Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മാലിന്യനിര്‍മ്മാര്‍ജ്ജന പ്രശ്‌നം: പഞ്ചായത്തിനെതിരെ വ്യാപാരികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2016, 09:57 pm IST
inKottayam

കാഞ്ഞിരപ്പള്ളി: ടൗണിലെ മാലിന്യനിര്‍മ്മാജ്ജനത്തിന് സംവിധാനങ്ങളൊരുക്കാത്ത പഞ്ചായത്തിനെതിരെ പ്രതിഷേധം ശക്തമായി. മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രശ്‌നത്തില്‍ പഞ്ചായത്തിന്റെ നിലപാടില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും, ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷനുമാണ് പ്രതിഷേധവുമായി രംഗത്തിറിങ്ങിയിരിക്കുന്നത്.

വര്‍ഷങ്ങളായി പഞ്ചായത്ത് ശുചീകരണ തൊഴിലാളികളെയും തൂപ്പുകാരെയും നിയോഗിച്ച് കാഞ്ഞിരപ്പള്ളി ടൗണും പരിസര പ്രദേശങ്ങളും വൃത്തിയാക്കികൊണ്ടിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ മാലിന്യം സംസ്‌ക്കരിക്കുന്നതിനു വേണ്ടി സംസ്‌ക്കരണ പ്ലാന്റും നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍ ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെ ദീര്‍ഘവീക്ഷണമില്ലാത്ത പ്രവര്‍ത്തനം മാലിന്യസംസ്‌ക്കരണ സംവിധാനങ്ങള്‍ പരാജയത്തിലെത്തിച്ചതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹികള്‍ ആരോപിച്ചു.

പുതിയ പഞ്ചായത്തു ഭരണസമിതി അധികാരത്തിലെത്തിയപ്പോള്‍ വ്യാപാരി വ്യവസായി ഏകോപന സമിതി 32 നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ടൗണ്‍ ശുചീകരണം സംബന്ധിച്ച് ആലപ്പുഴ മോഡല്‍ ശുചീകരണ പ്ലാന്റുകള്‍ സ്ഥാപിച്ച് പുതിയ മാറ്റം ഉണ്ടാക്കുമെന്നാണ് ഭരണസമിതി പ്ര്യാപിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച് പിന്നീട് യാതൊരു നടപടിയും സ്വീകരിക്കാത്ത പഞ്ചായത്ത് വ്യാപാരികളുടെ മേല്‍ ശിക്ഷണ നടപടികളുമായി നീങ്ങുന്നത് പ്രതിഷേധാര്‍ഹമാണ്. വര്‍ദ്ധിപ്പിച്ച ലൈസന്‍സ് ഫീസുകളും, കരങ്ങളും, മറ്റ് നികുതികളും വര്‍ഷംതോറും പിരിക്കുന്നത് പൊതുജനങ്ങളുടെ നന്മയ്‌ക്ക് വേണ്ടിയാണ് വിനിയോഗിക്കേണ്ടത്. അതിനാല്‍ പഞ്ചായത്ത് ഭരണസമിതി മേഖലയില്‍ സ്ഥലം കണ്ടെത്തി മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനു വേണ്ട നടപടി സ്വീകരിക്കണമെന്നും നിര്‍മ്മാണം പൂര്‍ത്തീകരിച്ച സംസ്‌ക്കരണ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കണമെന്നും ആധുനിക രീതിയിലുള്ള മാലിന്യ സംസ്‌കരണ സംവിധാനം കാഞ്ഞിരപ്പള്ളിയില്‍ നടപ്പാക്കണമെന്നും വ്യാപാരി വ്യവസായി യോഗം ആവശ്യപ്പെട്ടു. ഇല്ലാത്ത പക്ഷം പ്രത്യക്ഷസമരപരിപാടികള്‍ നടത്തുമെന്നും യോഗം അറിയിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ. ജെ. ചാക്കോ കുന്നത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മാത്യു ചാക്കോ വെട്ടിയാങ്കല്‍, വി. എം. അബ്ദുള്‍ സലാം, ബെന്നിച്ചന്‍ കുട്ടന്‍ച്ചിറ, ടി. എം. ജോണി, എ. ആര്‍. മനോജ്, പി. കെ. അന്‍സാരി, ജോമി സക്കറിയ, പി. ഇ. അബ്ദുള്‍ ജബ്ബാര്‍, ഇ. ജെ. ദേവസ്യ എന്നിവര്‍ പ്രസംഗിച്ചു.

നഗരത്തിലെ രൂക്ഷമായ മാലിന്യ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടെത്തണമെന്ന് ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ താലൂക്ക് കമ്മറ്റി ആവശ്യപ്പെട്ടു. മാലിന്യം നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കാത്ത പക്ഷം വ്യാപാരി വ്യവസായി സംഘടനകളുമായി ബന്ധപ്പെട്ട് ബഹുജന പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യതയുള്ളതിനാല്‍ സത്വര നടപടി പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ് ആര്‍. സി. നായരുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് മധുസൂദനന്‍ നായര്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷെരീഫ്, കെ. ജി. സുദര്‍ശനനന്‍, വി. കെ. കുര്യന്‍, കെ. എ. മോഹനന്‍, പ്രവീണ്‍ കൊട്ടാരം, സി. എ. നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

India

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

Entertainment

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

ബിജെപി നേതാവും മഹാരാഷ്ട്രമന്ത്രിയുമായ നിതീഷ് റാണെ (ഇടത്ത്) മഹാരാഷ്ട്ര ഫുഡ് ആന്‍റ് ഡ്രഗ് കമ്മീഷണര്‍ തുക്കാറാം മുണ്ടെ (വലത്ത്)

മഹാരാഷ്‌ട്ര എഫ് ഡിഎ മേധാവി തുക്കാറാം മുണ്ടെ ഹിന്ദു ഹോട്ടലുകള്‍ അടയ്‌ക്കുന്നു..പരാതിയുള്ള ഹാജി ജ്യൂസിനെ തൊടുന്നില്ല: നിതീഷ് റാണെ

മാണി വിഭാഗത്തിന്‌റെ പിന്തുണ ബിജു മാത്യൂസിന്, ദിയ ബിനുവിനെ വീഴ്‌ത്തിയതിനുള്ള പാരിതോഷികം

മദ്യഷാപ്പുകള്‍ പൂട്ടണോ, കൂട്ടണോ, കുറയ്‌ക്കണോ? പൊതുജനങ്ങള്‍ക്കും അഭിപ്രായം പറയാമെന്ന് സര്‍ക്കാര്‍

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

ടെലഗ്രാം ആപ്പ് വഴി വര്‍ക്ക്ഫ്രം ഹോം ജോലി വാഗ്ദാനം: യുവതിയ്‌ക്ക് 3 ലക്ഷം രൂപ നഷ്ടമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.