Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കരിമ്പം ജില്ലാ കൃഷിത്തോട്ടത്തില്‍ സന്ദര്‍ശകര്‍ക്കായി സൗകര്യമൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2016, 10:48 pm IST
in Kannur

കണ്ണൂര്‍: തളിപ്പറമ്പ് കരിമ്പത്തെ ജില്ലാ കൃഷിത്തോട്ടത്തില്‍ സന്ദര്‍ശകര്‍ക്കും ഗവേഷകര്‍ക്കുമായി കൂടുതല്‍ സൗകര്യമൊരുങ്ങുന്നു. ഇതിനായി തോട്ടത്തിലെ ബാര്‍ബേഴ്‌സ് ബംഗ്ലാവിനോട് ചേര്‍ന്ന പഴയ കുതിരാലയവും ചുറ്റുമുള്ള തോട്ടവും നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഫലവൃക്ഷത്തൈകളും വിത്തിനങ്ങളും വിതരണം ചെയ്യുന്ന സ്ഥലത്ത് സന്ദര്‍ശകര്‍ക്ക് ഇരിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങളും ചെയ്യുന്നുണ്ട്. നിര്‍മിതി കേന്ദ്രമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നത്.

1905ല്‍ കേരളത്തിലെത്തിയ ദക്ഷിണാഫ്രിക്കന്‍ സസ്യശാസ്ത്രജ്ഞനായ ചാള്‍സ് ആല്‍ഫ്രഡ് ബാര്‍ബറാണ് കരിമ്പം കുരുമുളക് ഗവേഷണത്തിന് അനുയോജ്യമാണെന്നു കണ്ടെത്തിയത്. അന്ന് അദ്ദേഹം ഉപയോഗിച്ചിരുന്ന ബംഗ്ലാവ് ഇപ്പോഴും തനിമയോടെ നിലനിര്‍ത്തിയിട്ടുണ്ട്. രണ്ടു മുറികളും അടുക്കളയും വരാന്തയുമുള്ള തേക്കിന്‍ തടി ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടം കാലപ്പഴക്കത്തിലും മങ്ങാതെ നില്‍ക്കുകയാണ്. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, വി.വി.ഗിരി, ഇഎംഎസ്, വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍ തുടങ്ങിയവര്‍ കൃഷിത്തോട്ടം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ സന്ദര്‍ശക ഡയറിയില്‍ എഴുതിയ കുറിപ്പുകളും ശ്രദ്ധേയമാണ്.

1960 കളിലാണ് വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി ഇവിടെ മാവുകളെക്കുറിച്ചുള്ള ഗവേഷണം ആരംഭിക്കുന്നത്. ഇപ്പോള്‍ വൈവിധ്യമാര്‍ന്ന മാവുകളുടെ വിപുലമായ ജനിതകശേഖരമാണ് ഇവിടെയുള്ളത്. ഇരുനൂറോളം സങ്കരയിനം മാവുകള്‍ ഇവിടെ ഉല്പാദിപ്പിച്ചിരുന്നു. അതില്‍ അറുപതോളം ഇനങ്ങള്‍ ഇന്നും നിലനിര്‍ത്തിവരുന്നുണ്ട്. റംബൂട്ടാന്‍, മാംഗോസ്റ്റിന്‍, കുടംപുളി തുടങ്ങിയ ഫലവര്‍ഗങ്ങളുമുണ്ട്. ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള 15 ഓളം മാംഗോസ്റ്റിന്‍ ഇനങ്ങളാണ് ഉള്ളത്.

കൃഷിത്തോട്ടത്തിന്റെ പരിധിയില്‍പ്പെടുന്ന അഞ്ച് ഹെക്ടറോളം സ്ഥലം പൂര്‍ണ്ണമായും കാടായിത്തന്നെ നിലനിര്‍ത്തിയിരിക്കുകയാണ്. നൂറ്റിയഞ്ചോളം പക്ഷിവര്‍ഗങ്ങളെ ഇവിടെ കണ്ടെത്തി വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജൈവവൈവിധ്യകേന്ദ്രമായി അംഗീകരിക്കപ്പെട്ട ഈ സ്ഥലത്ത് അപൂര്‍വയിനം ഔഷധസസ്യങ്ങളും ഫലവൃക്ഷങ്ങളും കാട്ടരുവിയും സന്ദര്‍ശകര്‍ക്ക് ഹരം പകരുന്നു. പക്ഷിനിരീക്ഷകരും വിദ്യാര്‍ത്ഥികളും ഇവിടെ എത്തുന്നുണ്ട്. ഇതോടനുബന്ധിച്ച് പരമ്പരാഗത സാങ്കേതികവിദ്യ വിജ്ഞാനകേന്ദ്രവും പ്രവര്‍ത്തിക്കുന്നു. പഴയകാല കാര്‍ഷിക ഉപകരണങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ബഡിങ്, ഗ്രാഫ്റ്റിങ് തുടങ്ങിയവയില്‍ പരിശീലനവും മാര്‍ഗനിര്‍ദ്ദേശവും നല്‍കുന്നു. വിഷുവിന് വിഷരഹിത പച്ചക്കറിക്കായി ഒരു ലക്ഷത്തോളം തൈകളാണ് ഇവിടെ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്നതെന്ന് സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന സീനിയര്‍ ഓഫീസര്‍ ടി.വി.ജീവരാജ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.