Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അപരാജിതരായി വിന്‍ഡീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2016, 09:30 pm IST
inSports

വിദര്‍ഭ: അത്യന്തം ആവേശകരമായ പോരാട്ടത്തിനൊടുവില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് കീഴടക്കി മുന്‍ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 ലോകകപ്പ് സെമിയില്‍. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 122 റണ്‍സിന് ചുരുട്ടിക്കെട്ടിയ വിന്‍ഡീസ് രണ്ട് പന്ത് ശേഷിക്കെ 123 റണ്‍സെടുത്ത് വിജയം സ്വന്തമാക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനയക്കപ്പെട്ട ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.

ഒരു റണ്‍സ് മാത്രമെടുത്ത ഹാഷിം അംല റണ്ണൗട്ടായി. തുടര്‍ന്നെത്തിയ ഡുപ്ലെസിസ് (9), റോസോവ് (0) ഡിവില്ലിയേഴ്‌സ് (10), മില്ലര്‍ (1) എന്നിവര്‍ പെട്ടെന്ന് കൂടാരം കയറിയതോടെ ദക്ഷിണാഫ്രിക്ക 5ന് 47 എന്ന നിലയില്‍. ഇതിനിടയിലും ഒരറ്റക്ക് ഒറ്റക്ക് പൊരുതിയ ഡി കോക്ക് 46 പന്തില്‍ നിന്ന് 47 റണ്‍സെടുത്തു ടോപ് സ്‌കോററായി. ഡി കോക്കും വീസും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നേടിയ 50 റണ്‍സാണ് സ്‌കോര്‍ 100 കടക്കാന്‍ ദക്ഷിണാഫ്രിക്കയെ സഹായിച്ചത്. വീസ് 26 പന്തില്‍ നിന്നും 28 റണ്‍സ് നേടിയപ്പോള്‍ ക്രിസ് മോറിസ് 17 പന്തില്‍ നിന്നും പുറത്താകാതെ 16 റണ്‍സ് നേടി. രണ്ടു വിക്കറ്റുകള്‍ വീതം നേടിയ റസലും ഗെയിലും ബ്രാവോയുമാണ് വിന്‍ഡീസ് ബൗളിങ്ങില്‍ തിളങ്ങിയത്.

മറുപടി ബാറ്റിങിനിറങ്ങിയ വിന്‍ഡീസിന്റെ തുടക്കും ദ്രമായിരുന്നില്ല. നേരിട്ട ആദ്യ പന്ത് ബൗണ്ടറികടത്തി തുടങ്ങിയെങ്കിലും റബാദയുടെ അടുത്ത പന്തില്‍ ഗെയ്ല്‍ ബൗള്‍ഡായി. തുടര്‍ന്ന് ഫഌച്ചര്‍ 11 റണ്‍സെടുത്ത് മടങ്ങി. പിന്നീട് ചാള്‍സും (35 പന്തില്‍ നിന്നും 32 റണ്‍സ്) മര്‍ലോണ്‍ സാമുവല്‍സും (44 പന്തില്‍ നിന്നും 43) ചേര്‍ന്ന് ഇന്നിങ്‌സ് കെട്ടിപ്പടുത്തു. ചാള്‍സിനെ വീസ് ഡുപ്ലെസിസിന്റെ കൈകളിലെത്തിച്ചതോടെ മൂന്നിന് 66.

പിന്നീടെത്തിയവര്‍ രണ്ടക്കം കടക്കാതെ മടങ്ങിയതോടെ വിന്‍ഡീസ് 18.5 ഓവറില്‍ 7ന് 113 എന്ന നിലയില്‍. അവസാന ഓവറില്‍ 9 റണ്‍സായിരുന്നു വിന്‍ഡീസിന് വേണ്ടിയിരുന്നത്. റബാദ എറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്ത് ബ്രത്ത്‌വെയ്റ്റ് മിഡ്‌വിക്കറ്റിന് മുകളിലൂടെ സിക്‌സറിന് പറത്തി. ഇതോടെ നാല് പന്തില്‍ വിന്‍ഡീസിന് ജയിക്കാന്‍ മൂന്ന് റണ്‍സ് എന്ന നിലയിലായി. അടുത്ത പന്ത് വൈഡ്. തുടര്‍ന്നുള്ള രണ്ട് പന്തുകളില്‍ ഓരോ റണ്ണെടുത്തതോടെ വിന്‍ഡീസ് വിജയതീരമണിഞ്ഞു. സാമുവല്‍സ് മാന്‍ ഓഫ് ദി മാച്ച്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

Kerala

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

Kerala

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

India

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

India

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.