Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സയ്യദ് മുഷ്താഖ് അലി ട്രോഫി :ബറോഡയെ തകര്‍ത്ത് കേരളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2016, 08:40 pm IST
inSports

മുംബൈ: സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ സൂപ്പര്‍ ലീഗില്‍ കേരളത്തിന് അട്ടിമറി വിജയം. താരനിബിഡമായ ബറോഡയെയാണ് ഇന്നലെ കേരളം കെട്ടുകെട്ടിച്ചത്. നാല് വിക്കറ്റുകള്‍ക്കായിരുന്നു കേരളം ബറോഡക്കുമേല്‍ പടയോട്ടം നടത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ബറോഡ 20 ഓവറില്‍ 6 വിക്കറ്റിന് 160 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കേ ആറ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 164 റണ്‍സെടുത്ത് വിജയം സ്വന്തമാക്കുകയായിരുന്നു. റൈഫി വിന്‍സന്റ് ഗോമസ് സിക്‌സറടിച്ചാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. 21 പന്തില്‍ നിന്ന് റൈഫ 47 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

റൈഫിക്ക് പുറമെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 44ഉം നിഖിലേഷ് സുരേന്ദ്രന്‍ 36ഉം പി. പ്രശാന്ത് പുറത്താകാതെ 7 പന്തില്‍ നിന്ന് രണ്ട് സിക്‌സറുള്‍പ്പെടെ 17ഉം റണ്‍സെടുത്തു. സൂപ്പര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ മുംബൈയോട് തോറ്റ കേരളത്തിന്റെ ഫൈനല്‍ സാധ്യത ബറോഡക്കെതിരായ ജയത്തോടെ വീണ്ടും സജീവമായി. നാല് ടീം വീതമുള്ള രണ്ട് ഗ്രൂപ്പുകളാണ് സൂപ്പര്‍ ലീഗിലുള്ളത്. ഗ്രൂപ്പില്‍ ഒന്നാമതെത്തുന്ന ടീം ഫൈനലില്‍ പ്രവേശിക്കും. 18ന് വിദര്‍ഭയുമായാണ് കേരളത്തിന്റെ സൂപ്പര്‍ ലീഗിലെ അവസാന മത്സരം.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ബറോഡ കേദാര്‍ ദേവ്ധര്‍ (36 പന്തില്‍ 31), മധ്യനിരയില്‍ ദീപക് ഹൂഡയും (16 പന്തില്‍ 32) ഇര്‍ഫാന്‍ പഠാന്‍ (18 പന്തില്‍ പുറത്താകാതെ 35) എന്നിവരുടെ മികച്ച ബാറ്റിങ്ങിന്റെ കരുത്തിലാണ് 160 റണ്‍സ് അടിച്ചത്. ഇവര്‍ക്ക് പുറമെ മൃണാല്‍ ദേവ്ധര്‍ (14), എച്ച്.എച്ച്. പാണ്ഡ്യ (16), യൂസഫ് പഠാന്‍ (18) എന്നിവരും ഭേദപ്പെട്ട സംഭാവന നല്‍കി. കേരളത്തിനായി സന്ദീപ് വാര്യരും പ്രശാന്തും രണ്ടു വിക്കറ്റ് വീഴ്‌ത്തി. മനു കൃഷ്ണനും ഫാബിദ് അഹമ്മദും ഓമരാ വിക്കറ്റ് പങ്കിട്ടു.

161 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന് കേരള തുടക്കം വന്‍ തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍ മാത്രമുള്ളപ്പോള്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസണെ (0) ഇര്‍ഫാന്‍ പഠാന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്‌കോര്‍ മൂന്ന് റണ്‍സിലെത്തിയപ്പോള്‍ ഒരു റണ്‍സെടുത്ത വി.എ. ജഗദീഷിനെ മുനാഫ് പട്ടേല്‍ ബൗള്‍ഡാക്കി.

പിന്നീട് സ്‌കോര്‍ 15 റണ്‍സിലെത്തിയപ്പോള്‍ കഴിഞ്ഞ മത്സരങ്ങളിലെല്ലാം മിന്നുന്ന പ്രകടനം നടത്തിയ രോഹന്‍ പ്രേമും (6) മടങ്ങി. പ്രേമിനെ ഇര്‍ഫാന്‍ ബൗള്‍ഡാക്കി. ഇതോടെ കേരളം അനായാസം കീഴടങ്ങുമെന്ന് തോന്നിച്ചു. എന്നാല്‍ കളി പിന്നീട് വരാനിരുന്നതേ ഉണ്ടായിരുന്നുള്ളൂ. നിഖിലേഷ് സുരേന്ദ്രനും സച്ചിന്‍ ബേബിയും ഒത്തുചേര്‍ന്നതോടെ കേരള ഇന്നിങ്‌സിന് ജീവന്‍ വച്ചു.

ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയ 59 റണ്‍സിന്റെ കൂട്ടുകെട്ട് കേരള ഇന്നിങ്‌സിന് പുതുജീവന്‍ നല്‍കി. സ്‌കോര്‍ 74-ല്‍ എത്തിയപ്പോള്‍ 32 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത സുരേന്ദ്രന്‍ യൂസഫ് പഠാന് വിക്കറ്റ് നല്‍കി മടങ്ങി. തുടര്‍ന്ന് സച്ചിന്‍ ബേബിക്കൊപ്പം ഒത്തുചേര്‍ന്നത് റൈഫി വിന്‍സന്റ് ഗോമസ്. എന്നാല്‍ സ്‌കോര്‍ 108-ല്‍ എത്തിയപ്പോള്‍ 35 പന്തുകളില്‍ നിന്ന് നാല് ഫോറും രണ്ട് സിക്‌സറുമടക്കം 44 റണ്‍സെടുത്ത സച്ചിന്‍ ബേബിയും പുറത്തായി. അധികം കഴിയും മുന്നേ 11 റണ്‍സെടുത്ത ഫാബിദ് അഹമ്മദും മടങ്ങിയതോടെ കേരളം 16.5 ഓവറില്‍ ആറിന് 119 എന്ന നിലയിലായി. ഇതോടെ അവസാന 19 പന്തുകളില്‍ നിന്ന കേരളത്തിന് ജയിക്കാന്‍ 42 റണ്‍സ് വേണമെന്ന നിലയിലായി. എന്നാല്‍ അപരാജിതമായ ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ 17 പന്തില്‍ 45 റണ്‍സ് അടിച്ചുകൂട്ടിയ റൈഫി-പ്രശാന്ത് സഖ്യം ടീമിനെ ഉജ്ജ്വല വിജയത്തില്‍ എത്തിക്കുകയായിരുന്നു. പത്തൊമ്പതാം ഓവര്‍ എറിഞ്ഞ മുനാഫ് പട്ടേലിനെതിരെ തുടര്‍ച്ചയായി രണ്ട് സിക്‌സറുകള്‍ പറത്തിയ പ്രശാന്ത് പത്മനാഭനാണ് കേരള വിജയം എളുപ്പമാക്കിയത്.

ബറോഡക്ക് വേണ്ടി ഇര്‍ഫാന്‍ പഠാന്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി ബൗളിങ്ങിലും തിളങ്ങി. മുനാഫ് പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, അരോതെ, യൂസഫ് പഠാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

മറ്റൊരു മത്സരത്തില്‍ മുംബൈ വിജയിച്ചു. വിദര്‍ഭയെ അഞ്ച് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം കേരളത്തെ തോല്‍പ്പിച്ച മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)
India

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

Kerala

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

Kerala

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

Kerala

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

പുതിയ വാര്‍ത്തകള്‍

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.