Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിഷുവിന് വിഷവിമുക്ത പച്ചക്കറി പദ്ധതിയുമായി സഹ. ബാങ്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2016, 04:16 pm IST
in Alappuzha

ചേര്‍ത്തല: വാരനാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വിഷുകൈനീട്ടത്തിന് വിഷവിമുക്ത പച്ചക്കറികള്‍ പദ്ധതി ആരംഭിക്കുന്നു. തണ്ണിര്‍ മുക്കം കൃഷിഭവന്റെ സഹകരണത്തോടെ ബാങ്കിന്റെ സമീപം ഉള്ള 98 സെന്റ് സ്ഥലത്ത് ഇതിന്റെ ഭാഗമായി പരിക്ഷണ അടിസ്ഥാനത്തില്‍ നടത്തിയ ജൈവകൃഷി വന്‍വിജയം.

പരിക്ഷിച്ച് വിജയിച്ച കൃഷി രീതി ബാങ്കിന്റെ കീഴില്‍ ഉള്ള 376 സ്വാശ്രയ, കുടുംബശ്രീ യുണിറ്റുകളിലും നടപ്പിലാക്കും ഇതിനായി പലിശരഹിത വായ്‌പ, വിത്ത്, മാര്‍ഗ്ഗ നിര്‍ദ്ദേശവും നല്‍കു വിഷുവിന് വിളവെടുക്കുവാന്‍ പറ്റുന്ന തരത്തില്‍ ഇതിന്റെ നടപടികള്‍ പുരോഗമിക്കുന്നു. ബാങ്കിന് സമീപം ജീവനക്കാര്‍ നടത്തിയ കൃഷിനൂറ് മേനി വിളവ് ലഭിച്ചു. ഇതിന്റെ വിളവെടുപ്പ് കഴിഞ്ഞ ദിവസം നടന്നു. ചീര, പയര്‍, വെണ്ട, പടവലം ,പീച്ചില്‍ , വഴുതന,പച്ചമുളക്, കൃഷി ചെയ്തത് ഇതിന്റെ വിജയമാണ് ബാങ്കിന്റ ഏരിയാ പരിധിയില്‍ എല്ലായിടത്തും കൃഷി തുടങ്ങാന്‍ ബാങ്കിനെ പ്രേരിപ്പിച്ചത്. ഒരോ വാര്‍ഡിലും ജനപ്രതിനിധികള്‍ കൃഷിയോട് താല്‍പ്പര്യമുള്ള മുതിര്‍ന്ന പൗരന്മാര്‍, വിരമിച്ച ഉദ്യോഗസ്ഥര്‍, ഉള്‍പ്പെടുന്ന വാര്‍ഡുതല നിരീക്ഷണസമതി തിരഞ്ഞെടുത്ത് അവരുടെ മേല്‍നോട്ടത്തില്‍ കൃഷി ആരംഭിക്കും. മേടമാസത്തില്‍ വിളവെടുപ്പ് മഹോത്സവം സംഘടിപ്പിക്കും.

പച്ചക്കറികള്‍ വില്‍ക്കുവാന്‍ ബാങ്കിന്റെ നേതൃത്വത്തില്‍ ആഴ്‌ച്ച ചന്ത വിപണന കേന്ദ്രം ആരംഭിക്കും. കഴിഞ്ഞ എട്ട് വര്‍ഷമായി ബാങ്ക് ജീവനക്കാര്‍ മട്ടുപ്പാവിലും സമീപമുള്ള സ്ഥലത്തും മികച്ച രീതിയില്‍ കൃഷി നടത്തി വരുന്നു. പച്ചക്കറികള്‍ ഇവിടെ വച്ച് തന്നെ നല്ല വിലക്ക് വില്‍ക്കുവാനും ഇവര്‍ക്ക് കഴിയുന്നു.

പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.സെബാസ്റ്റ്യന്‍, ബാങ്ക് പ്രസിഡന്റ് എന്‍.കെ.ഹരിഹര പണിക്കര്‍, സെക്രട്ടറി സി.പി.രാജന്‍, കൃഷി ഓഫിസര്‍ പി.സമീറ ,അസിസ്റ്റന്റ് അനില എന്നിവര്‍ പദ്ധതിക്ക് നേതൃത്വം നല്‍കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.