കൊച്ചി: ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പെട്രോള്‍ പമ്പുടമ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ സംസ്ഥാനത്ത് പെട്രോള്‍ പമ്പ് അടച്ചിടുമെന്ന് പെട്രോളിയം ഡീലര്‍മാരുടെ സംഘടന അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ രാത്രികാലങ്ങളില്‍ പമ്പുകള്‍ തുറക്കില്ലെന്നും അവര്‍ മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: