Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നവതിയിലും കൈവിടാത്ത ദിനചര്യകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2016, 11:30 pm IST
in India

നവതിയുടെ നിറവിലും കാശി മഠാധിപതി സുധീന്ദ്രതീര്‍ത്ഥ സ്വാമികളുടെ ജീവിതശൈലിയില്‍ പ്രകടമായ സവിശേഷതകളായിരുന്നു ചിട്ടയും നിഷ്ഠയും വായനയും. പൂജാദികള്‍ മുതല്‍ ശയനമുറിയിലെ പ്രവൃത്തികള്‍വരെ ചിട്ടയോടെയാണ് ഗുരു ചെയ്തുവരുന്നിരുന്നത്. ഓരോന്നിനും നല്‍കുന്ന സമയക്രമവും, സമയനിഷ്ഠയും പ്രാധാന്യമായിരുന്നു. പുരാണ പുസ്തക പാരായണം, ദിനപത്രവായന, വിഷയഗ്രഹനം തുടങ്ങി ഒട്ടേറെ ജീവിതചര്യകള്‍ സുധീന്ദ്രതീര്‍ത്ഥസ്വാമികള്‍ നവതിയിലും കൈവിടാതെ പിന്തുടരുകയായിരുന്നു.

അതിരാവിലെ അഞ്ചിന് നിദ്രയില്‍ നിന്നുണരുന്ന സുധീന്ദ്രതീര്‍ത്ഥ സ്വാമികള്‍ പ്രഭാതകൃത്യങ്ങളും സ്‌നാനവും നടത്തി സന്ധ്യാവന്ദനവും പാരായണവും. ഭക്തരോട് കുശലാനേ്വഷണം. 8.30ന് പ്രഭാതഭക്ഷണം. തുടര്‍ന്ന് ദിനപത്രവായന, പ്രതിദിനം ശരാശരി പ്രാദേശികഭാഷാ പത്രങ്ങളടക്കം ആറ് പത്രങ്ങള്‍വരെ വായിക്കും. പിന്നീട് വിശ്രമം. (സന്ദര്‍ശകരുണ്ടെങ്കില്‍ വിഷയാടിസ്ഥാനത്തില്‍ മാര്‍ഗ്ഗദര്‍ശനം).11.30ന് പൂജാദികള്‍. ഉച്ചക്ക് ഒരുമണിക്ക് പ്രസാദവിതരണം, തുടര്‍ന്ന് ഭിക്ഷ (ഉച്ചഭക്ഷണം). രണ്ട് മണിമുതല്‍ സന്ദര്‍ശകരും ഭക്തരുമായി ആശയവിനിമയം (ശാരീരികസ്ഥിതി കണക്കിലെടുത്ത്), മൂന്നിന് വിശ്രമം. നാലിന് വ്യാസാശ്രമമട്ടുപ്പാവില്‍ നടത്തം. അഞ്ചിന് ചായ, വിശ്രമം. എട്ടിന് പാരായണം, 8.30ന് ഭക്തര്‍ക്ക് ഫലമന്ത്രാക്ഷതം, 9ന് രാത്രി ഭക്ഷണം, 10ന് നിദ്രയ്‌ക്കായി ശയനമുറിയില്‍.

ഭക്തരും സന്ദര്‍ശകരുമായുള്ള ചര്‍ച്ചകളില്‍ സുധീന്ദ്രതീര്‍ത്ഥ സ്വാമികള്‍ ഏറെ താല്പര്യം ധാര്‍മ്മിക-സാംസ്‌കാരിക-ആത്മീയവിഷയങ്ങളായിരുന്നു. ഭരണകൂടവും രാഷ്‌ട്രീയവും ഒഴിവാക്കുന്ന സ്വാമികള്‍ ദാരിദ്ര്യത്തില്‍പ്പെട്ട് കഷ്ടപ്പെടുന്നവരുടെ ഉയര്‍ച്ചയ്‌ക്കായി ശ്രോതാക്കളെ ഉദ്‌ബോധിപ്പിക്കുകയും ചെയ്യും. സ്‌കൂള്‍ വിദ്യാഭ്യാസം മുതല്‍ പ്രകടമായ ചിട്ടയും നിഷ്ഠയും വായനയും നവതിയിലും ആത്മീയാചാര്യന്‍ കൈവെടിഞ്ഞില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം 12: വനത്തിലേക്കുള്ള ആദ്യ ചുവട്

Cricket

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

News

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

Samskriti

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം
Kerala

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

പാരീസില്‍ ഇസ്ലാമിക ഭീകരാക്രമണം: ഗര്‍ഭിണിയടക്കം മൂന്ന് സ്ത്രീകള്‍ക്ക് കുത്തേറ്റു, അള്ളാഹുവിന്റെ നിര്‍ദേശപ്രകാരമെന്ന് പ്രതി

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമ പരാതി

ബിഎംഎസ് ദേശീയ പ്രക്ഷോഭം ആഗസ്ത് 17ന്; രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: 13 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.