Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ജയിച്ചൂ ഞങ്ങള്‍ റബ്ബേ!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2016, 08:06 pm IST
inVaradyam

ഇരുട്ടുമായ്‌ക്കാന്‍ റബ്ബേ

റബ്ബര്‍ കൊണ്ടായീടുമോ

വിളക്കുകത്തിക്കുവാന്‍

വിലക്കെന്തിനു പിന്നെ

ഇരുട്ടിന്‍ കറ നീക്കാന്‍

വിളക്കായ് സൂര്യന്‍ വന്നു

തെളിപ്പൂ കോടികോടി

തിരികള്‍ ലോകത്തെങ്ങും

അതു ഹിന്ദുവിന്‍ ദേവ-

നാകയാലാദേവന്റെ

കിരണം തട്ടാത്തിടം

നോക്കിപ്പോ റബ്ബേ നിങ്ങള്‍!

ഹിന്ദുവിന്‍ ദൈവം വിഷ്ണു

പത്‌നിയാണല്ലോ ഭൂമി,

അതിനാല്‍ റബ്ബേ നിങ്ങള്‍

ഭൂമിയില്‍ നടക്കല്ലേ!

ഹിന്ദുവിന്‍ ദൈവം തന്നെ

വായുവെന്നതിനാലീ

വായുവും വേണ്ടാ റബ്ബേ

ശ്വസിച്ചീടേണ്ട നിങ്ങള്‍

ഹിന്ദുവിന്‍ പവിത്രമാം

ഗംഗയാണെങ്ങും ജലം

അതിനാല്‍ കുടിക്കേണ്ട

കുളിയും വേണ്ട റബ്ബേ!

ഹിന്ദുവിന്‍ ദൈവം അഗ്നി;

യജ്ഞങ്ങള്‍ക്കതു മുഖ്യം

അതിനാല്‍ പാകം ചെയ്യാ-

നഗ്നി പാടില്ലാ റബ്ബേ!

ഹിന്ദുവിന്‍ ദൈവം പശു;

പശുവിന്‍ പാലെങ്ങനെ

കുടിക്കും നെയ്‌ച്ചോറുണ്ണും

കഷ്ടമായല്ലോ റബ്ബേ!

നദിയൊക്കെയും ദൈവം

മലയൊക്കെയും ദൈവം

തൂണിലും തുരുമ്പിലും

ഹിന്ദുവിന്‍ ദൈവം സര്‍വ്വം!

മരവും മണ്ണും ദൈവം

മൃഗപക്ഷികള്‍ ദൈവം

ചന്ദ്രനും നക്ഷത്രവും

ഹിന്ദുവിന്‍ ദൈവം സര്‍വ്വം!~

കണ്ടതും കാണാത്തതും

കേട്ടതും കേള്‍ക്കാത്തതും

തിന്നതും തിന്നാത്തതും

ഹിന്ദുവിന്‍ ദൈവം തന്നെ!

പിന്നെയെന്തിനു റബ്ബേ

മുസ്ലീങ്ങളീ ഞങ്ങളേ

ഹിന്ദുവെസ്സഹിക്കാനായ്

ഭൂവിതില്‍ പടച്ചിട്ടു?

വയ്യയീ ഞങ്ങള്‍ക്കൊട്ടും

സഹിക്കാന്‍, അതുകൊണ്ടു

ഞങ്ങളും ഹിന്ദുക്കളാ-

ണെന്നിതാ പ്രഖ്യാപിപ്പൂ!

ഹിന്ദുവല്ലാതേ ഇല്ല

ഭൂമിയിലൊരു ജന്തു

സസ്യവും സര്‍വ്വസ്വവും

ഹിന്ദുത്വം ജയിക്കുന്നു!

******

അപ്പോഴാണൊരു കൂട്ടം

തീവ്രവാദികള്‍ ചൊല്ലി

നില്‍ക്കെടോ എളുപ്പത്തില്‍

ഹിന്ദുവിന്‍ കഥ തീര്‍ക്കാം!

ഹിന്ദുവിന്‍ ദൈവം സൂര്യന്‍

ശക്തനാണെന്നതിനാല്‍ നാം

സൂര്യനെക്കൊന്നാല്‍ മതി;

ഹിന്ദുവിന്‍ കഥ തീരും!

മക്കളേ, മിത്രങ്ങളേ

ഉണരൂ! വാളും പട-

ക്കോപ്പുമായ് റോക്കറ്റില്‍ പോയ്

സൂര്യവംശത്തെക്കൊല്ലാം!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

India

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍
Varadyam

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

Kerala

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

Kerala

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

ചീറ്റ സംരക്ഷണ പദ്ധതിക്ക് പുതിയ ഉണര്‍വ്; കുനോയില്‍ ജനിച്ച പെണ്‍ ചീറ്റക്ക് നാല് കുഞ്ഞുങ്ങള്‍

സിയാലില്‍ സ്ഥാപിക്കുന്ന ആധുനിക ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് എയറോബ്രിഡ്ജ് വഴി വിമാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു

പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി: ആധുനിക സംവിധാനമൊരുക്കി സിയാല്‍

തച്ചങ്കരിയെ രക്ഷിക്കാന്‍ ശിപാര്‍ശക്കത്ത്; ആ വിഐപി പി.ജെ. കുര്യനോ?

പൂജവെപ്പ്: ഒക്ടോബര്‍ 19ന് അവധി നല്‍കണം – ബിജെവിഎസ്

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.