Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പാക്കിസ്ഥാന് ജയിക്കാന്‍ 181 റണ്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2016, 09:49 pm IST
in Sports

മൊഹാലി: ന്യൂസിലാന്‍ഡിനെതിരെ പാക്കിസ്ഥാന് ജയിക്കാന്‍ 181 റണ്‍സ് ആവശ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് അടിച്ചുകൂട്ടി. 80 റണ്‍സെടത്ത ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, 36 റണ്‍സെടുത്ത് പുറത്താകാതെ നിന്ന റോസ് ടെയ്‌ലര്‍ എന്നിവരുടെ മികച്ച ബാറ്റിങാണ് കിവികള്‍ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ മൂന്ന് ഓവറില്‍ 33 റണ്‍സെടുത്തിട്ടുണ്ട്. 24 റണ്‍സുമായി ഷര്‍ജീല്‍ ഖാനും 6 റണ്‍സുമായി അഹമ്മദ് ഷെഹ്‌സാദും ക്രീസില്‍.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡിന് വേണ്ടി ഒാപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റിലും ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണും ചേര്‍ന്ന് ഗംഭീര തുടക്കം നല്‍കി. വില്ല്യംസണെ കാഴ്ചക്കാരനാക്കി ഗുപ്റ്റില്‍ കത്തിക്കയറിയതോടെ സ്‌കോറും കുത്തനെ ഉയര്‍ന്നു. ആദ്യ വിക്കറ്റില്‍ 7.2 ഓവറില്‍ 62 അടിച്ചശേഷമാണ് ഇവര്‍ വേര്‍പിരിഞ്ഞത്.

21 പന്തില്‍ നിന്ന് 17 റണ്‍സെടുത്ത വില്ല്യംസണെ മുഹമ്മദ് ഇര്‍ഫാന്റെ പന്തില്‍ അഫ്രീദി കയ്യിലൊതുക്കി. തുടര്‍ന്നെത്തിയ മണ്‍റോക്ക് ഏറെ ആയുസ്സുണ്ടായില്ല. 7 റണ്‍സെടുത്ത മണ്‍റോയെ അഫ്രീദിയുടെ പന്തില്‍ ഖാലിദ് ലത്തീഫ് പിടികൂടുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 75 റണ്‍സ്. പിന്നീട് കോറി ആന്‍ഡേഴ്‌സണെ കൂട്ടുപിടിച്ച് ഗുപ്റ്റില്‍ വെടിക്കെട്ട് തുടര്‍ന്നു. 33 പന്തില്‍ 5 ഫോറും മൂന്ന് സിക്‌സറുമടക്കം ഗുപ്റ്റില്‍ അര്‍ദ്ധസെഞ്ചുറി പിന്നിട്ടു.

12 ഓവറില്‍ കിവി സ്‌കോര്‍ മൂന്നക്കത്തിലെത്തി. ഒടുവില്‍ സ്‌കോര്‍ 127-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ പാക്കിസ്ഥാന് കഴിഞ്ഞത്. 48 പന്തില്‍ നിന്ന് 10 ഫോറും മൂന്ന് സിക്‌സറുമടക്കം 80 റണ്‍സെടുത്ത ഗുപ്റ്റിലിനെ മുഹമ്മദ് സാമി ബൗള്‍ഡാക്കി. അഞ്ച് റണ്‍സ് കൂടി സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും 14 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികളോടെ 21 റണ്‍സെടുത്ത കോറി ആന്‍ഡേഴ്‌സണെ അഫ്രീദി ഷൊഐബ് മാലിക്കിന്റെ കൈകളിലെത്തിച്ചു. തുടര്‍ന്ന് 19 ഓവറില്‍ സ്‌കോര്‍ 164-ല്‍ എത്തിയപ്പോള്‍ 11 റണ്‍സെടുത്ത ലൂക്ക് റോഞ്ചിയെയും കിവികള്‍ക്ക് നഷ്ടമായി.

അവസാന ഓവറില്‍ 16 റണ്‍സ് അടിച്ചുകൂട്ടി റോസ് ടെയ്‌ലര്‍ കിവി സ്‌കോര്‍ 180-ല്‍ എത്തിച്ചു. ഒരു റണ്ണെടുത്ത എലിയറ്റും പുറത്താകാതെ നിന്നു. 23 പന്തില്‍ നിന്ന് രണ്ട് ഫോറും ഒരു സിക്‌സറുമടക്കം റോസ് ടെയ്‌ലര്‍ 36 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. പാക്കിസ്ഥാന് വേണ്ടി അഫ്രീദി, മുഹമ്മദ് സാമി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

News

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

Kerala

അതിശക്തമായ മഴക്ക് സാധ്യത, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

പുതിയ വാര്‍ത്തകള്‍

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

സോനം വാങ്ചുക് നിരാഹാരം അനുഷ്ഠിക്കുന്നു (ഇടത്ത്) ബ്രഡ് പക്കോഡയും നൂഡില്‍സും തട്ടിവിടുന്ന കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ(വലത്ത്)

സോനം വാങ്ങ് ചുക്ക് നിരാഹാരത്തില്‍, പക്കോഡയും നൂഡില്‍സും കഴിച്ച് കോക്രോച്ച് പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ; വിമര്‍ശനം ഉയരുന്നു

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

തലശേരി വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘം തട്ടിപ്പ്: സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്

കമൽ ഹാസൻ നിങ്ങളെ വഞ്ചിക്കുകയാണെന്ന് ശ്രീവിദ്യയോട് പറഞ്ഞു, വിവാഹമറിഞ്ഞ് കരഞ്ഞു

സരയു മോഹന്‍ സൈലന്റ് കില്ലര്‍ ;മായാ വിശ്വനാഥ്

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.