Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിതീഷ് ഭരണത്തില്‍ കാര്യങ്ങള്‍ ഭദ്രമല്ല; പുറത്തുവരുന്ന വാര്‍ത്തകള്‍ നല്ലതല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2016, 08:35 pm IST
in India

പാറ്റ്‌ന: ബീഹാറില്‍ മുഖ്യമന്ത്രിയായി വീണ്ടും അധികാരത്തില്‍വന്നതോടെ നിതീഷ് കുമാറിനെ പ്രധാനമന്ത്രിപദത്തില്‍ കണ്ടായിരുന്നു ചിലരുടെ രാഷ്‌ട്രീയ നീക്കങ്ങള്‍. പാര്‍ട്ടികള്‍ ആവേശം കൊണ്ടു, മുന്നണിസ്വപ്‌നങ്ങള്‍പോലും ചിലര്‍ കണ്ടു. എന്നാല്‍, കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ കടന്നുകൂടാന്‍ സഹായിച്ച ഭരണനേട്ടം നിതീഷിന്റെ മാത്രം കഴിവായിരുന്നില്ലെന്നു വ്യക്തമാകുന്നു. ബിജെപി പിന്തുണയോടെ ഭരിച്ചപ്പോള്‍ സംസ്ഥാനം കാട്ടു നീതി ഭരണത്തില്‍നിന്നു മാറി, എന്നാല്‍ ബിജെപിയെ വിട്ട്, പഴയ ആര്‍ജെഡി കൂട്ടില്‍ ചേര്‍ന്ന നിതീഷിന്റെ ഭരണം സംസ്ഥാനത്തെ അതിവേഗം പിന്നോട്ടടിക്കുകയാണ്.

സംസ്ഥാനത്ത് കൊലപാതകങ്ങളും കൊള്ളകളും അതിക്രമങ്ങളും വ്യാപകമായിട്ടുണ്ട്. ക്രമസമാധാന രംഗത്ത് കുഴപ്പങ്ങള്‍ ഇലാത്ത ദിവസങ്ങള്‍ ഇല്ലെന്നായി. നിതീഷിനെ മുന്‍നിര്‍ത്തി, മക്കളെക്കൊണ്ട് ലാലു പ്രസാദ് സംസ്ഥാനം ഭരിക്കുകയാണെന്നു പരാതിയും ആക്ഷേപവും വ്യാപകമായിക്കൊണ്ടിരിക്കുന്നു. കൂട്ടുകക്ഷിയായ കോണ്‍ഗ്രസിന്റെ നിലപാടും വിമര്‍ശിക്കപ്പെടുന്നു.

അതേ സമയം, സംസ്ഥാനത്തെ ജയിലുകളില്‍നിന്നും ജയിലുദ്യോഗസ്ഥരെക്കുറിച്ചും വരുന്ന വാര്‍ത്തകള്‍ നിതീഷിനെ അമ്പരപ്പിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയകള്‍ വഴി മുഖ്യമന്ത്രിയ്‌ക്കെതിരേ തിരിഞ്ഞിരിക്കുന്നത് യുവാക്കളാണെന്നത് കടുത്ത സമ്മര്‍ദ്ദമാണു നല്‍കിയിരിക്കുന്നത്.

ഫേസു ബുക്കിലും ട്വിറ്ററിലുംവഴി കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ ഒരു മുതിര്‍ന്ന ജെയില്‍ ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതായിരുന്നു. ഇതിനെ തുടര്‍ന്ന് കിഷന്‍ഗെഞ്ച് ജെയിലിലെ സൂപ്രണ്ടായ പ്രതി കൃപാ ശങ്കര്‍ പാണ്ഡെയ്‌ക്കെതിരേ ലൈംഗികാതിക്രമത്തിനു കേസെടുത്തു.

തൊട്ടുപിന്നാലെ വന്നു, കിഷന്‍ ഗെഞ്ച് സദര്‍ പോലസീ സ്‌റ്റേഷനിലെ ആഡംബര സൗകര്യങ്ങളെക്കുറിച്ചുള്ള വീഡിയോ. തുടര്‍ന്ന് എസ്എച്ച്ഒയെ പുറത്താക്കി.

നേരത്തെ, സംസ്ഥാന ന്യൂനപക്ഷ വികസന വകുപ്പുമന്ത്രി അബ്ദുള്‍ ഗഫൂര്‍ സിവാന്‍ ജെയിലില്‍, കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടു കഴിയുന്ന മുന്‍ എംപി മൊഹമ്മദ് ഷഹാബുദ്ദീനുമൊത്ത്, ഭക്ഷണം കഴിയ്‌ക്കുന്ന ചിത്രം ഇന്റര്‍നെറ്റില്‍ വന്നിരുന്നു.

ഈ സംഭവങ്ങളുടെയെല്ലാം വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിതീഷ് പറഞ്ഞു. എന്നാല്‍, സാമൂഹ്യ മാധ്യമങ്ങള്‍ ഈ സര്‍ക്കാരിനെ തുറന്നുകാട്ടിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ നന്ദ കിഷോര്‍ യാദവ് പ്രസ്താവിച്ചു. ജെയില്‍ ചട്ടം ലംഘിക്കുന്നവരോട് മുഖ്യമന്ത്രിക്ക് മുദു സമീപനമാണെന്നും കിഷോര്‍ കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പു വിജയിക്കാന്‍ സാമൂഹ്യ മാധ്യമങ്ങളെ ഏറെ ആശ്രയിച്ച സര്‍ക്കാരിനും ഭരണമുന്നിണിക്കും അവയെ തള്ളിപ്പറയാനാവുന്നില്ല. അതിനാല്‍, സര്‍ക്കാരിന് അതിവേഗം നടപടിയെടുക്കാന്‍ ഈ മാധ്യമങ്ങള്‍ ഏറെ സഹായിച്ചുവെന്ന് നാണക്കേടു മറയ്‌ക്കാന്‍ വിശദീകരണം ഇറക്കിയിരുക്കുകയാണ് പാര്‍ട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

News

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

News

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

Kerala

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

രാഷ്‌ട്രീയ പോര് കടുക്കുന്നു: ബംഗ്ലാദേശില്‍ മുന്‍ പ്രസിഡന്റിനെതിരെ ‘മനുഷ്യത്വവിരുദ്ധ കുറ്റ’ പരാതി; അഴിമതി അന്വേഷണത്തിനും ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.