Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിര്‍വചനങ്ങള്‍ക്കെല്ലാം അതീതമാണ് ഹിന്ദു: ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2016, 08:24 pm IST
in India

ബെംഗളൂരു: നിര്‍വചനങ്ങള്‍ക്കും നിയമസംഗ്രഹത്തിനും ഉപരിയാണ് ഹിന്ദു എന്ന് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ. പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹിന്ദോള്‍ സെന്‍ഗുപ്തയുടെ, ഹിന്ദുവായിരിക്കുക – പഴയവിശ്വാസവും പുതിയലോകവും നിങ്ങളും എന്ന പുസ്തകത്തിന്റെ പ്രകാശനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരാണ് ഹിന്ദു? പതിറ്റാണ്ടുകളായി പലരുടേയും ചോദ്യമാണിത്. എന്തുകൊണ്ട് ഹിന്ദുവെന്നു വിളിക്കുന്നുവെന്ന് പലരും പറയും. കാരണം, ഈ പേര് മറ്റുള്ളവര്‍ നല്‍കിയതാണ്. ഹിന്ദുദര്‍ശനം സ്വയം ഒരു പേരു നല്‍കിയിട്ടില്ല. അതാണ് അതിന്റെ മഹത്വം. നമ്മുടെ പൂര്‍വികര്‍ നമ്മോടു പറഞ്ഞിട്ടില്ല, നമ്മള്‍ ആരാണെന്ന്. പക്ഷേ, ഇപ്പോള്‍ നമ്മള്‍ പറയുന്നു, കാരണം, ഈ ജനത ആരാണെന്നറിയാന്‍ ലോകം ആഗ്രഹിക്കുന്നുണ്ട്. അവര്‍ നമ്മെ ഹിന്ദുക്കളെന്നു വിളിക്കുന്നു, സഹ സര്‍കാര്യവാഹ് വിശദീകരിച്ചു.

വാസ്തവത്തില്‍ നമ്മള്‍ വേദാന്തവാദികളാണോ? അതെ. നമ്മള്‍ മാനവധര്‍മ്മത്തിന്റെ പിന്തുടര്‍ച്ചക്കാരാണോ? അതെ തീര്‍ച്ചയായും. അതുകൊണ്ടാണ് മഹര്‍ഷി അരവിന്ദനെ ഉദ്ധരിച്ച് ഇങ്ങനെ പറയുന്നത്: ”ഹിന്ദുദര്‍ശനം സ്വയം ഒരു പേരു നല്‍കിയിട്ടില്ല; കാരണം അത് ഒരുതരത്തിലുള്ള അതിര്‍ത്തിവേര്‍തിരിവിലും വിശ്വസിക്കുന്നില്ല. അതിന് എന്തിനോടെങ്കിലും മാത്രമായി ചാര്‍ച്ചയുമില്ല.

തെറ്റായ വിശ്വാസാചാരങ്ങളില്ല, മോക്ഷത്തിലേക്ക് ഇടുങ്ങിയ വഴിയോ വാതിലോ ഇല്ല. അത് മാനവചേതനയുടെ ഈശ്വരസാക്ഷാത്കാരത്തിനുള്ള കഠിനപരിശ്രമത്തിലെ നിരന്തരമായ പാരമ്പര്യത്തിന്റെ സംസ്‌കാരമോ തത്ത്വ സംഹിതയോ അല്ലാതെ മറ്റൊന്നുമല്ല. ബഹുമുഖമായ, ബഹുതലമായ, ആത്മസാക്ഷാത്കാരത്തിന്റെയും സ്വയം കണ്ടെത്തലിന്റെയും മാര്‍ഗ്ഗമായ അതിന് ഒരേയൊരു പേരേ അറിയപ്പെടാനായുള്ളു, അത് ആത്യന്തിക മതമായ സനാതന ധര്‍മ്മമാണ്,” എന്ന്. സഹ സര്‍കാര്യവാഹ് പറഞ്ഞു.

