Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വാട്‌സണ്‍ വിടവാങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2016, 10:25 pm IST
inSports

മൊഹാലി: ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് പൂര്‍ണമായും വിടവാങ്ങുന്നു. ഇപ്പോള്‍ നടക്കുന്ന ട്വന്റി20 ലോകകപ്പോടെ പാഡഴിക്കുമെന്ന് വാട്‌സണ്‍ വ്യക്തമാക്കി. ടെസ്റ്റ് ടീമില്‍നിന്ന് നേരത്തെ വിരമിച്ച താരം, ദീര്‍ഘനാളായി ഏകദിന ടീമിന്റെ ഭാഗവുമല്ല. വാട്‌സണും ഒഴിയുന്നതോടെ കഴിഞ്ഞ ദശകം ലോക ക്രിക്കറ്റിനെ അടക്കിവാണ ഓസ്‌ട്രേലിയയുടെ സുവര്‍ണ തലമുറ മുഴുവനായി അരങ്ങൊഴിഞ്ഞു.

ട്വന്റി20, ഏകദിന, ടെസ്റ്റുകളില്‍ ടീമിനെ നയിച്ചിട്ടുള്ള ഈ ഓള്‍റൗണ്ടര്‍ 2002 മാര്‍ച്ച് 24ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന മത്സരത്തിലൂടെയാണ് രാജ്യാന്തര രംഗത്തെത്തിയത്. പതിനാലു വര്‍ഷങ്ങള്‍ക്കിപ്പുറം അരങ്ങേറിയ അതേ ദിവസം തന്നെ വിടവാങ്ങല്‍ തീരുമാനവും വാട്‌സണ്‍ പ്രഖ്യാപിച്ചത്. ഏകദിനത്തില്‍ 190 കളികളില്‍ 40.54 ശരാശരിയില്‍ 5,757 റണ്‍സും 168 വിക്കറ്റും നേടി. ഒമ്പത് സെഞ്ചുറികളും ആ ബാറ്റില്‍നിന്ന് പിറന്നു. ഉയര്‍ന്ന സ്‌കോര്‍ 185. ഇത് ഓസ്‌ട്രേലിയന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോറാണ്. ട്വന്റിയില്‍ 56 മത്സരങ്ങളില്‍ 1,400 റണ്‍സും 46 വിക്കറ്റും സമ്പാദ്യം. ഒരു സെഞ്ചുറിയും നേടി. 59 ടെസ്റ്റില്‍ 3,731 റണ്‍സും 75 വിക്കറ്റുകളും നേടിയിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റില്‍നിന്നുമായി 10,000 റണ്‍സും 250 വിക്കറ്റും നേടിയ ഏഴാമത്ത താരമാണ് ഈ ഓസീസ് ഓള്‍റൗണ്ടര്‍. സ്റ്റീവ് വോ, കാള്‍ ഹൂപ്പര്‍, സനത് ജയസൂര്യ, ജാക് കാലിസ്, ഷാഹിദ് അഫ്രീദി, ക്രിസ് ഗെയ്ല്‍ എന്നിവരും ഈ നേട്ടത്തിനുടമകള്‍.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമംഗമായ വാട്‌സണ്‍ ഐപിഎല്ലിലും ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗിലും തുടര്‍ന്നും കളിക്കുമെന്നും സൂചനകള്‍. ടെസ്റ്റിലും ഏകദിനത്തിലും ലോകത്തിന്റെ നെറുകയില്‍ നിന്ന ഓസീസ് സംഘത്തില്‍ അംഗമായ വാട്‌സണിന് ട്വന്റി20 കിട്ടാക്കനി. ട്വന്റി20 കൂടി നേടി മാന്യമായ വിടവാങ്ങലിന് അരങ്ങൊരുങ്ങുമോയെന്ന് വരും ദിവസങ്ങള്‍ മുറുപടി നല്‍കും. ഗ്രൂപ്പില്‍ പാക്കിസ്ഥാനും ഇന്ത്യയ്‌ക്കുമെതിരായ മത്സരങ്ങള്‍ കൡക്കാനിരിക്കെ അതു രണ്ടും ജയിച്ചാലെ ഓസീസിന് സെമി പ്രതീക്ഷയുള്ളു. വാട്‌സണിന് മാന്യമായ യാത്രയയപ്പിന് സ്റ്റീവ് സ്മിത്തും കൂട്ടാളികളും അരങ്ങൊരുക്കുമോയെന്ന് മൊഹാലി ഇന്ന് മറുപടി നല്‍കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

പുതിയ വാര്‍ത്തകള്‍

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.