Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വ്യവസായ ഭീമന്മാര്‍ പ്രതിദിനം ഊറ്റുന്നത് ലക്ഷണക്കിന് ലിറ്റര്‍ വെള്ളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2016, 11:08 am IST
in Palakkad

പാലക്കാട്: ജില്ല കടുത്ത കുടിവെള്ളക്ഷാമത്തിലേക്ക് നീങ്ങുമ്പോഴും വ്യവസായ ഭീമന്മാര്‍ പ്രതിദിനം ഊറ്റുന്നത് ലക്ഷകണക്കിന് ലിറ്റര്‍ വെള്ളം. കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ഭൂഗര്‍ഭജലത്തിന്റെ അളവ് ക്രമാതീതമായി കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ അടുത്ത 10 വര്‍ഷം കൊണ്ട് ശുദ്ധജലമില്ലാത്ത മേഖലയായി കഞ്ചിക്കോട് മാറുമെന്നാണ് റിപ്പോര്‍ട്ട്. വ്യവസായ വകുപ്പിന്റെ കണക്കുകളനുസരിച്ച് ദിനംപ്രതി രണ്ട് കോടി ലിറ്റര്‍ വെള്ളമാണ് കഞ്ചിക്കോട് വ്യവസായ മേഖലയിലെ വിവിധ കമ്പനികള്‍ ഉപയോഗിക്കുന്നത്. ഇതിനു പുറമെ രണ്ട് ലക്ഷം ലിറ്റര്‍ വെള്ളം മലമ്പുഴ വ്യവസായ മേഖലയിലേക്ക് വിതരണം ചെയ്യുന്നുണ്ടെങ്കിലും ഇതില്‍ നല്ലൊരു പങ്കും കമ്പനികള്‍ വ്യാവസായികാവശ്യത്തിന് ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പെപ്‌സി, കോള, ബിയര്‍ കമ്പനികള്‍, കുപ്പിവെള്ള കമ്പനികള്‍, ഡിസ്റ്റിലറികള്‍ എന്നിവയടക്കം വന്‍തോതില്‍ ജലം ആവശ്യമുള്ള നൂറോളം കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഔദ്യോഗിക കണക്കുകളനുസരിച്ച് പ്രദിദിനം 6.25 ലക്ഷം ലിറ്റര്‍ വെള്ളമാണ് പെപ്‌സി കമ്പനി മാത്രം ഉപയോഗിക്കുന്നത്. ഒരു ലിറ്റര്‍ കോള ഉല്‍പാദിപ്പിക്കാന്‍ അഞ്ച് ലിറ്റര്‍ വെള്ളം വേണം. കോളക്കമ്പനി ഔദ്യോഗികമായി സമര്‍പ്പിച്ച കണക്കുകള്‍ പരിശോധിച്ചാല്‍ 10 മുതല്‍ 15 ദശലക്ഷം ലിറ്റര്‍ വെള്ളം ഊറ്റിയെടുക്കുന്നുണ്ട്. ഇതിന്റെ കണക്കുകള്‍ അധികൃതര്‍കാര്യമാക്കിയിട്ടില്ല എന്നു മാത്രമല്ല നിരീക്ഷിക്കാനുള്ള സംവിധാനങ്ങളുമില്ല. കമ്പനിയുടെ മീറ്ററുകളാകട്ടെ കമ്പനിയുടെ അനുവാദത്തോടെ മാത്രമേ വ്യവസായ വകുപ്പുദ്യോഗസ്ഥര്‍ക്കു പോലും പരിശോധിക്കാനാവു. ഇതിനു പുറമെ ഇവിടത്തെ ബിയര്‍ കമ്പനികളും ഡിസ്റ്റിലറികളുമൊക്കെ ചേര്‍ന്ന് ഒരു ദിവസം 30 ദശലക്ഷം ലിറ്റര്‍ ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്നുണ്ട്. എന്നാല്‍ കാലങ്ങളായുള്ള ഇവിടത്തെ വ്യവസായ ഭീമന്‍മാരുടെ സ്ഥാപനങ്ങള്‍ അമിതമായ ജലചൂഷണം നടത്തുന്നത് ഭാവിയില്‍ കഞ്ചിക്കോടിന്റെ ആവാസ വ്യവസ്ഥയെ തന്നെ തകിടം മറിക്കും. മേഖലയില്‍ 700 അടി വരെ കുഴിച്ചാലും കുഴല്‍ക്കിണറുകളില്‍ വെള്ളം കിട്ടാത്ത അവസ്ഥയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. വേനല്‍ കനത്തതോടെ തമിഴ്‌നാട് അതിര്‍ത്തിയില്‍ ജലക്ഷാമം രൂക്ഷമാകുന്നത് പതിവാണെങ്കിലും കുടിവെള്ളം പോലും ഇവിടെ കിട്ടാക്കനിയാകുകയാണ്. കൃഷി-വ്യവസായ ആവശ്യങ്ങള്‍ക്ക് കുഴല്‍ക്കിണറുകള്‍ കുഴിക്കാന്‍ ഭൂഗര്‍ഭ ജലവകുപ്പിന്റെ അനുമതി വാങ്ങണമെന്നതാണ് നിയമമെങ്കിലും ആരും ഇത് പാലിക്കുന്നില്ല. പെപ്‌സി പോലുള്ള കമ്പനികളുടെ ജലോപയോഗം 2.5 ലക്ഷം ലിറ്ററായി പരിമിതപ്പെടുത്തണമെന്ന് കോടതി ഉത്തരവു പ്രകാരം നിയമിക്കപ്പെട്ട വിദഗ്ധ സമിതിയുടെ നിര്‍ദേശമുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇപ്പോഴും കോടതിക്കു മുന്നില്‍ എത്തിയിട്ടില്ല. വ്യവസായ മേഖലകളിലെ ജലചൂഷണം പരിധി വിട്ടതോടെ കിട്ടുന്ന കുടിവെള്ളത്തിന്റെ ശുദ്ധിയെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ഫ്‌ളൂറോയ്ഡ്, ലെഡ്, കാഡ്മിയം എന്നിവയുടെ അളവ് കുടിവെള്ളത്തില്‍ ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ടെന്നും കണ്ടെത്തിയിരിക്കുന്നു. കഞ്ചിക്കോട്ടെ വ്യവസായ മേഖലയുടെ സംരക്ഷണത്തിനായി രൂപീകരിച്ച കാവല്‍സംഘം ഇക്കാര്യങ്ങള്‍ നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Kerala

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

പുതിയ വാര്‍ത്തകള്‍

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.