Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇടതുവലതു മുന്നണികള്‍ കേരളത്തില്‍ ഒന്നിച്ചു മത്സരിക്കണം: കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2016, 09:35 pm IST
in India

ന്യൂദല്‍ഹി: പശ്ചിമബംഗാളിലെ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ ഒന്നിച്ചു മത്സരിക്കാന്‍ തയ്യാറാകണമെന്ന് ബിജെപി

ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. യുഡിഎഫ് സൃഷ്ടിച്ചത് മാര്‍ക്‌സിസ്റ്റ് വിരോധത്താലും എല്‍ഡിഎഫ് രൂപീകരിച്ചത് കോണ്‍ഗ്രസിനെതിരായി ആരുമായും കൂട്ടുകൂടാമെന്ന ഇഎംഎസിന്റെ ആശയത്തിന്റെ ഫലമായുമാണ്.

എന്നാല്‍ ഇരുപാര്‍ട്ടികളും ബംഗാളിലും മറ്റു സംസ്ഥാനങ്ങളിലും സഖ്യം രൂപീകരിച്ച സ്ഥിതിക്ക് ഇനി രണ്ടു മുന്നണികളുടെ ആവശ്യം കേരളത്തിലും അപ്രസക്തമായിട്ടുണ്ട്. ഒന്നിച്ചു മത്സരിച്ചാല്‍ അത്രയും ചെലവ് പൊതുജനത്തിന് കുറയും, കൃഷ്ണദാസ് പറഞ്ഞു.

ബംഗാളില്‍ പരസ്യമായ സഖ്യത്തിലേക്ക് പോകുന്ന സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ കേരളത്തില്‍ രഹസ്യധാരണയില്‍ കൈകോര്‍ക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടി നാലേമുക്കാല്‍ കൊല്ലം മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നത് പിണറായിവിജയനും പിണറായി ജയിലില്‍ പോകാതിരുന്നത് ഉമ്മന്‍ചാണ്ടിയും പരസ്പരം സഹായിച്ചിട്ടാണ്. ഇരുമുന്നണികളും വര്‍ഷങ്ങള്‍ മത്സരിച്ചു ഭരിച്ചു മുടിച്ചശേഷം സഖ്യത്തിലേക്ക് പോകുന്നത് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ ബിജെപി തയ്യാറെടുക്കുകയാണ്. ബൂത്തുതലത്തില്‍ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ഇരട്ടത്താപ്പ് ജനങ്ങള്‍ക്ക് മുന്നില്‍ പ്രചാരണ വിഷയമായി ബിജെപി അവതരിപ്പിക്കും.

ഇവര്‍ രണ്ടുപേരും ഒന്നാണെന്ന യാഥാര്‍ത്ഥ്യം കേരള ജനത തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സിപിഎമ്മിന്റെ ദളിത് പ്രേമം കാപട്യമാണെന്ന് തൃപ്പൂണിത്തുറ സംഭവത്തോടെ വ്യക്തമായിരിക്കുകയാണ്. കേരളത്തില്‍ വ്യാപകമായി ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് നേരേ പീഡനങ്ങള്‍ അരങ്ങേറുമ്പോള്‍ സിപിഎം മൗനത്തിലാണ്. സിപിഎമ്മും കോണ്‍ഗ്രസും ഒത്തുചേര്‍ന്ന് തൃപ്പൂണിത്തുറ സംഭവവും അടൂര്‍ പീഡനക്കേസും അട്ടിമറിച്ചിരിക്കുകയാണ്.

ഇത്തരം അപമാനകരമായ സംഭവങ്ങള്‍ സംസ്ഥാനത്ത് അരങ്ങേറുമ്പോള്‍ ഒരു വിഭാഗം മാധ്യമങ്ങളും ബുദ്ധിജീവികളും സാഹിത്യകാരന്മാരും മൗനം പാലിക്കുകയാണ്. സൗത്തിന്ത്യന്‍ സെല്‍ കോ-കണ്‍വീനര്‍ അഡ്വ. ജോജോ ജോസും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

India

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

India

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

കുമിമോട്ടോ കൊട്ടാരത്തിന്‍റെ പഴയ മതില്‍ (ഇടത്ത്) തകര്‍ന്നുവീണ മതില്‍ (വലത്ത്)
World

ജപ്പാനിലെ ഭൂകമ്പത്തില്‍ കുമിമോട്ടോകൊട്ടാരത്തിന് കേട് പറ്റി, മതില്‍ തകര്‍ന്നു

India

‘പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കാൻ അവസരം ലഭിക്കുന്നില്ല, നിങ്ങളുടെ ഉത്കണ്ഠ എനിക്ക് മനസ്സിലാകും’ : ലോക്‌സഭയിൽ രാഹുലിനെ പരിഹസിച്ച് അനുരാഗ് താക്കൂർ

പുതിയ വാര്‍ത്തകള്‍

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.