Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഉത്തരരാമചരിതം സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2016, 11:26 pm IST
in Ernakulam

4കൊച്ചി: നേപത്ഥ്യയില്‍ ഉത്തരരാമ ചരിതത്തിന്റെ അവതരണം സമാപിച്ചു. കേരളത്തിന്റെ അവതരണ പാരമ്പര്യത്തില്‍ അധികം ശ്രദ്ധിക്കപ്പെടാത്ത നാടകമാണ് ഉത്തരരാമചരിതം കൂടിയാട്ടത്തിന്റെ ചട്ടക്കൂടില്‍ ഡോ.ഇന്ദുജി ഉത്തരരാമചരിതം ചിട്ടപ്പെടുത്തിയത്. മൂന്നുദിവസമായി അവതരിപ്പിക്കത്തക്കവിധമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. പതിവുള്ള രാമായണകഥകളില്‍ നിന്നുവ്യത്യസ്തമായി കാട്ടിലുപേക്ഷിക്കപ്പെട്ട സീത ഗംഗയില്‍ പതിച്ച് പ്രസവിക്കുന്നതും അവിടെനിന്നും ഗംഗാദേവിയും ഭൂമിദേവിയും കൂടി സീതയെയും കുട്ടികളെയും പാതാളത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതും അഞ്ചുവയസ്സുവരെ കുട്ടികള്‍ അവിടെ വളര്‍ന്നതിനുശേഷം വാല്മീകി മഹര്‍ഷിയുടെ ആശ്രമത്തില്‍ വിദ്യ അഭ്യസിക്കാനായി നിയോഗിക്കപ്പെടുന്നതും ഉള്ളടങ്ങുന്ന വ്യതിചലനങ്ങളുള്ളനാടകഭാഗം സീതയുടെ ഓര്‍മയിലൂടെയും ശ്രീരാമന്‍ ശംബൂകനെ നിഗ്രഹിക്കാനായി പഞ്ചവടിയിലെത്തുമ്പോള്‍ ഉണ്ടാകുന്ന മാനസിക വിഭ്രാന്തിയിലൂടെയുമാണ് കൂടിയാട്ടത്തില്‍ ആവിഷ്‌കരിച്ചത്. സീതയുടെ മാനസിക സഞ്ചാരങ്ങളും ശ്രീരാമനെ അദൃശ്യമായി നിന്നുകൊണ്ട് കാണുമ്പോള്‍ മനസ്സിലുണ്ടാകുന്ന വികാരങ്ങളുമാണ് ആദ്യ ദിവസത്തെ അവതരണത്തിന്റെ കേന്ദ്ര പ്രമേയം. സീത വളര്‍ത്തിയ ആനക്കുട്ടി യൗവനത്തെ പ്രാപിച്ച് ഒറ്റയാനെ എതിര്‍ത്ത് തോല്‍പ്പിക്കുന്നതും ആദ്യദിവസം ശ്രദ്ധേയമായി.

രണ്ടാംദിവസം ശ്രീരാമന് സീതയോടൊപ്പം കഴിഞ്ഞ പ്രദേശങ്ങള്‍ കണ്ട് പൂര്‍വകാലാനുഭവങ്ങള്‍ ഓര്‍മവരുന്നതിന്റെ വിസ്തരിച്ചുള്ള അഭിനയമാണ് സീത മയില്‍ക്കുട്ടിയെ നൃത്തം പഠിപ്പിക്കുന്നതും മാനുകള്‍ക്ക് പുല്ലു നല്‍കി വളര്‍ത്തുന്നതും ശ്രീരാമന്‍ സീതയോടൊപ്പം ക്രീഡാലോലുപനായി കഴിഞ്ഞതുമാണ് കൂടിയാട്ടത്തിന്റെ അഭിനയ വ്യാകരണത്തിലൂടെ ഇതള്‍ വിരിയുന്നത്.

മൂന്നാം ദിവസം രാവണന്റെ ഇരുമ്പുരഥം തകര്‍ന്ന് കിടക്കുന്നതുകണ്ട് സീത തന്നെ രാവണന്‍ അപഹരിച്ചുകൊണ്ടുപോയ സംഭവങ്ങള്‍ അനുസ്മരിക്കുന്നതാണ് പ്രധാനമായും അവതരിപ്പിച്ചത്.

കലാമണ്ഡലം മണികണ്ഠന്‍, നേപത്ഥ്യ ജിനേഷ്, കലാമണ്ഡലം ശിവപ്രസാദ് എന്നിവര്‍ മിഴാവിലും കലാനിലയം രാജന്‍ ഇടയ്‌ക്കയിലും ചിട്ടപ്പെടുത്തലിന്റെ ആദ്യഘട്ടം മുതല്‍ വാദനത്തിന്റെ വഴികളിലൂടെ ഡോ.ഇന്ദുവിനൊപ്പം സഞ്ചരിച്ചതിന്റെ അവിസ്മരണീയമായ ആവിഷ്‌കാരമായിരുന്നു വാദനത്തില്‍ കണ്ടത്. കലാമണ്ഡലം ഹരിത, ഗായത്രി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ താളത്തില്‍ അകമ്പടി സേവിച്ചു. കേന്ദ്രസാംസ്‌കാരിക വകുപ്പിന്റെ പ്രൊഡക്ഷന്‍ ഗ്രാന്റിന്റെ സഹായത്തോടെയായിരുന്നു അവതരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

Health

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

Kerala

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Samskriti

കഥ കവിതയാകുന്ന രചനാസൗന്ദര്യം

Kerala

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പുതിയ വാര്‍ത്തകള്‍

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.