Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മോദിസർക്കാർ തിരുത്തിയത് യുപിഎ സർക്കാരിന്റെ തിന്മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2016, 09:28 pm IST
inVicharam

കേരളത്തിൽനിന്നും കോൺഗ്രസ്, കമ്മ്യൂണിസ്റ്റു പാർട്ടികളുടെ എംപിമാരും എട്ടു മന്ത്രിമാരും ഉണ്ടായിരുന്ന യുപിഎ സർക്കാർ ചെയ്ത ചില നയങ്ങളെ ഫലപ്രദമായി ചെറുക്കാതെ അഴിമതിയും മറ്റുമായി നടന്നതു കാരണം കേരളത്തിലെ റബ്ബർ കർഷകർ ഇപ്പോൾ ആത്മഹത്യചെയ്യേണ്ട സ്ഥിതിയിൽ. ഭാരതത്തിലെ എല്ലാ തുറമുഖങ്ങളിലും വിദേശ രാജ്യങ്ങളിൽ നിന്നും റബ്ബർ ഇറക്കുമതി യഥേഷ്ടം അനുവദിച്ചു ദീർഘകാല കരാർ വിദേശ രാജ്യങ്ങളുമായി അംഗീകരിച്ചത് കോൺഗ്രസ് പാർട്ടി നേതൃത്വം നൽകിയ യുപിഎ സർക്കാരെടുത്ത തീരുമാനപ്രകാരമാണ്.

ഇവ കോൺഗ്രസ് പാർട്ടി എംപിമാരോ, കമ്മ്യൂണിസ്റ്റു പാർട്ടി എംപിമാരോ ശ്രദ്ധിച്ചുമില്ല, എതിർത്തുമില്ല. വിദേശ രാജ്യങ്ങളിൽ നിന്നും റബ്ബർ ഇറക്കുമതി ചെയ്തു സംഭരിച്ചു ഒന്നര വർഷം വരെ സൂക്ഷിയ്‌ക്കാമെന്ന തീരുമാനങ്ങൾ എടുത്തതും യുപിഎ സർക്കാർ. പക്ഷെ കേരളത്തിൽ നിന്നും യുപിഎ സർക്കാരിൽ ഉണ്ടായിരുന്ന കേന്ദ്ര മന്ത്രിമാരും, എംപിമാരും അതൊന്നും ശ്രദ്ധിച്ചതുമില്ല, അറിഞ്ഞതുമില്ല! വിദേശ രാജ്യങ്ങളിൽ നിന്നു റബ്ബർ ഇറക്കുമതി നിയന്ത്രിച്ചു റബ്ബർ വ്യാവസായിക, നാണ്യവിള ഭാരതത്തിൽ ചെയ്യുന്നവരുടെ സാമ്പത്തിക കാര്യങ്ങളിൽ നഷ്ടം വരാതിരിയ്‌ക്കുവാൻ ബിജെപി കേന്ദ്രസർക്കാർ ആസിയാൻ കരാർ പ്രകാരം ലോക രാജ്യങ്ങൾക്കു അനുവദിച്ചിരിയ്‌ക്കുന്ന പരമാവധി ഇറക്കുമതി ചുങ്കം ഭാരതത്തിൽ ഏർപ്പെടുത്തി.

ഭാരതത്തിലെ എല്ലാ തുറമുഖങ്ങളിൽക്കൂടിയും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള റബ്ബർ ഇറക്കുമതി ബിജെപി കേന്ദ്ര സർക്കാർ ഇപ്പോൾ ഇല്ലാതാക്കി. വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള റബ്ബർ ഇറക്കുമതി ഭാരതത്തിലെ രണ്ടു തുറമുഖങ്ങളിൽ മാത്രമാക്കി. പക്ഷെ ക്രിസ്ത്യൻ, മുസ്ലീം പ്രീണന യുപിഎ സർക്കാരിനെ അന്ധമായി അനുകൂലിയ്‌ക്കുകയും, ഭാരത ഹിന്ദു സമൂഹത്തെ എതിർക്കുകയും ചെയ്യുന്ന കോൺഗ്രസ് പാർട്ടിയുടെ കേരള ഘടകത്തെ പിന്തുണയ്‌ക്കുന്ന കേരള കോൺഗ്രസ് പാർട്ടിയുടെ നേതാവിന്റെ മകൻ കേന്ദ്രസർക്കാരിനെതിരെ കോട്ടയത്തു റബ്ബറിന്റെ വില കയറ്റാൻ ഇപ്പോൾ നിരാഹാരം ചെയ്യുന്നു! കേന്ദ്രസർക്കാരിനെതിരെ ജോസ് കെ. മാണി കേരളത്തിൽ നടത്തുന്ന കള്ള ‘നിരാഹാര സമരം’ തിരിച്ചറിയണം.

ശ്രീകുമാർ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഴിമതി നിരോധനനിയമത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞുകൊടുക്കണം; ആര്‍ ശ്രീലേഖ

Kerala

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ: അനുസ്മരിച്ച് തപസ്യ

Kerala

സിഎംആർഎൽ മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി സതീശനും; രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

Sports

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ റോഷിബിന ദേവിക്ക് വെള്ളി; തുഴച്ചിലില്‍ ഭാരതത്തിന്‌ വെങ്കലം

സൂര്യ നൃത്ത സംഗീതോത്സവത്തില്‍ യേശുദാസ് കച്ചേരി
അവതരിപ്പിക്കുന്നു
Kerala

തലസ്ഥാനത്ത് കലയുടെ മഹോത്സവം തീര്‍ത്ത സൂര്യ

പുതിയ വാര്‍ത്തകള്‍

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ശബരിമല സ്വർണക്കവർച്ച: വിജിലൻസ് ടീമിനെ മാറ്റാനുള്ള നീക്കത്തിനെതിരെ കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.