Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പരസ്യങ്ങളില്‍ മന്ത്രിമാരുടെ ചിത്രവും അനുവദിക്കണം: കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2016, 09:33 pm IST
in India

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പരസ്യങ്ങളില്‍ അതത് മന്ത്രിമാരുടെ ചിത്രങ്ങള്‍ നല്‍കാന്‍ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അഭ്യര്‍ഥിച്ചു.

സുപ്രീംകോടതിയുടെ വിലക്കുള്ളതിനാല്‍ പ്രധാനമന്ത്രിയുടെയല്ലാതെ മറ്റാരുടെയും ഫോട്ടോ സര്‍ക്കാര്‍ പരസ്യങ്ങളില്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ അഭ്യര്‍ഥന. പരസ്യങ്ങളില്‍ രാഷ്‌ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എന്നിവരുടെ മാത്രം ചിത്രങ്ങളേ ഉള്‍പ്പെടുത്താന്‍ പാടുള്ളുവെന്ന മുന്‍ ഉത്തരവ് പുനപരിശോധിക്കണമെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ രോത്തഗി ജസ്റ്റീസുമാരായ രഞ്ജന്‍ ഗൊഗോയ്, പിസി ഘോഷ് എന്നിവരുള്‍പ്പെട്ട ബെഞ്ചിനോട് അഭ്യര്‍ഥിച്ചു.

പ്രധാനമന്ത്രിയുടെ മാത്രം ഫോട്ടോ ഉള്‍പ്പെടുത്തുന്നത് വ്യക്തിയാരാധനക്ക് ഇടയാക്കും. ഇത് കോടതി ഉത്തരവിന്റെ അന്തസത്തയ്‌ക്കു തന്നെ വിരുദ്ധമാണ്. അദ്ദേഹം പറഞ്ഞു. മന്ത്രിമാര്‍ പേരില്ലാത്തവരും മുഖമില്ലാത്തവരുമാകുകയാണ്. സര്‍ക്കാര്‍ പരസ്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ മാത്രമേ ഉപയോഗിക്കാന്‍ കഴിയുന്നുള്ളു. ഓരോ മന്ത്രിയും പ്രധാനമന്ത്രിയെപ്പോലെ തന്നെ പ്രധാനമാണ്. മൂന്നു പേരുടെ ഫോട്ടോകള്‍ മാത്രം പരസ്യങ്ങളില്‍ വച്ചാല്‍ മതിയെന്നതിന് ഒരടിസ്ഥാനവുമില്ല. മുഖ്യമന്ത്രിമാരുടേയും മന്ത്രിമാരുടേയും ഫോട്ടോകള്‍ കേന്ദ്ര, സംസ്ഥാന പരസ്യങ്ങളില്‍ അനുവദിക്കണം. ജനാധിപത്യത്തില്‍ വ്യക്തി ആരാധാന അത്ര നടപ്പുള്ള കാര്യമല്ല. അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

സുപ്രീം കോടതി വിധി സെന്‍സര്‍ഷിപ്പിന് തുല്യമാണ്. ഒരു മന്ത്രാലയം ചെയ്ത നടപടികള്‍ക്ക് അതത് മന്ത്രിമാര്‍ ഉത്തരവാദികളാണ്. തന്റെ മന്ത്രാലയം ചെയ്യുന്ന സേവനങ്ങള്‍ ജനങ്ങളെ അറിയിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അവരെ പുറത്തെറിയും. അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മെയിലാണ് പരസ്യങ്ങൡ മന്ത്രിമാരുടെ ഫോട്ടോവയ്‌ക്കുന്നത് കോടതി വിലക്കിയത്.

കോടതി വിധി രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തിനു വിരുദ്ധമാണ്. പ്രധാനമന്ത്രിയെപ്പോലെ മുഖ്യമന്ത്രിമാരും അതത് സംസ്ഥാനങ്ങളില്‍ പ്രധാനപ്പെട്ടവരാണ്. തന്റെ സര്‍ക്കാര്‍ ചെയ്ത നടപടികളെപ്പറ്റി അവര്‍ക്കും ജനങ്ങളോട് പറയാതിരിക്കാനാവില്ല. മുകുള്‍ റോത്തഗി പറഞ്ഞു. വിചാരണ സമയത്ത് കൃത്യമായ ചിത്രം അവതരിപ്പിക്കാന്‍ ആയില്ല. അതിനാല്‍ വിധിയിലെ അപാകത പരിഹരിക്കണം. എക്‌സിക്യൂട്ടീവിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണ് കോടതി ഉത്തരവ്. ഒരു സര്‍ക്കാര്‍ എങ്ങനെ, എന്ത് പരസ്യം നല്‍കണമെന്ന് നിശ്ചയിക്കാന്‍ കോടതിക്ക് ഒരധികാരവുമില്ല. സര്‍ക്കാര്‍ ചെലവഴിക്കുന്ന ഒരോ പൈസയും പാര്‍ലമെന്റ് അംഗീകരിച്ചതാണ്. പരസ്യത്തിനുള്ള ബജറ്റ് തുക നിരസിക്കാന്‍ പോലും പാര്‍ലമെന്റിന് കഴിയും. അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

India

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

Kerala

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

Kerala

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

പ്ലൂട്ടോ ” ജൂലൈ 30-ന്.

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലോഗോ പ്രകാശനം ചെയ്തു

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.