Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അംബേദ്കര്‍ ദേശീയ സ്മാരകത്തിന് തറക്കല്ലിട്ടു; സംവരണം ദളിതരുടെ അവകാശം: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2016, 09:52 am IST
in India

ന്യൂദല്‍ഹി: സംവരണം എന്നത് ദളിതജനവിഭാഗങ്ങളുടെ അവകാശമാണെന്നും ആര്‍ക്കും സംവരണം തടയാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സംവരണം ഇല്ലാതാക്കുന്നു എന്നത് പ്രചാരണം മാത്രമാണ്. ബിജെപി സര്‍ക്കാര്‍ ദളിതരുടെ സംവരണാവകാശം കാത്തുസൂക്ഷിക്കും, പ്രധാനമന്ത്രി പറഞ്ഞു. ദല്‍ഹിയില്‍ സ്ഥാപിക്കുന്ന ഡോ. അംബേദ്ക്കര്‍ സ്മാരകത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായ കാലത്തും സംവരണം ഇല്ലാതാക്കുമെന്ന പ്രചാരണങ്ങളുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. എന്നാല്‍ രണ്ടുവട്ടം വാജ്‌പേയി പ്രധാനമന്ത്രി പദത്തിലേറിയപ്പോഴും സംവരണത്തിന് യാതൊന്നും സംഭവിച്ചില്ലെന്ന് ഓര്‍ക്കണം. ദളിതര്‍ക്കുള്ള സംവരണകാര്യത്തില്‍ ഒന്നും സംഭവിക്കില്ല. എങ്കിലും ബിജെപി അധികാരത്തിലെത്തുമ്പോഴെല്ലാം ഈ കള്ളം വീണ്ടും വീണ്ടും പ്രചരിപ്പിക്കപ്പെടുന്നു. ആര്‍ക്കെങ്കിലും തടസ്സപ്പെടുത്താന്‍ കഴിയുന്നതല്ല സംവരണം. ദളിതരുടെ അവകാശമാണത്, മോദി പറഞ്ഞു.

ഇവിടെ സംസാരിക്കാനെത്തുന്ന ആദ്യ പ്രധാനമന്ത്രി താനാണെന്നും ബാബാസാഹേബിന്റെ സ്വപ്‌നം പൂര്‍ത്തീകരിക്കാനുള്ള അവസരം തനിക്കാണ് ലഭിച്ചതെന്നും മോദി പറഞ്ഞു. അദ്ദേഹം വിട്ടുപിരിഞ്ഞ് 60 വര്‍ഷങ്ങള്‍ക്ക് ശേഷവും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ഇന്നും സജീവമായി തുടരുകയാണ്. അദ്ദേഹത്തിന്റെ അനുഗ്രഹം തനിക്കും ലഭിക്കുന്നു, മോദി പറഞ്ഞു.

2018 ഏപ്രില്‍ 14ന് തുറന്നുകൊടുക്കുന്ന അംബേദ്ക്കര്‍ മ്യൂസിയത്തില്‍ അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വസ്തുവകകളും സ്ഥാപിക്കും. അദ്ദേഹത്തിന്റെ പുസ്തകങ്ങളും മറ്റ് ജീവിത സംഭവങ്ങളും അതേപടി മ്യൂസിയത്തില്‍ ചിത്രീകരിക്കും. രാജ്യതലസ്ഥാനത്തെ ഹൃദയഭാഗത്ത് ജന്‍പഥിലാണ് അംബേദ്ക്കര്‍ ദേശീയ സ്മാരകം ഉയരുന്നത്.

‘അംബേദ്കര്‍ വിശ്വമാനവന്‍’

ഭരണഘടനാ ശില്‍പിയായ ഡോ. അംബേദ്കര്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങിനും നെല്‍സണ്‍ മണ്ടേലയ്‌ക്കും സമനാണ്. അദ്ദേഹത്തെ ദളിതരുടെ മിശിഹ മാത്രമായി കാണരുത്. അതദ്ദേഹത്തോടുള്ള അനാദരവാണ്. അംബേദ്ക്കര്‍ വിശ്വമാനവനാണ്. അദ്ദേഹത്തിന് ഉചിതമായ രീതിയിലാണ് സ്മാകരം നിര്‍മ്മിക്കുക, മോദി പറഞ്ഞു.

അംബേദ്കറെ നമ്മുടെ അതിര്‍ത്തികളില്‍ ഒതുക്കിനിര്‍ത്തേണ്ട വ്യക്തിത്വമല്ല. ലോകം മാര്‍ട്ടിന്‍ ലൂഥര്‍ കിങിനെ കാണുന്ന പോലെ അംബേദ്ക്കറെയും കാണും. വര്‍ണ്ണവ്യവസ്ഥയ്‌ക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടം എക്കാലവും സ്മരിക്കപ്പെടും. അധഃസ്ഥിതന്റെ ശബ്ദം അംബേദ്ക്കറിലൂടെയാണ് മുഴങ്ങിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

Football

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

Sports

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

Kerala

പെൺകുട്ടിയെ ശല്യപ്പെടുത്തിയത് തടഞ്ഞതിലെ വൈരാഗ്യം; യുവാവിനെ അയൽവാസി തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു

India

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

പുതിയ വാര്‍ത്തകള്‍

ചിത്രരാമായണം11: ലക്ഷ്മണോപദേശം

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.