Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കാട്ടാക്കട മണ്ഡലത്തില്‍ ജെഡിയു പിളരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2016, 10:56 pm IST
inThiruvananthapuram

 

വിളപ്പില്‍: മലയിന്‍കീഴിലെ ജനതാദള്‍ പ്രാദേശിക നേതൃത്വത്തില്‍ ഒരു വിഭാഗം ഇടതുമുന്നണിയുടെ ഒപ്പം ചേര്‍ന്നതോടെ മറുവിഭാഗം യുഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചു. ഇതോടെ കാട്ടാക്കട മണ്ഡലത്തില്‍ വീരേന്ദ്രകുമാറിന്റെ ജനതാദള്‍ പിളര്‍പ്പിലേക്ക് നീങ്ങി.

മലയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയംഗം ഇടതു പിന്‍തുണ സ്വീകരിച്ചത് തങ്ങളുടെ അറിവോ അംഗീകാരമോ ഇല്ലാതെയാണെന്ന് ജെഡിയു പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നീലകണ്ഠന്‍ നായര്‍ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ പാര്‍ട്ടി ജില്ലാ–സംസ്ഥാന നേതാക്കള്‍ പരിശോധിച്ചു വരികയാണ്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഇതുസംബന്ധിച്ച് വ്യക്തത കൈവരുമെന്നും നേതാക്കള്‍ പറയുന്നു.

തദ്ദേശതെരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനലിലാണ് ജെഡിയു മണ്ഡലം പ്രസിഡന്റ്കൂടിയായ ചന്ദ്രന്‍ നായര്‍ മത്‌സരിച്ച് വിജയിച്ചത്. എന്നാല്‍ രണ്ടംഗത്തിന്റെ ഭൂരിപക്ഷത്തില്‍ ഭരണം നിലനിര്‍ത്തിയ യുഡിഎഫിനെ വെട്ടിലാക്കിയാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മോഹിച്ച് ചന്ദ്രന്‍ നായര്‍ എല്‍ഡിഎഫ് പിന്‍തുണ തേടിയത്. നറുക്കെടുപ്പിലേക്ക് നീങ്ങിയ മത്‌സരത്തില്‍ ഇടത് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ജനതാദളിലെ ചന്ദ്രന്‍ നായര്‍ വിജയിക്കുകയും ചെയ്തു. സ്ഥാനം മോഹിച്ച് മറുകണ്ടം ചാടിയ നേതാവിനെതിരെ ഒരു നടപടിയും എടുക്കാന്‍ ജനതാദള്‍ തയ്യാറായില്ല. പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയല്ല ഇതെന്ന് ജനതാദള്‍ ഉറപ്പിച്ച് പറയുമ്പോഴും ഉന്നത നേതാക്കളുടെ പിന്‍തുണ ഉണ്ടായിരുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു.

ഇതോടെയാണ് കാട്ടാക്കട നിയോജക മണ്ഡലത്തില്‍ യുഡിഎഫിനുള്ളില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. പഞ്ചായത്തിലെ തുടര്‍ഭരണം നഷ്ടപ്പെടുത്തിയ ജെഡിയുവിന്റെ നിലപാടിനോടുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം തുടരുകയാണ്. നിയമസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് യുഡിഎഫ് യോഗങ്ങളില്‍ നിന്നും ജെഡിയു നേതാക്കളെ ഒഴിവാക്കുന്ന സാഹചര്യമാണ് കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നിലവിലുള്ളത്. മണ്ഡലത്തിലെ കോണ്‍ഗ്രസ്–ജെഡിയു പോര് ജന്മഭൂമി കഴിഞ്ഞ ദിവസം വാര്‍ത്തയാക്കിയിരുന്നു. തുടര്‍ന്നാണ് ജെഡിയു മലയിന്‍കീഴ് പഞ്ചായത്ത് കമ്മിറ്റി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ചന്ദ്രന്‍നായരെ പാര്‍ട്ടി ഭാരവാഹിത്വങ്ങളില്‍ നിന്നും ഒഴിവാക്കാനും തുടര്‍ നടപടി സ്വീകരിക്കാനും ജനതാദള്‍ പഞ്ചായത്ത് കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് ആവശ്യപെട്ടിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുന്നതിനുവേണ്ടി ബൂത്ത് തലങ്ങളില്‍ തന്നെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജനതാദള്‍ നേതാക്കള്‍ പറയുന്നു. എന്നാല്‍ മലയിന്‍കീഴ് പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച് യുഡിഎഫ് വിളിച്ചുചേര്‍ത്ത കമ്മിറ്റിയില്‍ നിന്നും ജെഡിയുവിനെ ഒഴിവാക്കിയത് ശ്രദ്ധേയമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

Kerala

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

Kerala

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

Kerala

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

Hockey

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

പുതിയ വാര്‍ത്തകള്‍

പ്രേംകുമാർ കെ എസ് എഫ് ഡി സി ചെയർമാൻ, ജി.വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.