Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്രീയ നേട്ടത്തിനായി കോണ്‍ഗ്രസ് രാഷ്‌ട്രസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2016, 08:44 pm IST
in India

ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗീകരിച്ച രാഷ്‌ട്രീയ പ്രമേയം

ന്യൂദല്‍ഹി: സങ്കുചിത രാഷ്‌ട്രീയ നേട്ടത്തിനായി രാഷ്‌ട്രസുരക്ഷയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടുവീഴ്ച ചെയ്‌തെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി പാസാക്കിയ രാഷ്‌ട്രീയ പ്രമേയം കുറ്റപ്പെടുത്തുന്നു. ഇസ്രത് ജഹാന്‍ കേസില്‍ പുറത്തുവന്ന പുതിയ വിവരങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇത്തരം നിലപാടുകള്‍ തുറന്നുകാട്ടുന്നതാണ്. കോണ്‍ഗ്രസ് സ്വയംപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചതായും വെങ്കയ്യ നായിഡു അവതരിപ്പിച്ച പ്രമേയത്തില്‍ കുറ്റപ്പെടുത്തി.

ദേശസുരക്ഷയുമായി ബന്ധപ്പെടുത്തി കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടുകള്‍ ആശങ്കാജനകമാണ്. അതിതീവ്ര ഇടതുസംഘടനകളുമായി കോണ്‍ഗ്രസ് നേതാക്കള്‍ വേദിപങ്കിടുകയും അവര്‍ക്ക് പിന്തുണ നല്‍കുകയുമാണ്. ഭാരതത്തെ തകര്‍ക്കുമെന്ന് മുദ്രാവാക്യങ്ങള്‍ വിളിക്കുന്നവരുമായാണ് കോണ്‍ഗ്രസിന്റെ പുതിയ കൂട്ട്.

എന്നാല്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ യാതൊരു വിധ വിട്ടുവീഴ്ചയ്‌ക്കും തയ്യാറാകാതെ നടപടികള്‍ പാര്‍ട്ടി സ്വീകരിക്കുമെന്ന് പ്രമേയം വ്യക്തമാക്കുന്നു. രാജ്യത്തെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായി എല്ലാ മേഖലയിലും വികസനം എത്തിക്കേണ്ടതാണ്. സാമ്പത്തികവും സാമൂഹ്യവുമായ വികസനം എല്ലായിടത്തും സാധ്യമാകണം.

ആദര്‍ശ് ഗ്രാമ യോജന, സ്മാര്‍ട്ട് സിറ്റി, പ്രധാന്‍ മന്ത്രി ആവാസ് യോജന, ഗ്രാമങ്ങളുടെ വൈദ്യുതീകരണം, ഡിജിറ്റല്‍ സാക്ഷരത, വിള ഇന്‍ഷുറന്‍സ്, മുദ്ര യോജന, സ്‌കില്‍ ഇന്ത്യ, മേയ്‌ക്ക് ഇന്‍ ഇന്ത്യ, പഹല്‍, ജന്‍ ധന്‍ യോജന, ആധാര്‍, പുതിയ പാപ്പര്‍ നിയമം, റിയല്‍ എസ്റ്റേറ്റ് നിയമം, ജലപാതാ നിയമം, പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന, സ്വച്ഛ് ഭാരത് അഭിയാന്‍, ദേശീയ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ പദ്ധതികളിലൂടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത് രാജ്യത്തെ ജനങ്ങളുടെ സമഗ്ര വികസനമാണ്. രാജ്യത്തിന്റെ എല്ലാ മേഖലയേയും റോഡുകളിലൂടെയും വൈദ്യുതിയിലൂടെയും ഇന്റര്‍നെറ്റിലൂടെയും ബന്ധിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. ബിജെപി സര്‍ക്കാരിന്റെ ആത്യന്തിക ലക്ഷ്യം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമാണ്.

വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളിലൂടെ രാജ്യത്തെ ദളിത്-പിന്നോക്ക വിഭാഗങ്ങളുടെ വികസനം സാധ്യമാക്കാന്‍ ബിജെപി സര്‍ക്കാര്‍ നടപടികള്‍ തുടരുകയാണ്. നേതാജി സുഭാഷ് ചന്ദ്രബോസും ഡോ. അംബേദ്ക്കറും അടക്കമുള്ള പ്രമുഖരെപ്പറ്റി കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നു. മികച്ച വിദേശ നയവും സര്‍ക്കാര്‍ തുടരുന്നു.

പതിനൊന്നു കോടി അംഗങ്ങളുള്ള ബിജെപി ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഡമോക്രാറ്റിക് യൂണിയനിലെ അംഗമായ പാര്‍ട്ടിയാണ്. ലോകമെങ്ങുമുള്ള 80 പ്രധാന പാര്‍ട്ടികള്‍ ഐഡിയുവില്‍ അംഗമാണ്. സ്വതന്ത്ര ജനാധിപത്യവും വ്യക്തിസ്വാതന്ത്ര്യവുമാണ് ഐഡിയുവിലെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ മുഖ്യലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ സദ്ഭരണവും വിജയവും കാഴ്ചവെയ്‌ക്കുമെന്നും രാഷ്‌ട്രീയ പ്രമേയം വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

News

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

News

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

Kerala

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

രാഷ്‌ട്രീയ പോര് കടുക്കുന്നു: ബംഗ്ലാദേശില്‍ മുന്‍ പ്രസിഡന്റിനെതിരെ ‘മനുഷ്യത്വവിരുദ്ധ കുറ്റ’ പരാതി; അഴിമതി അന്വേഷണത്തിനും ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.