Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മുസ്ലിം ലീഗില്‍ ഗ്രൂപ്പ് തര്‍ക്കം രൂക്ഷമാകുന്നു; കേരള യാത്രയില്‍ മട്ടാഞ്ചേരിയെ ഒഴിവാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2016, 11:11 pm IST
inErnakulam

മട്ടാഞ്ചേരി: മുസ്ലിം ലീഗ് കൊച്ചി നിയോജക മണ്ഡലത്തില്‍ ഗ്രൂപ്പ് വഴക്ക് ശക്തമായി. മണ്ഡലം പ്രസിഡന്റ് ട്രഷറര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇവിടെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞത്. ഇവിടത്തെ പ്രവര്‍ത്തകരെ ഏകോപിപ്പിച്ച് പോകാന്‍ ജില്ലാ സംസ്ഥാന നേതാക്കള്‍ തയ്യാറാകാത്തതാണ് ഗ്രൂപ്പ് വഴക്ക് സംഘര്‍ഷത്തിലെത്തി നില്‍ക്കാന്‍ കാരണം. കൊച്ചി മണ്ഡലം ലീഗിലെ പ്രബല വിഭാഗം ഇബ്രാഹിം കുഞ്ഞ് പക്ഷത്ത് നിന്നും കുറുമാറി അഹമ്മദ് പക്ഷത്തേക്ക് മാറി. കൗണ്‍സിലര്‍ ടി.കെ. അഷറഫിനെ ഒഴിവാക്കി സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനായ പി.എം. ഹാരിസിന് മണ്ഡലം പ്രസിഡന്റിന്റെ നേതൃതത്തില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്തത് വി.കെ. ഇബ്രാഹിം കുഞ്ഞായിരിന്നു.

മട്ടാഞ്ചേരിയിലെ പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറാകാതെ ഒരു വിഭാഗം നടത്തിയ പരിപാടിയില്‍ മന്ത്രി പങ്കെടുത്തതാണ് പ്രവര്‍ത്തകര്‍ അഹമ്മദ് കബീര്‍ പക്ഷത്തേക്ക് കുറുമാറിയത്. കഴിഞ്ഞ കൗണ്‍സിലില്‍ ടി.കെ. അഷറഫ് ഹെല്‍ത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനായപ്പോള്‍ പോലും സ്വീകരണം നല്‍കാന്‍ തയ്യാറാകാതിരുന്നവര്‍ പി.എം. ഹാരിസിന് സ്വീകരണം നല്‍കിയത് സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കിട്ടുണ്ട്. മൂന്ന് തവണയും നിന്ന ഡിവിഷനുകളില്‍ നിന്നും വലിയ ഭുരിപക്ഷത്തില്‍ വിജയിച്ച ടി.കെ. അഷറഫിന് കൂടി സ്വീകരണം നല്‍കാന്‍ നേതൃത്വം തയ്യാറാകേണ്ടതായിരിന്നു വെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമായതിനെ തുടര്‍ന്ന് കുഞ്ഞാലികുട്ടി നയിക്കുന്ന കേരള യാത്രയ്‌ക്ക് മട്ടാഞ്ചേരിയില്‍ സ്വീകരണം നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാന ജാഥയില്‍ നിന്നും മട്ടാഞ്ചേരിയെ ഒഴിവാക്കിയത്. മൂന്ന് പതിറ്റാണ്ടോളം ലീഗിന്റെ പ്രതിനിധി നിയമസഭയിലേക്ക് മട്ടാഞ്ചേരിയില്‍ നിന്നുണ്ടായിരിന്നു. ഏത് ജാഥയായാലും ജില്ലാതല സമാപനം മട്ടാഞ്ചേരിയായിരുന്നു. മണ്ഡലം കമ്മറ്റി കൂടാന്‍ കഴിയാന്‍ പറ്റാത്ത അവസ്ഥയിലാണ്.

കമ്മറ്റി കൂടിയാല്‍ സംഘര്‍ഷമുണ്ടാകുമെന്ന് നേതൃത്വത്തിന് ബോധ്യമുണ്ട്. കഴിഞ്ഞ മാസം കൂടിയ 13-ാം ഡിവിഷന്‍ കമ്മറ്റി സംഘര്‍ഷത്തില്‍ കലാശിച്ചിരിന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുകയോ വിശദീകരണം ചോദിക്കുകയോ ചെയ്യാതെ ഡിവിഷന്‍ സെക്രട്ടറിയെ സസ്‌പെന്റ് ചെയ്ത സംസ്ഥാന നേതൃത്വത്തിന്റെ നടപടി എരിതീയില്‍ എണ്ണ ഒഴിക്കുന്ന രീതിയിലായിപ്പോയി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

Kerala

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

Editorial

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.