Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

പറഞ്ഞില്ല നീ യാത്രയാരോടുമെന്തേ!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2016, 05:41 pm IST
inVaradyam

വനജ്യോത്സ്‌ന കേണൂ, കണിക്കൊന്ന വീണൂ,

നിശാഗന്ധി നീള്‍ശ്വാസ നിശ്വാസമിട്ടൂ

പഴമ്പാണനാര്‍ നന്തുണിപ്പാട്ടു നിര്‍ത്തീ

പറഞ്ഞില്ല നീ യാത്രയാരോടുമെന്തേ!

മറ്റുള്ളവര്‍ക്കായ് സ്വയം കത്തിയെരിവു നീ

മാറ്റുള്ള വാക്കാല്‍ നിണം വാറ്റിയുറവു നീ

ഇനി ഞാനുണര്‍ന്നിരിക്കാം നീയുറങ്ങെന്ന-

കവികാവല്‍ വചനമായ്, തേങ്ങലായ് നിറയേ

അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നാരു-

മൊരു മധുര മോഹമുയിര്‍ ചേര്‍ത്തു കരള്‍ നിറയേ

അശരീരി കേട്ടിതോ വചനമതു നിന്‍, മുദിത,-

മിതുവെറും അര്‍ത്ഥ വിരാമമെന്‍ ഭദ്രേ!

ഉരിമണലിലൊരു തീര്‍ത്ഥകണമിഴുകി വീണപോല്‍

ഉയിരുയര്‍ന്നുടല്‍വിട്ടു പോയോരു വേളയില്‍

മൃത്യോ, പെരും മുക്കുവാ,യെന്നെ വിട്ടേക്കു

കൊച്ചു മീനാണു ഞാനെന്നതോര്‍പ്പിച്ചുവോ?

കുഞ്ഞിണപ്രാവുകള്‍ കണ്ടുപേടിച്ചൊരാ

വന്യമൃഗത്തിനെക്കോപിച്ചെതിര്‍ത്തുവോ?

അറിയുന്നു, സര്‍വ്വസമ്പദ് സൗഖ്യ ഭാഗ്യങ്ങള്‍

ചുഴലെയും നിഷ്ഠനായ് നിസ്സ്വനായ് നിന്നു നീ

പുഴകളെ, മലകളെ, കടലിനെ,യച്ചെറിയ-

പൂക്കളെ, പ്രാക്കളെ, വാക്കിനാല്‍ കാത്തുനീ

പേരറിയാത്തൊരാപ്പെണ്‍കുട്ടിയെ,ക്കുഞ്ഞി-

നമ്മിഞ്ഞയായ്‌ത്തീര്‍ന്നൊരമ്മയെ, ബ്ഭൂമിയെ-

സ്സീതയെ,ബ്ബീഥോവനെ,ക്കാളിദാസനെ

ഗല്‍ഗമേഷിന്നെയും സൂര്യനെപ്പിന്നെയും

പാട്ടിലാക്കി,പ്പിന്നെ വാക്കിലാക്കിച്ചിരം

പാടിച്ചു ഞങ്ങളെ, മേളിച്ചു നമ്മളും

സ്വപ്‌നവും സങ്കല്‍പ്പവും നമ്മിലൊന്നായി-

തേ, മന്ത്ര ഹൃദമൃദുസ്പന്ദനവുമൊന്നായി

നിളയില്‍, നിലാവില്‍, വെയില്‍ച്ചാര്‍ത്തിലോണത്തി-

ലൊരുകുയില്‍പ്പാട്ടില്‍, കുറുങ്കുഴലിലലകടലി-

ലിളവെയിലിലാ നീള്‍വരമ്പതില്‍, കന്മതിലി,-

ലൊരുകദളിവാഴക്കുലക്കൂമ്പി,ലിരുളില്‍, വെണ്‍സൂര്യനിലു,-

മരുവിയില്‍, തെളിനീരി,ലുജ്ജയിനിയില്‍, നാലുമണി-

വിരിയലില്‍, പള്ളിമണിയൊലികളില്‍,പ്പിന്നെ-

യെവിടെവിടെ,യേതൊക്കെ വാക്കാണു, നോക്കാണി,-

തവിടവിടെ,യനിശം കേള്‍ക്കും നോക്കുമങ്ങയെ….

പച്ചിലച്ചാര്‍ത്തിന്‍ പടര്‍പ്പില്‍മറഞ്ഞിരു-

ന്നുച്ചത്തില്‍നീയിന്നു പാടുന്നുവോ കവേ!

ഗന്ധര്‍വനായിനീ,യല്ലാ, കിളിപ്പൈത-

ല,ല്ലല്ലുറങ്ങാത്തൊരീ മനത്തോന്നലോ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂജവെപ്പ്: ഒക്ടോബര്‍ 19ന് അവധി നല്‍കണം – ബിജെവിഎസ്

Sports

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

Kerala

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

Kerala

പോലീസിന് ജില്ലകളില്‍ ഇനി നാലാം ശനിയാഴ്ച ‘അഭിനന്ദന ദിനം’

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.