Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വൈദ്യുതി മുടക്കം പതിവായി; ചൂടില്‍ വെന്തുരുകി ജനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2016, 11:11 pm IST
inKottayam

പൊന്‍കുന്നം: പകല്‍ കൊടും ചൂട്. നട്ടുച്ചയ്‌ക്ക് വൈദ്യുതിയുമില്ല. പൊള്ളുന്ന ചൂടില്‍ പുകഞ്ഞ് ജനം നെട്ടോട്ടത്തില്‍. പൊന്‍കുന്നം ടൗണിലാണ് ചൂടും വൈദ്യുതി മുടക്കവും ഏറെ ദുരിതമായിരിക്കുന്നത്.

കാഞ്ഞിരപ്പള്ളിയിലെ സബ്‌സ്‌റ്റേഷന്‍ 66 കെവിയില്‍ നിന്നും 110 കെവി ആക്കി ശേഷി വര്‍ധിപ്പിച്ചിട്ടും പ്രദേശത്തെ വൈദ്യുതി മുടക്കത്തിന് പരിഹാരമായിട്ടില്ല. ഉദ്ഘാടന വേളയില്‍ സബ് സ്റ്റേഷന്‍ പരിധിയില്‍ ഇനി വൈദ്യുതി മുടങ്ങില്ലെന്ന മന്ത്രിയുടെ വാക്ക് വെറുതെയായതായി ഉപക്ഷോക്താക്കള്‍ പറയുന്നു. എസ്എസ്എല്‍സി പരീക്ഷ നടക്കുന്നതിനിടെ രാവും പകലും വൈദ്യുതി ഇടവിട്ട് മുടങ്ങുന്നത് വിദ്യാര്‍ത്ഥികളുടെ പഠനത്തെയും ബാധിക്കുന്നതായി രക്ഷിതാക്കള്‍ ആരോപിക്കുന്നു. പകല്‍ സമയങ്ങളില്‍ വൈദ്യുതി മിന്നി മറയുന്ന കാഴ്ചയാണ്. തകരാര്‍ പരിഹരിക്കാന്‍ വൈകുന്നുതായും പരാതിയുണ്ട്.

36 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് കഴിഞ്ഞ ഒരാഴ്ചയായി പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയത്. കുറഞ്ഞത് 22 ഡിഗ്രിയും. ഇതിനിടെ വൈദ്യുതിയും മുടങ്ങുന്നതോടെ ചൂട് അസഹനീയമായി. ഓഫീസുകളിലും വിവിധ സ്ഥാപനങ്ങളിലും ജോലി ചെയ്യാന്‍ പോലും കഴിയാത്തവിധം ചൂടാണ്. ചൂടേറിയ സമയങ്ങളില്‍ നിലയ്‌ക്കുന്ന വൈദ്യുതി ഏറെ നേരം കഴിഞ്ഞാണ് പുനസ്ഥാപിക്കുന്നത്. ഈ സമയം കെട്ടിടങ്ങള്‍ക്കുള്ളില്‍ ഇരിക്കാന്‍ കഴിയാതെ ജനം തണലും കാറ്റും തേടി പുറത്തിറങ്ങുന്ന കാഴ്ചയാണ്.

വൈകിട്ട് ആറിന് ശേഷവും പല തവണ വൈദ്യുതി മുടക്കം പതിവാണ്. ദിവസത്തില്‍ ഏറിയ സമയവും വൈദ്യുതിയില്ല. പൊന്‍കുന്നം, ചിറക്കടവ്, ചെറുവള്ളി, തമ്പലക്കാട്, കാഞ്ഞിരപ്പള്ളി മേഖലകളിലും വൈദ്യുതി മുടക്കം രൂക്ഷമാണ്. ഉച്ചയ്‌ക്ക് 12ന് ശേഷവും, സന്ധ്യയ്‌ക്ക് ആറിന് ശേഷവുമുള്ള വൈദ്യുതി മുടക്കവുമാണ് ജനങ്ങളെ വലയ്‌ക്കുന്നത്. ചൂടു കൂടുതലുള്ള സമയത്തും. വെളിച്ചം ആവശ്യമുള്ള സമയത്തും വൈദ്യുതി മുടക്കുന്നത് ജനങ്ങളെ വലച്ചരിക്കുകയാണ്. വൈദ്യുതി മുടക്കം പതിവായതോടെ വൈദ്യുതിയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും താളം തെറ്റി. മെഡിക്കല്‍ സ്റ്റോര്‍, ഡിടിപി സെന്ററുകള്‍, പ്രസ്സ്, ഫോട്ടോസ്റ്റാറ്റ്, കമ്പ്യൂട്ടര്‍ സ്ഥാപനങ്ങള്‍, കോള്‍ഡ് സ്‌റ്റോറേജുകള്‍, തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. പതിവായ വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.