Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പെരിന്തല്‍മണ്ണയില്‍ മലയോര വികസനസമിതി സ്ഥാനാത്ഥിയെ നിര്‍ത്താന്‍ സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2016, 03:49 pm IST
in Malappuram

സ്വന്തം ലേഖകന്‍

പെരിന്തല്‍മണ്ണ: അപ്രതീക്ഷിത കരുനീക്കങ്ങളുമായി പെരിന്തല്‍മണ്ണയിലെ മത്സരരംഗം ചൂടുപിടിക്കുന്നു. തിരുവമ്പാടി നിയോജകമണ്ഡലത്തിന്റെ പേരില്‍ ലീഗും സഭയും തമ്മില്‍ ഉടലെടുത്ത പ്രശ്‌നത്തിന്റെ ബാക്കിയാണ് പെരിന്തല്‍മണ്ണയില്‍ അരങ്ങേറുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ തിരുവമ്പാടി സീറ്റില്‍ തങ്ങള്‍ ആവശ്യപ്പെടുന്ന വ്യക്തിയെ മത്സരിപ്പിക്കണമെന്ന് സഭാനേതൃത്വം കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുസ്ലിം ലീഗ് ഏറെ നേരത്തെ തന്നെ ഈ സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തി പ്രചരണം ആരംഭിച്ചതിനാല്‍ കോണ്‍ഗ്രസിന് സഭയുടെ ആഗ്രഹം സാധിച്ചു കൊടുക്കാനായില്ല. പകരം, അടുത്ത പ്രാവശ്യം സഭയുടെ ആവശ്യം പരിഗണിക്കാമെന്ന ഉറപ്പും നല്‍കി. ഇതിനായി ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ സമ്മതപത്രം കോണ്‍ഗ്രസ് നേതൃത്വം എഴുതി വാങ്ങിക്കുകയും ചെയ്തു. ഇത് കഴിഞ്ഞ മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും സമ്മതപത്രം താന്‍ നല്‍കിയതാണെന്ന് കുഞ്ഞാലിക്കുട്ടി സമ്മതിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ തിരുവമ്പാടി സീറ്റില്‍ ഈ പ്രാവശ്യവും ലീഗ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും പ്രചരണം ആരംഭിക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തിലാണ് സഭ വീണ്ടും അവകാശവാദവുമായി രംഗത്തെത്തിയത്. എന്നാല്‍ പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച ചരിത്രം ലീഗിനില്ലെന്നും ഇക്കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയുമില്ലെന്നും ലീഗ് പരസ്യ നിലപാടെടുത്തു. തുടര്‍ന്നാണ് ഇടുക്കി മോഡല്‍ പരീക്ഷണവുമായി സഭ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയെന്ന സംഘടനയുടെ ബാനറില്‍ നടത്തിയ പരീക്ഷണം വിജയിക്കുകയും ചെയ്തിരുന്നു. സഭയുടെ സ്‌പോണ്‍സേഡ് സ്ഥാനാര്‍ത്ഥിയായി ഇടത് പിന്തുണയോടെ മത്സരിച്ച ജോയിസ് ജോര്‍ജ്ജ് ഇടുക്കിയില്‍ വന്‍വിജയം നേടുകയും ചെയ്തു.

അതിന്റെ മറ്റൊരു പതിപ്പാണ് മലബാര്‍ മേഖലയില് അരങ്ങേറാന്‍ പോകുന്നത്. എപ്പോഴും തങ്ങളെ അവഗണിക്കുന്ന യുഡിഎഫ് നേതൃത്വത്തെ ഒരു പാഠം പഠിപ്പിക്കുകയാണ് സഭയുടെ ലക്ഷ്യം. അതിനായി മലയോര വികസന സമിതി എന്ന പേരില്‍ ഒരു സംഘടന സഭയുടെ രഹസ്യ പിന്തുണയോടെ രൂപംകൊണ്ടു കഴിഞ്ഞു.

മലബാര്‍ മേഖലയിലെ 12 നിയോജകമണ്ഡലങ്ങളില്‍ സംഘടനയുടെ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകും എന്നാണ് ലഭിക്കുന്ന വിവരം. ക്രിസ്ത്യാനികളെ കൂടാതെ ഹിന്ദു-മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരെയും സ്ഥാനാര്‍ത്ഥിയാക്കാനാണ് സംഘടനയുടെ ശ്രമം. അങ്ങനെയെങ്കില്‍ ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന മണ്ഡലമായി പെരിന്തല്‍മണ്ണ മാറാനാണ് സാധ്യത.

മലയോര വികസന സമിതിയുടെ നേതാക്കള്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പെരിന്തല്മണയുടെ കാര്യം എടുത്തു പറയുകയും ചെയ്തു. സ്ഥാനാര്‍ത്ഥി ആരാണെന്ന് പ്രഖ്യാപിച്ചില്ലെങ്കിലും ലീഗ് വിമതന്‍ പച്ചീരി ഫാറൂക്കിനെ മുന്നില്‍ കണ്ടാണ് ഈ ഉറച്ച പ്രഖ്യാപനം എന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മാത്രമല്ല, പച്ചീരി ഫാറൂക്കിനെ അനുകൂലിക്കുന്നവര്‍ അടുത്ത ആഴ്ച പെരിന്തല്‍മണ്ണ ടൗണ്‍ ഹാളില്‍ പ്രവര്‍ത്തക കണ്‍വെന്‍ ഷന്‍ സംഘടിപ്പിച്ചിട്ടുമുണ്ട്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ പച്ചീരി ഫാറൂക്ക് മലയോര വികസന സമിതിയുടെ സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തുമെന്നാണ് ലഭിക്കുന്ന സൂചന.

മുന്‍ നഗരസഭാ പ്രതിപക്ഷ നേതാവായ പച്ചീരി ഫാറൂക്ക് പൊതുസമ്മതനാണെന്നതും ശ്രദ്ധേയമാണ്. ഇനി അറിയാനുള്ളത് ഒന്നുമാത്രം. ഇടുക്കിയില്‍ ജോയിസ് ജോര്‍ജ്ജിന് പിന്തുണ നല്‍കിയതു പോലെയുള്ള അടവുനയം ഇടതുമുന്നണി ഇവിടെ സ്വീകരിക്കുമോയെന്നാണ്. അങ്ങനെയെങ്കില്‍ യുഡിഎഫിന് അത് അഭിമാന പോരാട്ടമായി മാറുകയും ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)
India

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

Football

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

India

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

പുതിയ വാര്‍ത്തകള്‍

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.