്നാല്‍ 30-ാം മിനിറ്റില്‍ ഉജ്ജ്വലമായ ഫിനിഷിംഗിലൂടെ എഡിസണ്‍ കവാനി ഉറുഗ്വെയുടെ ആദ്യ ഗോള്‍ മടക്കി. പിന്നീട് 48-ാം മിനിറ്റില്‍ സൂപ്പര്‍ താരം ലൂയി സുവാരസാണ് ടീമിന്റെ സമനില ഗോള്‍ നേടിയത്.

30ന് രാവിലെ 6.15ന് നടക്കുന്ന അടുത്ത മത്സരത്തില്‍ പരാഗെയാണ് കാനറികളുടെ എതിരാളികള്‍.

കഴിഞ്ഞ ലോകകപ്പിലെ കടിവിവാദത്തിനുശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഉറുഗെ്വ സ്‌ട്രൈക്കര്‍ ലൂയി സുവാരസായിരുന്നു ശ്രദ്ധാകേന്ദ്രം. ആദ്യ പകുതിയില്‍ നിറംമങ്ങിപ്പോയെങ്കിലും രണ്ടാം പകുതിയില്‍ സുവാരസ് മിന്നുന്ന ഫോമിലേക്കുയര്‍ന്നു.സമനിലകൊണ്ട് തൃപ്തരായെങ്കിലും പോയിന്റ് പട്ടികയില്‍ ബ്രസീല്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. അഞ്ച് കളികൡ നിന്ന് എട്ട് പോയിന്റാണ് കാനറികള്‍ക്കുള്ളത്. പരാഗെ്വക്കും അര്‍ജന്റീനക്കും എട്ട് പോയിന്റ് വീതമുണ്ടെങ്കിലും മികച്ച ഗോള്‍ ശരാശരി ബ്രസീലിന് തുണയായി. 10 പോയിന്റുമായി ഉറുഗ്വെയാണ് പട്ടികയില്‍ രണ്ടാമത്.

ചിലിയെ സാന്റിയാഗോയില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ് അര്‍ജന്റീന കോപ്പ അമേരിക്ക ചാമ്പ്യന്മാരെ തകര്‍ത്തത്. കളിയുടെ 11-ാം മിനിറ്റില്‍ ഫിലിപ്പെ ഗുറ്റിരെസിലൂടെ ചിലി ലീഡ് നേടിയെങ്കിലും 20-ാം മിനിറ്റില്‍ പ്ലേ മേക്കര്‍ ഏയ്ഞ്ചല്‍ ഡി മരിയയും 25-ാം മിനിറ്റില്‍ ഗബ്രിയേല്‍ മെര്‍കാഡോയും അര്‍ജന്റീനക്കായി ലക്ഷ്യം കണ്ടു. അര്‍ജന്റീന അടുത്ത മത്സരത്തില്‍ ബൊളീവിയയുമായി ഏറ്റുമുട്ടും. 30ന് പുലര്‍ച്ചെ 5ന് കിക്കോഫ്.

മറ്റൊരു മത്സരത്തില്‍ അപരാജിതരായി മുന്നേറുകയായിരുന്ന ഇക്വഡോര്‍ അഞ്ചാം മത്സരത്തില്‍ സമനില വഴങ്ങി. ഒരു തവണ ലീഡ് നേടുകയും പിന്നീട് ലീഡ് വഴങ്ങുകയും ചെയ്ത മത്സരത്തില്‍ പരാഗ്വെയാണ് ഇക്വഡോറിനെ 2-2ന് പിടിച്ചുകെട്ടിയത്. ഇക്വഡോറിനായി 20-ാം മിനിറ്റില്‍ എന്നര്‍ വലന്‍സിയയും പരിക്കുസമയത്ത് ഏയ്ഞ്ചല്‍ മെനയും ലക്ഷ്യം കണ്ടപ്പോള്‍ പരാഗ്വെക്കായി ഡാരിയോ ലെസ്‌കാനോ 38, 59 മിനിറ്റുകളില്‍ ഗോള്‍ നേടി. സമനിലയില്‍ കുടുങ്ങിയെങ്കിലും അഞ്ച് കൡകളില്‍ നിന്ന് 13 പോയിന്റുമായി ഇക്വഡോര്‍ തന്നെയാണ് ഒന്നാമത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

പുതിയ വാര്‍ത്തകള്‍

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.