Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എല്‍ഇഡി ബള്‍ബ് വിതരണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഗൂഢനീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2016, 12:50 pm IST
in Ernakulam

പള്ളുരുത്തി: കേന്ദ്ര ഊര്‍ജ വകുപ്പ് നടപ്പാക്കുന്ന ഡൊമസ്റ്റിക് എഫിഷന്റ് ലൈറ്റ്‌നിംഗ് പ്രോഗ്രാം (ഡെല്‍പ്) സംസ്ഥാന വൈദ്യുതി വകുപ്പ് കാര്യക്ഷമമല്ലാതെ നടപ്പാക്കുന്നതായി ആക്ഷേപം.

‘ഡെല്‍പ്’ പദ്ധതി കേരളത്തില്‍ ‘ലാഭപ്രതിഭ’ എന്ന പേരിലാണ് നടപ്പാക്കുന്നത്. പദ്ധതിപ്രകാരം മാര്‍ക്കറ്റില്‍ 360 രൂപ നിരക്കില്‍ ലഭിക്കുന്ന 9 വാട്ടിന്റെ ബള്‍ബ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും 95 രൂപ നിരക്കില്‍ ലഭ്യമാക്കണമെന്നാണ് നിര്‍ദ്ദേശം. ഒരു ഉപഭോക്താവിന് രണ്ട് ബള്‍ബുകള്‍ വീതം നല്‍കാനും പദ്ധതി വിഭാവനം ചെയ്യുന്നു. എല്ലാ വൈദ്യുതി ഓഫീസുകള്‍ വഴിയും ബള്‍ബുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. എന്നാല്‍ കേന്ദ്ര പദ്ധതിയായതിനാല്‍ വേണ്ടത്ര പ്രാധാന്യം നല്‍ക്കേണ്ട എന്ന നിലപാടിലാണ് സംസ്ഥാന വൈദ്യുതിവകുപ്പും ഉദ്യോഗസ്ഥരും.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മാത്രം വിതരണം ചെയ്യേണ്ട ബള്‍ബുകള്‍ മത്‌സ്യബന്ധന, കാര്‍ഷിക, വ്യാവസായിക കണക്ഷനുകള്‍ ഉള്ളവര്‍ക്കും നല്‍കുകയാണെന്ന് പരാതി ഉയരുന്നുണ്ട്. സംസ്ഥാന വൈദ്യുതി വകുപ്പ് എല്‍ഇഡി ബള്‍ബ് വിതരണത്തിന് പ്രത്യേക മാനദണ്ഡങ്ങളൊന്നും പുറത്തിറക്കിയിട്ടില്ല. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യേണ്ട ബള്‍ബുകള്‍ വഴിമാറ്റി വിതരണം ചെയ്ത് വിതരണം നിര്‍ത്തി വെക്കുകയാണ് ലക്ഷ്യം. ഉദ്യോഗസ്ഥരുടെ ഇടയിലുള്ള ഇടതുപക്ഷ-വലതുപക്ഷ തൊഴിലാളികളാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്.

വിതരണം ചെയ്യുന്ന ബള്‍ബുപയോഗിച്ചാല്‍ ഏഴുമുതല്‍ എട്ട് യൂണിറ്റ് വരെ വൈദ്യുതി കുറക്കാമെന്നിരിക്കെ സംസ്ഥാനം ഇൗ പദ്ധതിക്ക് നേരെ മുഖം തിരിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ ബള്‍ബ് വിതരണം നിര്‍ത്തിവെപ്പിച്ചെന്നാണ് ഉദ്യോഗസ്ഥ ഭാഷ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ ഇഡിക്ക് നേരെ മുട്ടയെറിഞ്ഞ ഗുണ്ടയും കീഴടങ്ങി…നായ്‌ക്കളോടൊപ്പം ജീപ്പില്‍ കയറിയിരിക്കുന്ന ഐപി ബിനു, റെഡ് വൊളണ്ടിയറായും ചിത്രം…

India

നീറ്റ് പുനഃപരീക്ഷ; ചോദ്യപ്പേപ്പര്‍ എത്തിക്കാന്‍ വ്യോമസേന

India

രാഹുലും വിജയും നില്‍ക്കുന്ന ഫ്ലെക്സുകള്‍ സോണിയയുടെ വസതിക്ക് മുന്നില്‍…പക്ഷെ വിജയ് സോണിയയെ കാണാതെ, മോദിയെ കണ്ട് മടങ്ങി

Kerala

ഒറ്റ പടം കൊണ്ട് ഉര്‍വശിയുടെയും കല്‍പനയുടെയും ഒപ്പം കസേര വലിച്ചിട്ടിരിക്കുന്നു കലാരഞ്ജിനിയെന്ന് യുവരാജ് ഗോകുല്‍

Mollywood

ഏഴാംദിനം 200 കോടി പിന്നിട്ട് ‘ദൃശ്യം 3’

പുതിയ വാര്‍ത്തകള്‍

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

ആൽമരം പ്രദക്ഷിണം വയ്‌ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രമേതാണ്?…

വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ അറിയാം…

എന്താണ് പ്രാണപ്രതിഷ്ഠ? ……

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.