Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സുധീരന്റെ യാത്ര അറംപറ്റിയെന്നാ തോന്നുന്നേ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2016, 10:18 pm IST
in Vicharam

സുധീരന്റെ ‘ജനരക്ഷായാത്ര’ അക്ഷരാര്‍ത്ഥത്തില്‍ അറം പറ്റിയെന്നാ തോന്നുന്നേ. കോണ്‍ഗ്രസ് ഭരിക്കുന്ന കേരളം. സത്യത്തില്‍ ആരില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനാണ് ഇയാള്‍ യാത്ര നടത്തുന്നത് എന്ന് അന്നേ സംശയം ഉണ്ടായിരുന്നു. കാസര്‍കോഡ് നിന്ന് സുധീരന്‍ തുടങ്ങിയപ്പോള്‍ തന്നേ തുരുമ്പിച്ചു കിടന്ന ബാര്‍ കോഴ, സോളാര്‍ ഇവയൊക്കെ തല പൊക്കി തുടങ്ങി. ചെന്നിത്തലക്കും ശിവകുമാറിനും പണി കിട്ടി. പിന്നെ ബാബു രാജിവെച്ചു. കുഞ്ഞുമോന്‍ എംഎല്‍എ രാജി വെച്ചു. ഇനി അടുത്തത് ആര്യാടന്‍, പിന്നെ ഉമ്മന്‍ചാണ്ടി. അങ്ങനെ അങ്ങനെ എല്ലാ കോണ്‍ഗ്രസുകാരും രാജിവച്ച് ഈ മന്ത്രിസഭ താഴെ വീഴും. ഇത് ഒരു കോണ്‍ഗ്രസ് മുക്ത കേരളം ആകും. അങ്ങനെ ജനങ്ങള്‍ രക്ഷപെടുന്നു. ഇതായിരിന്നു നമ്മുടെ സുധീരന്‍ജി കണ്ട ജനരക്ഷ യാത്രാ സ്വപ്‌നം.

ഹര്‍ഷല്‍ മാധവ്

ജനങ്ങളെ സേവിക്കാനെന്നു പറഞ്ഞ് കൈകൂപ്പി താണുവണങ്ങി വോട്ടുമേടിച്ച് ജയിച്ച് അധികാരക്കസേരയില്‍ കയറിയശേഷം മൂന്നു നേരത്തെ ആഹാരത്തിനു വകയില്ലാത്ത പട്ടിണിപ്പാവങ്ങളുടെ പോലും നികുതിക്കാശുകൊണ്ട് സുഖലോലുപമായ ഊണും ഉടുപ്പും നടപ്പും കിടപ്പും എന്നു വേണ്ട കാണിക്കുന്ന എല്ലാ വൃത്തികേടുകളും കാണിച്ചു കൂട്ടുന്നു. നിരവധി അഴിമതികളില്‍ മുങ്ങിക്കുളിച്ച്, ഒരു മന്ത്രി പോലും അഴിമതിയുടെ അമ്പേല്‍ക്കാത്തവരായിട്ടില്ലാത്ത ഉമ്മന്‍ചാണ്ടി മന്ത്രിസഭയും കൂട്ടരും മനസാക്ഷി പണയം വെച്ചവരുടെ വോട്ട് തെണ്ടി ഇറങ്ങും. പ്രബുദ്ധ കേരളമേ ആത്മാഭിമാനം പണയം വെക്കരുത്. തൂത്തെറിയണം ഈ നാറിയ ഭരണത്തെ.

ദിനീഷ് മട്ടന്നൂര്‍

ഈ മനസാക്ഷി തന്നെയാണ് ഉമ്മച്ചാ പണ്ട് കരുണാകരന്‍ സാറിനും ഉണ്ടായിരുന്നത്. അന്ന് ഉമ്മന്‍ ചാണ്ടിയെന്നു പറയുന്ന നിങ്ങള്‍ പറഞ്ഞത് ഒരു സംശയം പോലും പാര്‍ട്ടിക്ക് കുഴപ്പമുണ്ടാക്കുമെന്നാണ്. പക്ഷേ, കരുണാകരന്‍ നിങ്ങളെപ്പോലെ അല്ലാത്തതുകൊണ്ട് രാജിവച്ച് അന്വേഷണത്തെ നേരിട്ടു.

അനീഷ് കൂലിയാട്ട്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

Samskriti

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു
India

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

Kerala

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

Kerala

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പുതിയ വാര്‍ത്തകള്‍

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

രാഷ്‌ട്രീയ പോര് കടുക്കുന്നു: ബംഗ്ലാദേശില്‍ മുന്‍ പ്രസിഡന്റിനെതിരെ ‘മനുഷ്യത്വവിരുദ്ധ കുറ്റ’ പരാതി; അഴിമതി അന്വേഷണത്തിനും ഉത്തരവ്

ആനകളുടെ ഇരുമ്പ് ചങ്ങലകള്‍ മാറ്റണം: ഹൈക്കോടതി

നമാമി രാമം: മാതാക്കള്‍ മഹതികള്‍

രാമായണ അറിവുകള്‍: ചാതുര്‍മ്മാസ്യ വ്രതത്തിന്റെ പ്രാധാന്യം

പ്രഥമഗുരു പിറന്ന ഗുരുപൂര്‍ണിമ

സം​സ്ഥാ​ന​ത്ത് മഴ ശക്തമാകുന്നു; ഇന്ന് ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.