ആരാണ് ഹിന്ദു? പല ഉത്തരങ്ങളുണ്ടാവാം. വേദങ്ങളില്‍ വിശ്വസിക്കുന്നവന്‍ ഹിന്ദുവാണ്. പക്ഷേ ഭാരതത്തില്‍ ഒട്ടേറെ ഹിന്ദുവിഭാഗങ്ങളുണ്ട്, വേദത്തില്‍ വിശ്വസിക്കാത്തവരായി, അവരെയും നാം ഹിന്ദുക്കളായി സ്വീകരിക്കുന്നു. അതിനാല്‍ ആ നിര്‍വചനം പൂര്‍ണ്ണമല്ല. പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നവര്‍ ഹിന്ദുക്കളാണെന്ന് നിര്‍വചിക്കുന്നു. പക്ഷേ, പുനര്‍ജന്മത്തില്‍ വിശ്വസിക്കാത്ത ഒട്ടേറെ പണ്ഡിതര്‍ ഹിന്ദുക്കളായി പരിഗണിക്കപ്പെടുന്നു. ഭാരതത്തില്‍ ജനിച്ചവര്‍ ഹിന്ദുക്കളാണെന്നും അതൊരു വംശമാണെന്നും നിര്‍വചിക്കുന്നു.

നിങ്ങള്‍ ദൈവത്തെ ആരാധിക്കുന്നവരോ ആരാധിക്കാത്തവരോ ആയിരിക്കാം, നിരീശ്വരവാദിയായിരിക്കാം, പക്ഷേ ഹിന്ദുവായിരിക്കാം. നിങ്ങള്‍ ഒരുമതത്തെയും വിശ്വസിക്കുന്നില്ല, എന്നാലും ഹിന്ദുവായി തുടരാം. ഹിന്ദു മാതാപിതാക്കള്‍ക്കു ജനിച്ചതിനാല്‍ ഹിന്ദുവാണെന്ന് നിര്‍വചിക്കാം. പക്ഷേ, ഹിന്ദുവല്ലാത്ത ഡേവിഡ് ഫ്രോൡ പോണ്ടിച്ചേരിയിലെ അമ്മ തുടങ്ങിയവരെപ്പോലെ ഹിന്ദുവല്ലാത്തവരുടെ കാര്യത്തിലോ. അവര്‍ ഹിന്ദുവല്ലെന്നു പറയാനാവുമോ?

ഇനി ഹിന്ദു മതത്തിലേക്കു പരിവര്‍ത്തനം ചെയ്തുവെന്നു പറഞ്ഞാല്‍ ഹിന്ദുവാകുമോ. വാസ്തവത്തില്‍ ഹിന്ദുസംസ്‌കാരത്തില്‍, ദാര്‍ശനികമായോ ആത്മീയമായോ മതപരിവര്‍ത്തനം എന്നൊരു പാരമ്പര്യം ഇല്ല. ഹിന്ദുത്വത്തിലേക്ക് നടന്ന മതപരിവര്‍ത്തനം യഥാര്‍ത്ഥത്തില്‍ സംഭവിച്ചപരിവര്‍ത്തനങ്ങളുടെ റദ്ദാക്കലായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ഏതു നിര്‍വചനവും ഹിന്ദുവിന് അപര്യാപ്തമാണ്. സമഗ്ര സൃഷ്ടികളുടെയും സമ്പൂര്‍ണ്ണ പ്രകടീകരണത്തിന്റെ പ്രതിഫലനമാണ് ഹിന്ദുത്വം. അതുകൊണ്ടുതന്നെ ഹിന്ദുവിനെ നിര്‍വചിക്കാനോ നിയമസംഗ്രഹമാക്കാനോ കഴിയില്ല. എന്നാല്‍, ഹിന്ദുത്വത്തിന്റെ മഹത്വം ഇതൊക്കെ ചോദ്യം ചെയ്യാനാവും എന്നതാണെന്നും സഹസര്‍കാര്യവാഹ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

Kerala

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

Kerala

വിഡി സതീശനെ സാറെന്ന് വിളിക്കാത്തതിന് മിമിക്രി താരം മഹേഷ് കുഞ്ഞുമോന് സൈബര്‍ ആക്രമണം; സംഭവിച്ചതെന്ത്?

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

India

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പുതിയ വാര്‍ത്തകള്‍

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

കുമിമോട്ടോ കൊട്ടാരത്തിന്‍റെ പഴയ മതില്‍ (ഇടത്ത്) തകര്‍ന്നുവീണ മതില്‍ (വലത്ത്)

ജപ്പാനിലെ ഭൂകമ്പത്തില്‍ കുമിമോട്ടോകൊട്ടാരത്തിന് കേട് പറ്റി, മതില്‍ തകര്‍ന്നു

‘പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കാൻ അവസരം ലഭിക്കുന്നില്ല, നിങ്ങളുടെ ഉത്കണ്ഠ എനിക്ക് മനസ്സിലാകും’ : ലോക്‌സഭയിൽ രാഹുലിനെ പരിഹസിച്ച് അനുരാഗ് താക്കൂർ

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.