Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഹൈക്കോടതി ഉത്തരവിന്റെ ലംഘനം; കമാനങ്ങള്‍ നഗരം കയ്യടക്കുന്നു നിയമലംഘനത്തിന് വഴികാട്ടിയായി കോണ്‍ഗ്രസ്സും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2016, 08:30 pm IST
in Pathanamthitta

തിരുവല്ല: ദേശീയ-സംസ്ഥാന പാതകള്‍ക്ക് കുറുകെ കമാനങ്ങള്‍ പാടില്ലെന്ന ഹൈക്കോട തി ഉത്തരവ് ലംഘിച്ച് കമാന ങ്ങള്‍ നഗരം കയ്യടക്കുന്നു. കെ പിസിസി പ്രിഡന്റ് വി.എം. സു ധീരനടക്കം വിവിധ രാഷ്‌ട്രീയ നേതാക്കള്‍ നയിക്കുന്ന ജാഥകള്‍ക്ക് സ്വാഗതമോതി നഗരത്തിന്റെ വിവിധ ഇടങ്ങളിലായി ഉയര്‍ത്തിയിരിക്കുന്ന കമാനങ്ങള്‍ യാത്രാ തടസ്സത്തിനും അപകടഭീതിക്കും ഇടയാക്കുന്നുണ്ട്.

എംസി റോഡിലും ടികെ റോ ഡിലുമായി വിവിധ ഭാഗങ്ങളി ല്‍ പൊതുനിരത്ത് കയ്യേറി സ്ഥാപിച്ചിരിക്കുന്ന കമാനങ്ങ ള്‍മൂലം കാല്‍നട യാത്രപോ ലും ദുഷ്‌ക്കരമായി മാറിയിരിക്കുകയാണ്. തീപ്പനി റയില്‍ വേ മേല്‍പ്പാല നിര്‍മ്മാണത്തോട് അനുബന്ധിച്ച് നടപ്പിലാക്കിയിരിക്കുന്ന ഗതാഗത പരിഷ് ക്കരണത്തിന്റെ ഭാഗമാ യി നഗരം കുരുക്കിനാല്‍ വീര്‍ പ്പുമുട്ടുമ്പോള്‍ റോഡിലേക്ക് ഇറക്കി സ്ഥാപിച്ചിട്ടുള്ള കമാനങ്ങള്‍ ഏറെ ഗതാഗത പ്രശ് നങ്ങള്‍ക്കാണ് ഇടയാക്കുന്ന ത്. കോണ്‍ഗ്രസ്സ് യാ ത്രയയ്‌ക്ക് അഭിവാദ്യമര്‍പ്പിച്ച് വീതികുറ ഞ്ഞതും ജനത്തിരക്ക് ഏറിയ തുമായ ടികെറോഡില്‍ ഇന്‍ ഡ്യാകോഫീ ഹൗസിന് സമീ പം റോഡിലേക്ക് ഇറക്കി സ്ഥാ പിച്ചിട്ടുള്ള കമാനം ഈ പ്രദേശത്തെയാകെ കു രുക്കിലാക്കുകയാണ്.

രാഷ്‌ട്രീയ പാര്‍ട്ടികളുടേത് കൂടാതെ കണ്‍ വന്‍ഷനുകളുടെ പ്രചരണാര്‍ത്ഥവും നഗരത്തി ന്റെ വിവിധ ഇടങ്ങളില്‍ കമാനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

അനധികൃത കമാനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കേ ണ്ട അധികൃതരാവട്ടെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. സം സ്ഥാന രാഷ്‌ട്രീയത്തിലെ ഉ ന്നതര്‍ നയിക്കുന്ന ജാഥകളുടെ വരവറിയിച്ച് ഉയര്‍ത്തിയിരിക്കുന്ന കമാനങ്ങളില്‍ തൊ ട്ടാല്‍ കൈപൊള്ളും എന്നതാണ് ഉദ്യോഗസ്ഥരെ നടപടികളില്‍നിന്നും പിന്തിരിപ്പിക്കുന്നത്.

തിരുവല്ല രാമന്‍ചിറ ഇറക്കത്തി ന് സമീപം ക്രിസ്തീയ കണ്‍വ ന്‍ഷന്റെ പ്രചരണാര്‍ത്ഥം റോ ഡിന് കുറുകെ സ്ഥാപിച്ചിട്ടുള്ള കമാനം ഏറെ ഭീഷണി ഉ യര്‍ ത്തുന്നുണ്ട്. അതിവേഗത്തില്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കമാനത്തെ താങ്ങിനിര്‍ ത്തുന്ന പ്ലാസ്റ്റിക് കയറുകള്‍ വ ലിഞ്ഞുമുറുകി പൊട്ടിവീഴാന്‍ ഇ ടയാക്കുമെന്നും സമീപവാസികള്‍ക്ക് ആശങ്കയുണ്ട്. കണ്ടയ്‌നറുകള്‍ പോലുള്ള വലിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ കമാനത്തില്‍ തട്ടുന്നതായും പ രാതിയുണ്ട്. റോഡില്‍ സ്ഥാപി ച്ച കമാനം മറിഞ്ഞുവീണ് അടൂരില്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേ റ്റിരുന്നു. കായംകുളം പാതയില്‍ കുരിശുകവലയ്‌ക്കു സ മീപം സ്ഥാപിച്ചിരുന്ന കമാനം വഴിയിലേക്ക് മറിഞ്ഞ് വീണിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടില്ല. റോ ഡ് കയ്യേറി അപകടകരമാ വും വിധം കമാനങ്ങള്‍ സ്ഥാപിച്ച് നിയമലംഘനം നടത്തുന്ന വര്‍ക്കെതിരെ നടപടിയെടുക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

Kerala

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

Local News

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

India

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

Kerala

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

ഹോര്‍മുസ് കടലിടുക്ക് (ഇടത്ത്) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)

പാകിസ്ഥാന്റെ എണ്ണ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍; എന്നാല്‍ പാകിസ്ഥാനെ സമാധാനത്തിന് മുന്നില്‍ നിര്ത്തി യുഎസ്

കനത്ത മഴ : സിക്കിമിലെ ചുങ്താങ്-ലാച്ചെൻ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 200 ഓളം വിനോദസഞ്ചാരികൾ കുടുങ്ങി

ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ പക്ഷിപ്പനി പടർന്നുപിടിച്ചു: 4,400 കോഴികളെ കൊന്നു, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.