Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പുറക്കാട് പുലിമുട്ടുകളുടെ നിര്‍മ്മാണം ജലരേഖയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2016, 07:16 pm IST
in Alappuzha

അമ്പലപ്പുഴ: കടല്‍ ക്ഷോഭ മേഖലയിലെ പുലിമുട്ടു നിര്‍മ്മാണം കടലാസില്‍ ഒതുങ്ങുന്നു. യുഡിഎഫ് സര്‍ക്കാര്‍ കബളിപ്പിച്ച മത്സ്യത്തൊഴിലാളികള്‍ വീണ്ടും തെരുവിലേക്ക്. പുലിമുട്ടു നിര്‍മ്മാണത്തിന് 57 കോടി അനുവദിച്ചു എന്നു വരുത്തിത്തീര്‍ക്കുകയും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചുമാണ് കോണ്‍ഗ്രസുകാര്‍ കടല്‍ക്ഷോഭമേഖലയില്‍ മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ചത്. നിലവില്‍ 12 കോടി മുടക്കി പുറക്കാട് പഞ്ചായത്തില്‍ പതിനാറോളം പുലിമുട്ടുകളെല്ലാം അശാസ്ത്രീയമായി നിര്‍മ്മിച്ച സാഹചര്യത്തിലാണ് അതിരൂക്ഷമായി കടല്‍ ക്ഷോഭം അനുഭവപ്പെടുന്ന അമ്പലപ്പുഴ കോമന മുതല്‍ പഴയങ്ങാടി വരെ 26 പുലിമുട്ടുകള്‍ നിര്‍മ്മിക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയത്.

എന്നാല്‍ വാഗ്ദാനം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതിലെ രണ്ടു പുലിമുട്ടുകളുടെ ഓണ്‍ ലൈന്‍ ടെണ്ടറുകള്‍ മാത്രമാണ് കഴിഞ്ഞിട്ടുള്ളത്. ബാക്കി 23 എണ്ണവും നൂറുകണക്കിന് വീടുകള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെ രക്ഷിക്കാനുള്ളതാണ്. ഏതാനും മാസം മുമ്പ് ഭൗമശാസ്ത്രജ്ഞരുടെ നിരീക്ഷണം അനുസരിച്ച് തീരമേഖലയില്‍ അതിരൂക്ഷമായ കടല്‍ക്ഷോഭം അനുഭവപ്പെടുമെന്നും ഇത് നൂറുകണക്കിന് വീടുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം മുന്നറിയിപ്പുകളെപ്പോലും കാറ്റില്‍ പറത്തിയാണ് സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളോട് വിവേചനം കാട്ടുന്നത്. കഴിഞ്ഞമാസം 12ന് ഫിഷറീസ് മന്ത്രി മന്ത്രിയുടെ ചേമ്പറില്‍ തീരദേശത്തെ സംഘടനാ നേതാക്കളെ വിളിക്കുകയും ഉടനെ പുലിമുട്ടു നിര്‍മ്മാണവും തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറിന്റെ വികസനവും നടപ്പാക്കുമെന്ന് വാക്കുകൊടുത്തിരുന്നുവെങ്കിലും വികസനത്തിനു പകരം തോട്ടപ്പള്ളിയില്‍ കോടികളുടെ തട്ടിപ്പുനടത്തുന്ന കരിമണല്‍ ഖനനമാണ് നടന്നത്.

അമ്പലപ്പുഴ തെക്ക്, വടക്ക്, പുറക്കാട് എന്നീ മൂന്നു പഞ്ചായത്തുകളിലായി നൂറുകണക്കിന് കുടുംബങ്ങളാണ് കിടപ്പാടം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യം പോലും ഇല്ലാതെ കഴിയുന്നത്. ഇവരുടെ പുനരധിവാസം പോലും അട്ടിമറിച്ചാണ് പുലിമുട്ടു വാഗ്ദാനവും കടലാസിലൊതുക്കിയത്.

മത്സ്യത്തൊഴിലാളികളെ കബളിപ്പിക്കാന്‍ ഇതേ വിഭാഗത്തില്‍പ്പെട്ട ചില കോണ്‍ ഗ്രസ് ജനപ്രതിനിധികളെ രംഗത്തിറക്കിയാണ് സര്‍ക്കാര്‍ വീണ്ടും ജനവഞ്ചന നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

News

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

Kerala

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

News

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.