Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2016, 10:09 pm IST
in Ernakulam

കൊച്ചി: രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്ക് മൂല്യാധിഷ്ഠിത പ്രവര്‍ത്തനങ്ങളിലൂടെയും നൈപുണ്യ വികസനത്തിലൂടെയും അവസരങ്ങള്‍ കണ്ടെത്തണമെന്ന ആഹ്വാനത്തോടെ കൊച്ചിയില്‍ നടന്നുവന്ന കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെഎംഎ) മുപ്പത്തിയഞ്ചാം വാര്‍ഷിക സമ്മേളനം സമാപിച്ചു. രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്ക് പുതു തന്ത്രങ്ങള്‍ രൂപപ്പെടുത്തിയും സാങ്കേതികവിദ്യ, ഊര്‍ജം എന്നീ മേഖലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയും മനുഷ്യ വിഭവശേഷി പരമാവധി പ്രയോജനപ്പെടുത്തി പുതിയ ഇന്ത്യ കെട്ടിപ്പെടുക്കാനുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തിയുമാണ് സമ്മേളനം സമാപിച്ചത്.

കെഎംഎ പ്രസിഡന്റ് പ്രസാദ് കെ പണിക്കരുടെ അധ്യക്ഷതയില്‍ നടന്ന സമാപന ചടങ്ങില്‍ ദോഹ ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ.സീതാരാമന്‍ മുഖ്യാതിഥിയായിരുന്നു. ക്രൂഡ് ഓയിലിന്റെ വില ഇടിവ് താത്ക്കാലിക പ്രതിഭാസം മാത്രമാണ്. ഉപഭോഗത്തില്‍ വന്ന വ്യത്യാസമോ ഉത്പാദനം കൂടിയതോ അല്ല കറന്‍സി യുദ്ധമാണ് വിലയിടിവിന് കാരണം. ഇപ്പോഴത്തെ വിലയില്‍ 16 രാജ്യങ്ങളില്‍ എണ്ണ ഉത്പാദനം ലാഭകരമല്ല. അത് കൊണ്ട് തന്നെ കൂടുതല്‍ നിക്ഷേപം വരികയും എണ്ണ വില കൂടുകയും ചെയ്യും. സോളാര്‍ ഉള്‍പ്പെടെയുള്ള പാരമ്പര്യേതര ഊര്‍ജം പരമാവധി ഉപയോഗപ്പെടുത്താന്‍ ഇന്ത്യ തയാറാവണമെന്നും സീതാരാമന്‍ പറഞ്ഞു.

കെഎംഎ പ്രസിഡന്റ് പ്രസാദ് കെ പണിക്കര്‍ അധ്യക്ഷത വഹിച്ചു. രാജഗിരി ഹോസ്പിറ്റല്‍ സിഇഒയും എക്‌സിക്യുട്ടീവ് ഡയറക്ടറുമായ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി, കെഎംഎ സീനിയര്‍ വൈസ് പ്രസിഡന്റ് മാത്യു ജെ. ഉറുമ്പത്ത് , കെഎംഎ സെക്രട്ടറി സി.എസ് കര്‍ത്ത എന്നിവര്‍ സംസാരിച്ചു.

സമാപന സമ്മേളനത്തിന് മുന്നോടിയായി നടന്ന യുവ ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ എന്ന ചര്‍ച്ചയില്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മുഖ്യാതിഥിയായിരുന്നു. രാജ്യത്തെ രാഷ്‌ട്രീയ സംവിധാനം അടിമുടി ഉടച്ച് വാര്‍ക്കണമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെയും പരിഗണിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

India

നേവിയുടെ കരുത്ത് കൂടും; മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു

News

“ഞാൻ തെറ്റായി ഒന്നും കേട്ടില്ല,”: പവൻ ഖേരയുടെ പരിഹാസത്തിന് മറുപടി നൽകി ശശി തരൂർ

Varadyam

ചട്ടമ്പിസ്വാമികള്‍ എന്ന ജ്ഞാനസൂര്യന്‍ -2

പുതിയ വാര്‍ത്തകള്‍

യാത്രാ സംഘം കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിന് മുന്നില്‍

കലിംഗ ഭൂമിയിലൂടെ വംഗദേശത്തിന്റെ തീര്‍ത്ഥയാത്ര

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.