Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആനാവൂരിനെതിരെ മണ്ഡലത്തില്‍ പാര്‍ട്ടിയുടെ പടയൊരുക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2016, 10:55 pm IST
in Thiruvananthapuram

പ്രദീപ് കളത്തില്‍

നെയ്യാറ്റിന്‍കര: സിപിഎം സംസ്ഥാനകമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍ തെരഞ്ഞെടുപ്പില്‍ മത്‌സരിക്കുന്നതിനെതിരെ മണ്ഡലത്തില്‍ പടയൊരുക്കം. പാറശ്ശാല മണ്ഡലത്തില്‍ ആനാവൂര്‍ നാഗപ്പന്‍ മത്സരിക്കണ്ടായെന്നാണ് ഏര്യാകമ്മിറ്റിയിലെ ഭൂരിഭാഗം പേരുടെയും അഭിപ്രായം. വിഎസ് പക്ഷത്തുനിന്നും പിണറായിപക്ഷത്തേക്കു ചാടിയപ്പോള്‍ ആനാവൂരിന്റെ നേതൃത്വത്തില്‍ നിരവധി വിഎസ് പക്ഷക്കാരെ വെട്ടിനിരത്തയിരുന്നു. ഇത്തരത്തില്‍ വെട്ടിനിരത്തപ്പെട്ടവരെല്ലാം ഒത്തുചേര്‍ന്നാണ് സംസ്ഥാനകമ്മിറ്റി അംഗത്തിനെതിരെ വിഭാഗീയത പറഞ്ഞ് സീറ്റ് നല്‍കുന്നത് തടയാനുള്ള നീക്കം നടത്തുന്നത്.

ആനാവൂര്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ള പാറശ്ശാല മണ്ഡലത്തിലെ ഒമ്പതു പഞ്ചായത്തുകളില്‍ എട്ടും സിപിഎമ്മാണ് ഭരിക്കുന്നത്. ഭരണം നേടിയെങ്കിലും എല്‍ഡിഎഫ് യുഡിഎഫ് മുന്നണിയേക്കാള്‍ പല പഞ്ചായത്തുകളിലും നേട്ടം ഉണ്ടാക്കിയത് ബിജെപിയായിരുന്നു. ആനാവൂര്‍ മത്സരിച്ചാല്‍ നാടാര്‍ വിഭാഗത്തിന്റെ വോട്ടും നിഷ്പക്ഷരുടെയും വോട്ട് നേടാന്‍ സാധിക്കില്ലെന്നാണ് ഏര്യാകമ്മിറ്റിയുടെ വിലയിരുത്തല്‍. പാര്‍ട്ടിക്ക് അനായാസം ജയിക്കാന്‍ സാധിക്കുന്ന സീറ്റ് ആനാവൂരിനെപ്പോലുള്ളവരെ മത്സരിപ്പിച്ച് പരീക്ഷിക്കരുതെന്നാണ് പാര്‍ട്ടയിലെ യുവനേതൃത്വതിന്റെ അഭിപ്രായം.

മണ്ഡലം പുനര്‍വിഭജിച്ചശേഷം രണ്ടാമത്തെ നിയമസഭാ തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. പഴയ നെയ്യാറ്റിന്‍കര മണ്ഡലത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇന്ന് പാറശ്ശാല മണ്ഡലത്തിലാണ്. നെയ്യാറ്റിന്‍കര മണ്ഡലത്തിലെ നിലവിലെ എംഎല്‍എ ആര്‍. ശെല്‍വരാജ് സിപിഎം വിട്ട് കോണ്‍ഗ്രസ്സില്‍ ചേരുകയും ഉപതെരഞ്ഞെടുപ്പില്‍ ശെല്‍വരാജ് ജയിക്കുകയും ചെയ്തു. ഉപ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് മുന്‍ ഏര്യാകമ്മിറ്റി സെക്രട്ടറി സി.കെ. ഹരീന്ദ്രനെയായിരുന്നു. തികഞ്ഞ വി.എസ്. പക്ഷക്കാരനായ സി.കെ. ഹരീന്ദ്രനെ മത്സരിപ്പിക്കുന്നതില്‍ നിന്നും ഒഴിവാക്കിയത് ആനാവൂരായിരുന്നു. ഇതിന് ആനാവൂര്‍ പറഞ്ഞ ന്യയീകരണം നാടാര്‍ വിഭാഗത്തിന് ഭൂരിപക്ഷം ഉള്ള നെയ്യാറ്റിന്‍കരയില്‍ നാടാര്‍ വിഭാഗത്തില്‍ നിന്നും സ്ഥാനാര്‍ത്ഥി വേണമെന്നായിരുന്നു. ഇതേ ന്യായമാണ് പാറശ്ശാലയില്‍ ആനാവൂരിനു നേരെ അണികള്‍ നിരത്തുന്നത്.

സിപിഎം പാറശ്ശാല ഏര്യാകമ്മിറ്റിയില്‍ നാടാര്‍ വിഭാഗത്തിന് മേല്‍ക്കോയ്‌മയുണ്ട്. സിറ്റിംഗ് എംഎല്‍എ എ.ടി. ജോര്‍ജ്ജ് നേരിയ ഭൂരിപക്ഷത്തിനായിരുന്നു കഴിഞ്ഞ തവണ വിജയിച്ചത്. എ.ടി. ജോര്‍ജ്ജാണ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയെങ്കില്‍ നാടാര്‍ വിഭാഗത്തില്‍പ്പെട്ടയാളെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ഏര്യാകമ്മിറ്റി അംഗങ്ങള്‍ ഉന്നയിച്ചു കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

New Release

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

Entertainment

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.