Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

മഞ്ചേരിയില്‍ കുടിവെള്ളക്ഷാമം അതിരൂക്ഷം; നഗരസഭ ഇടപെടുന്നില്ലെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2016, 02:25 pm IST
in Malappuram

മഞ്ചേരി: നഗരസഭക്ക് കീഴിലുള്ള പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം അതിരൂക്ഷമായി തുടരുമ്പോഴും നഗരസഭ അധികൃതര്‍ നിസംഗത തുടരുന്നു. സൗജന്യ കുടിവെള്ള വിതരണം ആരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെ അധികൃതര്‍ പരിഗണിച്ചിട്ടില്ല.

വലിയ പ്രതീക്ഷയോടെ നടപ്പാക്കിയ നഗര ശുദ്ധജല പദ്ധതി പതിറ്റാണ്ടു പിന്നിട്ടിട്ടും പൂര്‍ണ്ണതയില്‍ എത്തിയിട്ടില്ല. നിലവിലുള്ള കുടിവെള്ള വിതരണത്തെ തന്നെ ഇടക്കിടെയുള്ള വൈദ്യുതി മുടക്കം തടസ്സപ്പെടുത്തുന്നു. മഞ്ചേരി ചെരണിയിലുള്ള പ്രധാന ടാങ്കില്‍ നിന്നാണ് നഗര ശുദ്ധജല പദ്ധതി പ്രകാരം കുടിവെള്ളം വിതരണം ചെയ്യുന്നത്. നഗരവാസികളായ 11,000 കുടുംബങ്ങള്‍ക്കാണ് പ്രധാനമായും വെള്ളം ലഭിക്കുന്നത്.ഈ പദ്ധതി വിപുലീകരിക്കാന്‍ ഇക്കാലമത്രയും നടന്ന ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. നേരത്തെ ഒരു ദിവസമായിരുന്നു പദ്ധതി വഴിയുള്ള ജലവിതരണം. ഇത് പിന്നീട് ഒന്നിടവിട്ട ദിവസങ്ങളിലാക്കി. ഇതും ഇപ്പോള്‍ കാര്യക്ഷമമല്ല. വൈദ്യുതി വിതരണത്തിലെ തടസ്സമാണ് ഇതിന് കാരണം. 11,000 കുടുംബങ്ങള്‍ക്ക് വെള്ളം ലഭിക്കുന്നുണ്ടെങ്കിലും നഗരവാസികളില്‍ ഭൂരിഭാഗത്തിനും ശുദ്ധജലം ലഭിക്കുന്നില്ല. വേനല്‍ ആരംഭത്തില്‍ തന്നെ കടുത്ത വരള്‍ച്ചയാണ് നഗരം നേരിടുന്നത്. ശുദ്ധജലക്ഷാമം പ്രതിസന്ധിതീര്‍ക്കുന്നതിനിടയില്‍ ചെരണി ടാങ്കില്‍ നിന്നാണ് ഗവ. മെഡിക്കല്‍ കോളേജിലേക്കും വെള്ളം ദിനംപ്രതി നല്‍കുന്നത്. മഞ്ചേരിയിലെ കുടിവെള്ള ക്ഷാമത്തിന് പൂര്‍ണ്ണ പരിഹാരം ലക്ഷ്യമാക്കി 85 കോടി രൂപയുടെ പദ്ധതി നഗരസഭ വിഭാവനം ചെയ്തിരുന്നു. പത്തു വര്‍ഷം മുമ്പ് തയ്യാറാക്കിയ പദ്ധതി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുകയും സംസ്ഥാന സര്‍ക്കാര്‍ വഴി കേന്ദ്രത്തിന്റെ പരിഗണനയ്‌ക്ക് എത്തുകയും ചെയ്തതാണ്. എന്നാല്‍ പദ്ധതിക്ക് ഇതേവരെ അംഗീകാരം ലഭിച്ചിട്ടില്ല. പുതിയ നഗരസഭാ കൗണ്‍സില്‍ കന്നി ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി ഇത് വീണ്ടും പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിലും ദാഹജല പ്രതിസന്ധിക്കു മുന്നില്‍ ജനം വലയുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് 16 കാരിയെ കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യ: അദ്നാന്റെ സുഹൃത്തുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും

India

പീഡന വീരൻ അയാസ് മുഹമ്മദ് എ.ഐ.എം.ഐ.എമ്മിന്റെ സോഷ്യൽ മീഡിയ താരം ; കേസ് വന്നപ്പോൾ ഒവൈസിയുടെ പാർട്ടിക്ക് ഇയാൾ ഹറാമായി

News

മോദി-നിതീഷ് മോഡൽ പിന്തുടരും: സമ്രാട് ചൗധരി

India

180 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അയാസ് മുഹമ്മദിനെതിരെ ബുൾഡോസർ നടപടി ; പ്രതിയുടെ വീട് ഇടിച്ച് നിരത്തി 

India

ബംഗ്ലാദേശിൽ നിന്നുള്ള കള്ളക്കടത്ത് തടയാൻ ശക്തമായ നടപടി സ്വീകരിച്ച് ഇന്ത്യൻ തീരസംരക്ഷണ സേന ; കോടിക്കണക്കിന് രൂപയുടെ ചരക്കുകൾ പിടികൂടി

പുതിയ വാര്‍ത്തകള്‍

സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്; അറിയാം ഇന്നത്തെ വില

‘ ഇവിടെ മസ്ജിദോ, മുസ്ലീം ഖബർസ്ഥാനോ അനുവദിക്കില്ല ‘ ; മസ്ജിദ് നിർമ്മാണത്തിനെതിരെ ജപ്പാനിൽ പ്രതിഷേധം

ബീഹാറിൽ ഇനി സമ്രാട് ഭരണം; ചരിത്രത്തിലേക്ക്, ഉത്സവാഹ്ലാദത്തിൽ സത്യപ്രതിഞ്ജ

സോഷ്യല്‍ മീഡിയ താരം റിന്‍സി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയില്‍

കൊൽക്കത്തയിൽ മരിച്ച മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്

ബംഗാളിൽ ഞങ്ങൾ അധികാരത്തിൽ വന്നാൽ, ലവ് ജിഹാദും ബഹുഭാര്യത്വവും അവസാനിപ്പിക്കും, ബാബറി മസ്ജിദ് പണിയാൻ അനുവദിക്കില്ല: അമിത് ഷാ

നിതിന്റെ മരണം: കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കണം; ആരോഗ്യ സർവകലാശാല വിസിക്ക് നിർദ്ദേശം നൽകി ഗവർണർ

ഒഡീഷയിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ: അഞ്ചാം ക്ലാസുകാരി മരിച്ചു, മുഖ്യമന്ത്രി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു

വേനൽക്കാല തിരക്ക്: നാഗർകോവിൽ – ഷാലിമാർ റൂട്ടിൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ചു

നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നെല്‍ക്കൂനയ്ക്ക് ചുറ്റുംനിന്ന് കര്‍ഷക സംരക്ഷണ പ്രതിജ്ഞയെടുക്കുന്നു

വിഷുദിനത്തിലും കര്‍ഷകരുടെ കണ്ണീര്‍ മഴ; പാടങ്ങളില്‍ ടണ്‍ കണക്കിന് നെല്ല് കെട്ടിക്കിടക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.