Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഏകദിനത്തില്‍ ആദ്യ 300, നേട്ടം മുംബൈ താരത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2016, 10:37 pm IST
inSports

മുംബൈ: ഏകദിന ക്രിക്കറ്റില്‍ 300 റണ്‍സ് തികയ്‌ക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി മുംബൈയില്‍ നിന്നുള്ള പ്രീതം പാട്ടീല്‍. മഹാരാഷ്‌ട്ര സീനിയര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ലീഗില്‍ നന്ദേഡിനെതിരെ പിവൈസി ഹിന്ദു ജിംഖാനയ്‌ക്കായി ഇരുപത്തിനാലുകാരന്‍ പ്രീതം 134 പന്തുകളില്‍ നിന്ന് വാരിയത് 306 റണ്‍സ്. 28 ഫോറുകളും 26 സിക്‌സറുകളും ഇന്നിങ്‌സിന് അകമ്പടി. പ്രീതത്തിന്റെ മികവില്‍ 50 ഓവറില്‍ ജിംഖാന ആറ് വിക്കറ്റ് നഷ്ടത്തില്‍ 594 റണ്‍സ് അടിച്ചു കൂട്ടി. മറുപടിയായി നന്ദേഡ് ടീം 86 റണ്‍സില്‍ പുറത്ത്. ജിംഖാനയ്‌ക്ക് 508 റണ്‍സ് ജയം.

പാട്ടീലിനു പുറമെ ഹിംഗ്നേക്കര്‍ (55), വൈ. ചവാന്‍ (41 നോട്ടൗട്ട്) എന്നിവരും ജിംഖാനയ്‌ക്കായി സ്‌കോര്‍ ചെയ്തു. 59 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത എസ്. പര്‍ദേശി, ഒരു റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ഹിംഗ്നേക്കര്‍, 26 റണ്‍സിന് മൂന്ന് ഇരകളെ കണ്ടെത്തിയ ഭലേക്കര്‍ എന്നിവര്‍ നന്ദേഡിനെ 86ല്‍ ഒതുക്കി. ട്രിപ്പിള്‍ നേട്ടത്തിന് ടീമിലെ സഹകളിക്കാരന്‍ ഇന്ത്യന്‍ താരം കേദാര്‍ യാദവ് പ്രീതത്തിന് 25,000 രൂപ വിലയുള്ള ബാറ്റും സമ്മാനിച്ചു.

സ്‌കോര്‍ ഇരുന്നൂറിലെത്തിയപ്പോള്‍ ട്രിപ്പിള്‍ നേടിയാല്‍ ബാറ്റ് സമ്മാനിക്കാമെന്ന് കേദാര്‍ വാക്കു നല്‍കിയിരുന്നു. പ്രീതം തിരിച്ച് ഡ്രസിങ് റൂമിലെത്തിയപ്പോള്‍ കേദാര്‍ ബാറ്റ് സമ്മാനിച്ചു.

കഴിഞ്ഞ മാസം അവസാനം മുംബൈയില്‍നിന്നുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥി പ്രണവ് ധനവാദെ ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി 1,000 റണ്‍സ് നേടുന്ന താരമായി. പ്രാദേശിക മത്സരത്തില്‍ പ്രണവിന്റെയും പ്രകടനം. അന്താരാഷ്‌ട്ര ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ മുംബൈ താരം രോഹിത് ശര്‍മയുടെ പേരില്‍ (264 റണ്‍സ്).

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

Kerala

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു
Kerala

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

സുഗ്രീവസഖ്യം എന്ന വഴികാട്ടി

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.