Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഏഷ്യാകപ്പ്: ഇന്ത്യ-ബംഗ്ലാദേശ് കലാശപ്പോരാട്ടം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2016, 10:32 pm IST
inSports

മിര്‍പൂര്‍: പതിമൂന്നാമത് ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ കലാശപ്പോരാട്ടം നാളെ. ഫൈനലില്‍ ഏറ്റുമുട്ടുന്നത് ഇന്ത്യയും ആതിഥേയരായ ബംഗ്ലാദേശും.

2010-ല്‍ കിരീടം നേടിയശേഷം ആദ്യമായാണ് ടീം ഇന്ത്യ ഫൈനലില്‍ പ്രവേശിക്കുന്നത്. ഇത്തവണ ആറാം കിരീടമാണ് ഇന്ത്യന്‍ ലക്ഷ്യം. 1984, 1988, 1990-91, 1995 വര്‍ഷങ്ങളിലും ഇന്ത്യക്കാണ് കിരീടം. മൂന്ന് തവണ റണ്ണേഴ്‌സുമായി. 1997, 2004, 2008 എന്നീ വര്‍ഷങ്ങളില്‍. ഈ മാസം ആരംഭിക്കുന്ന ട്വന്റി 20 ലോകപ്പിന് മുന്നോടിയായി ഏഷ്യാകപ്പ് കിരീടം നേടി തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ ലക്ഷ്യം. രണ്ടാം തവണയാണ് ബംഗ്ലാദേശ് ഫൈനലില്‍ എത്തുന്നത്. 2012-ല്‍ ആദ്യ ഫൈനല്‍ കളിച്ചെങ്കിലുംപാക്കിസ്ഥാനോട് പരാജയപ്പെട്ട് റണ്ണേഴ്‌സപ്പാവാനായിരുന്നു അവരുടെ വിധി. ഇത്തവണ സ്വന്തം മണ്ണില്‍ ആരാധകരുടെ പിന്തുണയോടെ കളിച്ച് ആദ്യ കിരീടം നേടുക എന്നതാണ് അവരുടെ ആഗ്രഹം. അതിന് മറികടക്കേണ്ടത് കരുത്തരായ ഇന്ത്യന്‍ താര നിരയേയും.

റൗണ്ട് റോബിന്‍ ലീഗ് അടിസ്ഥാനത്തില്‍ നടന്ന മത്സരത്തില്‍ ഒരൊറ്റ കളിപോലും തോല്‍ക്കാതെയാണ് ടീം ഇന്ത്യ ഫൈനലിലെത്തിയത്. ഇന്ത്യയുടെ പടയോട്ടത്തില്‍ പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, യുഎഇ എന്നീ ടീമുകളാണ് തോല്‍വിയറിഞ്ഞത്. അതേസമയം ബംഗ്ലാദേശ് ഒരു മത്സരത്തില്‍ മാത്രമാണ് പരാജയപ്പെട്ടിട്ടുള്ളത്. ഇന്ത്യയോടായിരുന്നു തോല്‍വി. അതും ആദ്യ മത്സരത്തില്‍. പിന്നീട് ശ്രീലങ്ക, പാക്കിസ്ഥാന്‍ എന്നീ കരുത്തരെയും യുഎഇയെയും ബംഗ്ലാ കടുവകള്‍ പരാജയപ്പെടുത്തി ഇന്ത്യക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി ഫൈനലിലെത്തി.

അതേസമയം, ആതിഥേയരായ ബംഗ്ലദേശുമായുള്ള ഫൈനല്‍ മത്സരം കടുപ്പമേറിയതായിരിക്കുമെന്ന് ഇന്ത്യന്‍ നായകന്‍ ധോണി. യുഎഇക്കെതിരായ മത്സരത്തിനുശേഷം മാധ്യമങ്ങളുമായി സംസാരിക്കവെയാണ് ധോണി ഇത് പറഞ്ഞത്.

ആതിഥേയ ടീമുകള്‍ക്ക് പരിചിതമായ സാഹചര്യങ്ങളിലാകും എപ്പോഴും മത്സരങ്ങള്‍ നടക്കുക. അതുകൊണ്ട് തന്നെ ആതിഥേയരെ തോല്‍പ്പിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. മാത്രമല്ല, അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ വളര്‍ച്ചയുണ്ടാക്കിയ ടീം കൂടിയാണ് ബംഗ്ലദേശ്. മികച്ചൊരു ഫൈനല്‍ മല്‍സരമായിരിക്കും നടക്കുകയെന്നും ധോണി അഭിപ്രായപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗരവ് ഗാംഗുലിക്കും ഭാര്യയ്‌ക്കും വധഭീഷണി; അന്വേഷണം ആരംഭിച്ച് കൊൽക്കത്ത പോലീസ്

Kerala

പിണറായിയിലേക്ക് സ്ഥലം മാറ്റിയതിൽ മനോവിഷമം: പഞ്ചായത്തിൽ യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു

Kerala

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

Kerala

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

World

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

പുതിയ വാര്‍ത്തകള്‍

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

പ്രവർത്തനശൈലി ബഹുമാനിക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും കർമ്മരംഗത്തെ പ്രഭാവവും: സമ്പൂർണ്ണ രാശിഫലം (11 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.