Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ശിവപുരാണ മഹായജ്ഞംഇന്ന് തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2016, 08:18 pm IST
inAlappuzha

ആലപ്പുഴ: കായംകുളം പുളളിക്കണക്ക് ഗുരുസികാമന്‍ മഹാദേവക്ഷേത്രത്തില്‍ ശിവപുരാണ മഹായജ്ഞത്തിന് ഇന്ന് തുടക്കമാകും. ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ നിന്ന് ജ്യോതിര്‍ലിംഗ ഘോഷയാത്രയും അടൂര്‍ തൃച്ചന്ദമംഗലം മഹാദേവക്ഷേത്രത്തില്‍ നിന്ന് കൊടിമരഘോഷയാത്രയും കരുനാഗപ്പള്ളി പടനായര്‍ക്കുളങ്ങര മഹാക്ഷേത്രത്തില്‍ നിന്ന് കൊടിക്കൂറ ഘോഷയാത്രയും രാവിലെ ഏഴിന് ആരംഭിച്ച് ഉച്ചയ്‌ക്ക് രണ്ടിന് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ സംഗമിക്കും. അവിടെ നിന്ന് സംയുക്തമായി കാപ്പില്‍മേക്ക് 355-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖ ഗുരുമന്ദിരത്തിലെത്തി താലപ്പൊലി, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ഗുരുസികാമന്‍ ക്ഷേത്രത്തിലെത്തും. വൈകിട്ട് അഞ്ചിന് ഭദ്രദീപ പ്രതിഷ്ഠ അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടി നിര്‍വഹിക്കും. സമ്മേളനം ജസ്റ്റീസ് പി.ആര്‍ രാമന്‍ ഉദ്ഘാടനം ചെയ്യും. തന്ത്രി അടിമുറ്റത്തുമഠം സുരേഷ് ഭട്ടതിരി യജ്ഞാചാര്യന്‍ വി.ബി മാധവന്‍ നമ്പൂതിരി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. നാളെ രാവിലെ ആറിന് കലശപ്രതിഷ്ഠയ്‌ക്കുശേഷം ശിവപുരാണ പാരായണം ആരംഭിക്കും. രാത്രി എട്ടിന് സായി ഭജന്‍, 19-ന് രാത്രി 8.15ന് ഭക്തിഗാനമേള, നൃത്തനൃത്യങ്ങള്‍, 21-ന് രാത്രി 8.15-ന് തിരുവാതിരകളി, 22-ന് വൈകിട്ട് 6.15-ന് അമ്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതം. 23-ന് രാത്രി 8.30-ന് കാശിനാഥന്‍ – നൃത്തനാടകം. 24-ന് രാത്രി 8.15-ന് ഭക്തിഗാനമേള, 26ന് രാത്രി 8.15-ന് ആര്‍ട്ട് ഓഫ് ലിവിങിന്റെ സത്സംഗ്, 27-ന് രാത്രി 8.00-ന് ഭജന്‍. 28-ന് യജ്ഞസമാപനം.

എല്ലാദിവസവും കലശപൂജ, മൃത്യുഞ്ജയ ഹോമം, പ്രസാദമൂട്ട് എന്നിവയുണ്ടായിരിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ എന്‍. ഗോപാലകൃഷ്ണന്‍ നായര്‍, പ്രൊഫ. എസ്.കെ. ഗോവിന്ദന്‍കുട്ടി കാരണവര്‍, വിനോദ് ശക്തിനിലയം, മുരളി പ്ലാക്കാട്ട്, അനീഷ് കറുകത്തറയില്‍, ഗോപാലകൃഷ്ണന്‍, ഗോകുല്‍ ഭവന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. യജ്ഞത്തോടനുബന്ധിച്ച് 500 പേര്‍ക്ക് യജ്ഞശാലയില്‍ പൂജിച്ച വെള്ളികെട്ടിയ രുദ്രാക്ഷം സമാപനദിവസം വിതരണം ചെയ്യുമെന്നും അവര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

Kerala

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.