Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അസാധ്യമായ ഭാവന, അര്‍ഥസമ്പുഷ്ടമായ വാക്കുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2016, 11:36 pm IST
in Vicharam

പലരും വായില്‍ തോന്നുന്നത് കോതയ്‌ക്കു പാട്ടെന്ന രീതിയില്‍ പാട്ടെഴുതുമ്പോള്‍ ഗാനരചനയില്‍ അസാധ്യമായ അച്ചടക്കവും അസാമാന്യമായ ഭാവനയും അത്യപൂര്‍വ്വമായ കവിത്വവും നിറഞ്ഞുനിന്നു ഒഎന്‍വിയുടെ ചലച്ചിത്ര ഗാനങ്ങളില്‍. ആയിരത്തോളം ഗാനങ്ങളില്‍ ഓരോന്നും അതുകൊണ്ടുതന്നെ വ്യത്യസ്ഥങ്ങളായിരുന്നു. അഭൗമമായ അനുഭൂതിയാണ് അവ നമുക്ക് പകര്‍ന്നു തന്നിരുന്നത്.

അവയെല്ലാം കവിതകള്‍ തന്നെയായിരുന്നു. മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കിയെന്ന ഗാനം അലൗകികമായ സൗന്ദര്യമാണ്. മലയാളത്തിന്റെ തേന്‍തുള്ളികള്‍ ചാലിച്ചെഴുതിയ അര്‍ഥസമ്പുഷ്ടമായ വരികളാണ് അദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും നാടക ഗാനങ്ങളും എല്ലാം. കവിതയിലെ വിത ആ ഗാനങ്ങളിലുമുണ്ടായിരുന്നു.

വാക്കും അര്‍ഥവും പാര്‍വ്വതീപരമേശ്വരന്മാരെപ്പോലെയാകണം. ആ സമന്വയം ഒഎന്‍വിയുടെ വരികളിലെല്ലാമുണ്ട്. മോരും മുതിരയും പോലെ ചേരാത്ത ഒന്നിനെയും അദ്ദേഹം ചേര്‍ത്തില്ല. ഗാനങ്ങളില്‍ ഉപയോഗിച്ച പദങ്ങളില്‍ മാത്രമല്ല ഉപമകള്‍ പോലും പരസ്പര പൂരകങ്ങളായിരുന്നു.

കെഎസ് ജോര്‍ജും കെപിഎസി സുലോചനയും മുതല്‍ പി ലീല, കമുകറ പുരുഷോത്തമന്‍, ഗോമതി, യേശുദാസ്, ജയചന്ദ്രന്‍, എസ് ജാനകി, പി. സുശീല, മാധുരി, എല്‍ ആര്‍ ഈശ്വരി, ബി വസന്ത, രേണുക, അമ്പിളി, ബ്രഹ്മാനന്ദന്‍, വാണീജയറാം, ജോളി ഏബ്രഹം, ജിന്‍സി, ചന്ദ്രഭാനു, സുജാത, സെല്‍മാ ജോര്‍ജ്ജ്, കൊച്ചിന്‍ ഇബ്രാഹിം, സിഒ ആന്റോ, പട്ടണക്കാട് പുരുഷോമന്‍, സബിത ചൗധരി, കൃഷ്ണചന്ദ്രന്‍, ഷെറിന്‍ പീറ്റേഴ്‌സ്, ഉണ്ണിമേനോന്‍, ലതിക, കെജി മര്‍ക്കോസ്, വിടി മുരളി, ചിത്ര, എംജി ശ്രീകുമാര്‍, വേണുഗോപാല്‍, സേതു പാര്‍വ്വതി, അരുന്ധതി, എസ്പി ബാലസുബ്രഹ്മണ്യം, സതീഷ് ബാബു, പിബി ശ്രീനിവാസ്, മിന്‍മിനി, മലേഷ്യാ വാസുദേവന്‍, ഗോപന്‍, ബാലഗോപാലന്‍ തമ്പി, ഉഷാ ഉതുപ്പ്, പന്തളം ബാലന്‍,ബിജു നാരായണന്‍, മായ, രാധിക തിലക്, പി. ഉണ്ണികൃഷ്ണന്‍,മധു ബാലകൃഷ്ണന്‍, സ്വര്‍ണ്ണലത, അലീന, വിധുപ്രതാപ്,‘രമേഷ് നാരായണ്‍, രഞ്ജിനി ജോസ്, ശ്വേത, വിജയ് യേശുദാസ്, മഞ്ജരി, ഹരിഹരന്‍, ശ്രേയാ ഘോഷാല്‍, സുദീപ് കുമാര്‍,മൃദുല വാര്യര്‍ എന്നിവര്‍ വരെ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിച്ചു. സിനിമയില്‍ ഒരേഒരു പാട്ടു മാത്രം പാടി എവിടെയോ പോയ്‌മറഞ്ഞവര്‍ പോലും അദ്ദേഹത്തിന്റെ വരികള്‍ പാടിയിട്ടുണ്ട്. ഇത്രയേറെപ്പേര്‍ ഏതെങ്കിലും ഒരു ഗാനരചയിതാവിന്റെ ഗാനങ്ങള്‍ പാടിയിട്ടുണ്ടാവില്ല. തലമുറകളുടെ ഗാനരചയിതാവിനു മാത്രമേ ഇത് കഴിയൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.