Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മുട്ടക്കോഴി വളര്‍ത്തല്‍: ലക്ഷങ്ങള്‍ തട്ടിയആള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2016, 10:23 pm IST
inThiruvananthapuram

ആറ്റിങ്ങല്‍: മുട്ടക്കോഴി വളര്‍ത്തലിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ ആളെ ആറ്റിങ്ങല്‍ പോലീസ് പിടികൂടി. മണ്ണന്തല പൗഡിക്കോണം വെട്ടിക്കാട് ഹൗസില്‍ ജോജന്‍ മാത്യു(62) ആണ് പിടിയിലായത്. ആറ്റിങ്ങല്‍ മാര്‍ക്കറ്റ് റോഡ് കുഴിയില്‍ മുക്ക് ഇടയാവണം പ്രദേശത്ത് 14 വീട്ടമ്മമാരെയാണ് ഇയാള്‍ കബളിപ്പിച്ച് പണം കവര്‍ന്നത്.

സ്വയം തൊഴില്‍ എന്ന രീതിയില്‍ കോഴിവളര്‍ത്തലിലൂടെ പ്രതിമാസം എണ്ണായിരം രൂപ നേട്ടമുണ്ടാകുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാളും മകന്‍ ജിനോമാത്യുവും ചേര്‍ന്ന് കൊല്ലമ്പുഴ എന്‍എസ്എസ് കരയോഗത്തിലെ അംഗങ്ങളായ സാധുകുടുംബത്തിലെ വീട്ടമ്മമാരെ തട്ടിപ്പിനിരയാക്കിയത്. ഇതിനായി 14 വീട്ടമ്മമാര്‍ ചേര്‍ന്ന് സ്വയം തൊഴില്‍ പദ്ധതി ആവിഷ്‌കരിച്ചു.അഞ്ചു മാസം മുന്‍പാണ് ഈ പദ്ധതിയുമായി ജോജന്‍ മാത്യുവും മകനും ആറ്റിങ്ങലിലെത്തിയത്. ഒരുദിവസം ഒന്നര മണിക്കൂറില്‍ കുറഞ്ഞ ജോലിക്ക് പ്രതിമാസം എണ്ണായിരം രൂപ വരുമാനം. ബാങ്ക് ലോണ്‍ അടച്ചുതീര്‍ത്താല്‍ കോഴിയും കൂടും സ്വന്തം. പിന്നെയുള്ള വരുമാനം വീട്ടുകാര്‍ക്ക്. കൂടാതെ മാലിന്യ സംസ്‌കരണത്തിന് ബയോഗ്യാസ് പ്ലാന്റും സജ്ജീകരിച്ചു നല്‍കും. കോഴി ചത്തുപോയാല്‍ പകരം കോഴികളേയും സൗജന്യമായി കോഴിത്തീറ്റയും നല്‍കും. മുട്ട ഒന്നിന് ആറ് രൂപവച്ച് ഇവര്‍ ശേഖരിച്ച് ബാങ്കില്‍ അടയ്‌ക്കും. കൂടിനും കോഴിക്കും മറ്റുമുള്ള പണം ബാങ്കില്‍ നിന്നും 12 ശതമാനം പശ നിരക്കില്‍ ലോണായി തരപ്പെടുത്തി കൊടുക്കുകയും ചെയ്യും. ഇങ്ങനെയുള്ള വാഗ്ദാനങ്ങള്‍ നല്‍കിയാണ് തട്ടിപ്പ് നടത്തിയത്.

ഇത് വിശ്വസിച്ച കുടുംബനാഥന്‍മാര്‍ ഇയാളുടെ ഒത്താശയില്‍ തന്നെ ബാങ്കില്‍ നിന്നും വീടും പുരയിടവും പണയപ്പെടുത്തി മുട്ടക്കോഴി വളര്‍ത്തല്‍ സ്വയം തൊഴില്‍ പദ്ധതിക്കായി ലോണ്‍ എടുത്തു. ഓരോരുത്തരെക്കൊണ്ടും ഒരു ലക്ഷത്തി ഇരുപത്തൊന്‍പതിനായിരം രൂപവീതം ലോണ്‍ എടുപ്പിച്ചു. ഇത് കൈക്കലാക്കി ജോജന്‍ മാത്യുവും മകനും മുങ്ങുകയായിരുന്നു.

കോഴികള്‍ക്കും കൂടിനും ആദ്യതവണ കോഴിത്തീറ്റയ്‌ക്കുമായി അറുപത്തൊന്‍പതിനായിരം രൂപയ്‌ക്ക് അകത്തുമാത്രമേ ചെലവു വരികയുള്ളു. ഇത്രമാത്രമേ വീട്ടുകാര്‍ക്ക് നല്‍കിയതുമുള്ളു. 14 കുടുംബങ്ങള്‍ക്കും കൂടും മുട്ടക്കോഴിയേയും നല്‍കി മുങ്ങിയ ഇവരെ പിന്നിട് കണ്ടെത്താനായില്ല. ബാങ്ക് വായ്‌പ പലിശയുടെ നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് പുറത്തു വന്നത്. എഗ്രിമെന്റു പ്രകാരം കൂടും കോഴിയും നല്‍കിയിട്ടുണ്ടെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാല്‍ മലയാളത്തിലുള്ള എഗ്രിമെന്റ് വീട്ടുകാരെ വായിച്ചു കേള്‍പ്പിക്കുകയും ബാങ്കില്‍ ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള എഗ്രിമെന്റ് തയ്യാറാക്കി ഇവരെക്കൊണ്ട് ഒപ്പിടിവിച്ചുമാണ് വിദഗ്ധമായി തട്ടിപ്പ് നടത്തിയത്. ഇയാള്‍ ഇതുപോലെ പാറശാലയിലും മറ്റിടങ്ങളിലും വന്‍ തട്ടിപ്പു നടത്തിയതായാണ് അറിയുന്നത്. ആറ്റിങ്ങല്‍ സിഐ വി.എസ്. ബിജു, എസ്‌ഐ എസ്. ശ്രീജിത്, പോലീസുകാരായ ജയകുമാര്‍, ലിജു എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു
Kerala

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

India

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

Kerala

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

Editorial

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

Main Article

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

പുതിയ വാര്‍ത്തകള്‍

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.