Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആഴ്‌സണലിനും ടോട്ടനത്തിനും തോല്‍വി; ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനും ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2016, 03:10 am IST
inSports

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള അവസരം നഷ്ടപ്പെടുത്തിയ ടോട്ടനത്തിന് ഞെട്ടിക്കുന്ന തോല്‍വി. ഇന്നലെ പുലര്‍ച്ചെ സമാപിച്ച എവേ മത്സരത്തില്‍ വെസ്റ്റ് ഹാമിനോട് ഏകപക്ഷീയമായ ഒരു ഗോളിനേറ്റ പരാജയമാണ് ടോട്ടനത്തിന്റെ സ്വപ്‌നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്‌ത്തിയത്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആഴ്‌സണലും പരാജയം നുണച്ചു. സ്വാന്‍സീ സിറ്റിയാണ് എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ ചെന്ന് ഗണ്ണേഴ്‌സിനെ 2-1ന് പരാജയപ്പെടുത്തിയത്. അതേസമയം ലിവര്‍പൂള്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്തപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തം തട്ടകത്തില്‍ 1-0ന് വാറ്റ്‌ഫോര്‍ഡിനെ കീഴടക്കി.

വെസ്റ്റ് ഹാമിനെതിരായ മത്സരത്തില്‍ വിജയിച്ചിരുന്നെങ്കില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ലീസസ്റ്ററിനെ പിന്തള്ളി ടോട്ടനത്തിന് ഒന്നാം സ്ഥാനം സ്വന്തമാക്കാമായിരുന്നു. എന്നാല്‍ ഏഴാം മിനിറ്റില്‍ മൈക്കല്‍ അന്റോണിയോ നേടിയ ഗോളിന് പരാജയപ്പെടാനായിരുന്നു ടോട്ടനത്തിന് വിധി. പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ ആറ് മത്സരങ്ങളില്‍ വിജയിച്ചശേഷം ആദ്യ പരാജയമാണ് ടോട്ടനത്തിന്റേത്. പരാജയപ്പെട്ടെങ്കിലും 28 കളികളില്‍ നിന്ന് 54 പോയിന്റുമായി ടോട്ടനം രണ്ടാം സ്ഥാനത്തുതന്നെയുണ്ട്. 46 പോയിന്റുള്ള വെസ്റ്റ് ഹാം ആറാം സ്ഥാനത്താണ്.

മറ്റൊരു മത്സരത്തില്‍ മൂന്നാം സ്ഥാനത്തുള്ള ആഴ്‌സണലിനും അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്. 15-ാം മിനിറ്റില്‍ കാംപെല്‍ നേടിയ ഗോളിന് മുന്നിട്ടുനിന്നശേഷമാണ് ആഴ്‌സണല്‍ സ്വാന്‍സീയോട് പരാജയമേറ്റുവാങ്ങിയത്. റൗട്ട്‌ലെഡ്ജ്, വില്ല്യം എന്നിവര്‍ നേടിയ ഗോളിനാണ് സ്വാന്‍സീ ഗണ്ണേഴ്‌സിനെതിരെ വിജയം നേടിയത്. കളിയില്‍ വിജയിച്ചിരുന്നെങ്കില്‍ ആഴ്‌സണലിന് പോയിന്റ് പട്ടികയില്‍ ടോട്ടനത്തിനൊപ്പമെത്താമായിരുന്നു. കഴിഞ്ഞ ശനിയാഴ്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോടും ഫെബ്രുവരി 23ന് ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ പാദ പ്രീ ക്വാര്‍ട്ടറില്‍ ബാഴ്‌സലോണയോടും പരാജയപ്പെട്ടതിനു പിന്നാലെയാണ് സ്വാന്‍സീ സിറ്റിയോടും ഗണ്ണേഴ്‌സ് കീഴടങ്ങിയത്.

ആന്‍ഫീല്‍ഡില്‍ നടന്ന മറ്റൊരു മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്തത്. കളിയിലും ഷോട്ടുകള്‍ പായിക്കുന്നതിലും പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ ലിവര്‍പൂളിനുവേണ്ടി 34-ാം മിനിറ്റില്‍ ആഡം ലല്ലാന, 41-ാം മിനിറ്റില്‍ മില്‍നര്‍, 57-ാം മിനിറ്റില്‍ ഫിര്‍മിനോ എന്നിവര്‍ ലക്ഷ്യം കണ്ടു. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന കളിയില്‍ ഏകപക്ഷീയമായഒരു ഗോളിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 1-0ന് വാറ്റ്‌ഫോര്‍ഡിനെ കീഴടക്കി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 83-ാം മിനിറ്റില്‍ ജുവാന്‍ മാട്ടയാണ് യുണൈറ്റഡിന്റെ വിജയഗോള്‍ നേടിയത്. 28 കളികളില്‍ നിന്ന് 47 പോയിന്റുമായി യുണൈറ്റഡ് അഞ്ചാമതാണ്. നാലാം സ്ഥാനത്തുള്ള സിറ്റിക്ക് 27 കളികളില്‍ നിന്ന് 47 പോയിന്റാണുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗരവ് ഗാംഗുലിക്കും ഭാര്യയ്‌ക്കും വധഭീഷണി; അന്വേഷണം ആരംഭിച്ച് കൊൽക്കത്ത പോലീസ്

Kerala

പിണറായിയിലേക്ക് സ്ഥലം മാറ്റിയതിൽ മനോവിഷമം: പഞ്ചായത്തിൽ യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു

Kerala

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

Kerala

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

World

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

പുതിയ വാര്‍ത്തകള്‍

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

പ്രവർത്തനശൈലി ബഹുമാനിക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും കർമ്മരംഗത്തെ പ്രഭാവവും: സമ്പൂർണ്ണ രാശിഫലം (11 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.