Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുകൃതമായി സുധീന്ദ്രതീര്‍ത്ഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2016, 01:49 am IST
in India

ഹരിദ്വാര്‍: ഗൗഡസാരസ്വത സമൂഹത്തിന്റെ ആത്മീയ ഗുരുവും കാശി മഠാധിപതിയുമായ സ്വാമി സുധീന്ദ്രതീര്‍ത്ഥ(91) മഹാസമാധിയില്‍ ലയിച്ചു. ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ഇന്നലെ രാത്രി 12ന് ഹരിദ്വാറില്‍ ഗംഗാതീരത്ത് സമാധിചടങ്ങുകള്‍ നടന്നു. സുധീന്ദ്രതീര്‍ത്ഥ സ്വാമിജികളുടെ പിന്‍ഗാമി സംയമീന്ദ്ര തീര്‍ത്ഥയുടെ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍. ഞായറാഴ്ച പുലര്‍ച്ചെ 1.15 മണിക്ക് ഹരിദ്വാറിലെ വ്യാസാശ്രമത്തിലായിരുന്നു മഹാസമാധി.

ഇന്നലെ രാത്രി 9.30ഓടെ വ്യാസാശ്രമത്തില്‍ ശിഷ്യന്‍ സംയമീന്ദ്ര തീര്‍ത്ഥയുടെ കാര്‍മ്മികത്വത്തില്‍ ത്രികാലപൂജ നടന്നു. തുടര്‍ന്ന് സിംഹാസനത്തില്‍ സമാധിയിരുന്ന സ്വാമിജി സുധീന്ദ്രതീര്‍ത്ഥയെ ഗംഗാസ്‌നാനം ചെയ്യിച്ച് വ്യാസാശ്രമത്തിന് രണ്ടുതവണ പ്രദക്ഷിണം ചെയ്തു. ഇതിനു ശേഷം ആശ്രമത്തിനുള്ളില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് സ്വാമിജിയെ സമാധിയിരുത്തി. 13 ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകളാണ് മഹാസമാധിയോടനുബന്ധിച്ച് നടത്തുന്നത്. ഇതിനു ശേഷം സംയമീന്ദ്രതീര്‍ത്ഥ സ്വാമികള്‍ ഗൗഡസാരസ്വത സമൂഹത്തിന്റെ ഉത്തരാധികാരിയായി സ്ഥാനമേല്‍ക്കും.

അസുഖബാധിതനായി മുംബൈ അന്ധേരിയിലെ സെവന്‍ഹില്‍സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ  സ്വാമിജിയുടെ ആഗ്രഹപ്രകാരം ഹരിദ്വാറിലെ വ്യാസാശ്രമത്തിലേക്ക് എയര്‍ ആംബുലന്‍സില്‍ കൊണ്ടുവരികയായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതോടെ ശിഷ്യന്‍ സ്വാമി സംയമീന്ദ്രതീര്‍ത്ഥ ഹരിദ്വാറിലേക്ക് തിരിച്ചിരുന്നു. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ സമാധി സംഭവിച്ചു. ഇന്നലെ വൈകിട്ടോടെയാണ് സംയമീന്ദ്ര തീര്‍ത്ഥ ഹരിദ്വാറിലെത്തിയത്. ഇതിനു ശേഷമായിരുന്നു മഹാസമാധിചടങ്ങുകള്‍ ആരംഭിച്ചത്.

കാശിമഠത്തിലെ ഗുരുപരമ്പരയിലെ ഇരുപതാമത് മഠാധിപതിയായിരുന്നു സുധീന്ദ്രതീര്‍ത്ഥ. 1926ല്‍ എറണാകുളത്താണ് സ്വാമിജിയുടെ ജനനം. പൂര്‍വ്വാശ്രമത്തിലെ പേര് സദാശിവ ഷേണായി എന്നായിരുന്നു. മഹാരാജാസ് കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം സുകൃതീന്ദ്രതീര്‍ത്ഥ സ്വാമിജിയുടെ പ്രഭാഷണങ്ങളില്‍ ആകൃഷ്ടനായാണ് ആധ്യാത്മികമാര്‍ഗ്ഗം സ്വീകരിച്ചത്. വേദങ്ങളിലും പുരാണങ്ങളിലും അഗാധപാണ്ഡിത്യം നേടിയ സ്വാമിജി ഹിന്ദി, സംസ്‌കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും പ്രാവീണ്യം നേടി.

1944 മെയ് 24ന് സ്വാമിജിയില്‍ നിന്നും സുധീന്ദ്രതീര്‍ത്ഥ മന്ത്രദീക്ഷ സ്വീകരിച്ചു. 1949ല്‍ സുകൃതീന്ദ്രതീര്‍ത്ഥയുടെ സമാധിയ്‌ക്ക് ശേഷം പ്രഥമ ശിഷ്യനായിരുന്ന സുധീന്ദ്രതീര്‍ത്ഥ ഗൗഡസാരസ്വത സമൂഹത്തിന്റെ പരമോന്നത ആചാര്യ സ്ഥാനത്ത് നിയോഗിക്കപ്പെട്ടു. പിന്നീട് വൈഷ്ണവ പരമ്പരയുടെ ധര്‍മ്മഗുരുസ്ഥാനത്തും അദ്ദേഹം അവരോധിക്കപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം 12: വനത്തിലേക്കുള്ള ആദ്യ ചുവട്

Cricket

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

News

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

Samskriti

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം
Kerala

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

പാരീസില്‍ ഇസ്ലാമിക ഭീകരാക്രമണം: ഗര്‍ഭിണിയടക്കം മൂന്ന് സ്ത്രീകള്‍ക്ക് കുത്തേറ്റു, അള്ളാഹുവിന്റെ നിര്‍ദേശപ്രകാരമെന്ന് പ്രതി

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമ പരാതി

ബിഎംഎസ് ദേശീയ പ്രക്ഷോഭം ആഗസ്ത് 17ന്; രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: 13 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.