Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരത-പാക് അതിര്‍ത്തിയില്‍ ലേസര്‍ സുരക്ഷാ മതിലുകള്‍ നിര്‍മ്മിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2016, 10:39 pm IST
in India

ന്യൂദല്‍ഹി: ഭാരത-പാക് അതിര്‍ത്തിയില്‍ സുരക്ഷാവേലിയില്ലാത്ത 40 ഇടങ്ങളില്‍ ലേസര്‍മതിലുകള്‍ നിര്‍മ്മിച്ചു തുടങ്ങി.  പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ലേസര്‍ രശ്മികളുപയോഗിച്ച് ഭീകരര്‍ അതിര്‍ത്തിലംഘിക്കുന്നതു തിരിച്ചറിയാന്‍ കേന്ദ്രആഭ്യന്തരമന്ത്രാലയം നടപടികള്‍ സ്വീകരിച്ചത്.

പഞ്ചാബ് അതിര്‍ത്തിയിലെ 40 മേഖലകളാണ് സുരക്ഷാവേലിയില്ലാത്ത നിലയിലുള്ളത്. ഇതുവഴിയാണ് ഗുരുദാസ്പൂര്‍ ഭീകരാക്രമണം, പത്താന്‍കോട്ട് ഭീകരാക്രമണം എന്നിവയ്‌ക്കായി അതിര്‍ത്തി കടന്ന് ഭീകരസംഘങ്ങളെത്തിയത്. പാക്-പഞ്ചാബ് ലഹരി മാഫിയയുടെ സ്വാധീനത്തിലുള്ള പ്രദേശത്ത് അതിര്‍ത്തി കടക്കുന്നതിന് നിരവധി മാര്‍ഗ്ഗങ്ങളാണുള്ളതെന്ന് ബിഎസ്എഫ് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയ വിശദ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇതേ തുടര്‍ന്നാണ് ഭീകരരോ മറ്റ് സംഘങ്ങളോ അതിര്‍ത്തി മറികടന്നാല്‍ വേഗത്തില്‍ തിരിച്ചറിയാന്‍ ലേസര്‍ രശ്മികളുപയോഗിച്ച് സുരക്ഷാമതില്‍ നിര്‍മ്മിക്കുന്നത്. ലേസര്‍ രശ്മികള്‍ മറികടന്നാല്‍ സുരക്ഷാ സേനയ്‌ക്ക് വിവരം വേഗത്തില്‍ ലഭിക്കുന്ന രീതിയിലാണ് ഇവ തയ്യാറാക്കുന്നത്. പഞ്ചാബ് അതിര്‍ത്തിയിലെ നാല്‍പ്പത് സ്ഥലങ്ങളില്‍ ഇനി അഞ്ചിടത്തു മാത്രമാണ് ലേസര്‍ മതിലുകള്‍ നിര്‍മ്മിക്കാന്‍ ബാക്കിയുള്ളത്.

പഞ്ചാബ് ബമിയാലിലെ ഉജ്ജ് നദിയിലൂടെയാണ് ഭീകരര്‍ പത്താന്‍കോട്ട് ആക്രമണത്തിനെത്തിയതെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് നദിയിലും ലേസര്‍ മതില്‍ സ്ഥാപിക്കുന്നുണ്ട്. നദിയില്‍ നേരത്തെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇതു മറികടന്നാണ് ഭീകരര്‍ എത്തിയത്. ബമിയാല്‍ നദീതീരത്ത്  കൂടുതല്‍ സൈനിക പോസ്റ്റുകളും ഹൈമാസ് ലൈറ്റുകളും സ്ഥാപിച്ചിട്ടുമുണ്ട്. ഇതു കൂടാതെ ഇവിടെ ബോട്ട് പെട്രോളിംഗും ബിഎസ്എഫ് ആരംഭിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം 12: വനത്തിലേക്കുള്ള ആദ്യ ചുവട്

Cricket

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

News

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

Samskriti

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം
Kerala

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

പാരീസില്‍ ഇസ്ലാമിക ഭീകരാക്രമണം: ഗര്‍ഭിണിയടക്കം മൂന്ന് സ്ത്രീകള്‍ക്ക് കുത്തേറ്റു, അള്ളാഹുവിന്റെ നിര്‍ദേശപ്രകാരമെന്ന് പ്രതി

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമ പരാതി

ബിഎംഎസ് ദേശീയ പ്രക്ഷോഭം ആഗസ്ത് 17ന്; രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: 13 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.