ഇല്ലിനോയിസ്: റോമന്‍ കത്തോലിക്ക റിസര്‍ച്ച് പാരമ്പര്യമുള്ള ബെനഡിഷ്യന് സര്‍വകലാശാലയില്‍ ആരതി ആരാധന നടത്തുന്നു. കിന്റലോണ് ഹാളില്‍ എല്ലാ വ്യഴാഴ്ച്ചകളിലും ഉച്ചയ്ക്ക് 12.30നാണ് ആരതി നടക്കുന്നത്.
1887ല്‍ സെന്റ് പ്രോകോപിയസ് എബ്ബി ദേവാലയത്തിലെ ക്രിസ്തീയ സന്ന്യാസികളാണ് ഈ ആചാരം ആരംഭിച്ചത്. ദൈവത്തെ സ്വയം അറിയുവാനും മറ്റുള്ളവരിലേക്കെത്തിക്കുവാനുമുള്ള മൂല്യമാണിത്. ആറാം നൂറ്റാണ്ടില്‍ എഴുതപെട്ട വിശുദ്ധ ബെനഡിക്റ്റ് സന്ന്യാസികളാണ് ഇന്നും ഈ രീതികള്‍ പിന്തുടരുന്നത്. ശരിയായ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പാണ് ആഴ്ച്ചയിലൊരിക്കലുള്ള ആരതി പ്രാര്‍ത്ഥനയെന്ന് ഹിന്ദു പണ്ഡിതന് രാജന് സേദ് നവേദ ടുഡേയില്‍ പറഞ്ഞു.
ഹിന്ദു മതത്തിന്റെ അടിസ്ഥാനമായ ആത്മീയതയും വിദ്യാഭ്യാസവും വിഭജിച്ചതിന് ബെനഡിഷ്യന് നന്ദിയും അദ്ദേഹം പറഞ്ഞു. സാര്‍വത്രിക ഹിന്ദു സമൂഹത്തിന്റെ അധ്യക്ഷനായ സേദ് ക്യാമ്പസില്‍ സ്ഥിരമായൊരു ഹിന്ദു പ്രാര്‍ത്ഥനാമുറിയും വേണമെന്ന് ശുപാര്‍ശ ചെയ്തു. ആചാരനുഷ്ഠാനങ്ങള്‍ക്കും ധ്യാനത്തിനും അതു സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബെനഡിറ്റയിനിലെ ഉറപ്പുള്ള സാന്നിദ്ധ്യം ഉറപ്പിച്ചപോലെ ഹിന്ദു വിദ്യാര്‍ത്ഥികളുടെ ആചാരപരമായ ആവശ്യങ്ങള്‍ പരിപാലിക്കുണമെന്നും അമേരിക്കയിലെ മറ്റു ചില സര്‍വ്വകലാശാലകളും ഹിന്ദു പ്രാര്ത്ഥനമുറികള് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും രാജന് സേദ് പറഞ്ഞു. പ്രാര്‍ത്ഥനാമുറിയില്‍ ഹിന്ദു ദേവീദേവന്മാരുടെ ചിത്രങ്ങളും വിഗ്രഹങ്ങളും, മണികളും, മറ്റ് വസ്തുക്കളും വേണെന്ന് സേദ് ആവശ്യപെട്ടു.
മുക്തിക്കായി ഏകദേശം ഒരു ലക്ഷം കോടിയോളം ആളുകള്‍ ആരാധിക്കന്ന വളരെയധികം പഴക്കം ചെന്നതും ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ മതവുമാണ് ഹിന്ദുമതം. അമേരിക്കയില്‍ മുപ്പത് ലക്ഷത്തോളം ഹിന്ദുക്കളുണ്ടെന്നാണ് കണക്ക്. 2015ല്‍ തുടര്‍ച്ചയായി അഞ്ച് പ്രാവശ്യം അമേരിക്കയിലെ പ്രധാന കോളേജ് എന്ന് ഫോര്‍ബ്സ് മാഗസിന് തെരഞ്ഞെടുത്ത കോളേജാണ് ബെനഡിറ്റിയന് കോളേജ്.
ലിസ്ലിയില് 108 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന ക്യാമ്പസിന് ചൈനയിലും വിയറ്റാമിലുമടക്കം ശാഖകളുണ്ട്. 56 ബിരുദ കോഴ്സുകളും 15 ബിരുദ കോഴ്സുകളും നാല് ഡോക്ടര്‍ ബിരുദവും ബെനഡിറ്റിയന് കോളേജ് വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: