Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പട്ടിണിയില്‍ നിന്നും മൃദംഗ വാദകനിലേക്കുളള ദൂരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2016, 05:32 pm IST
inVaradyam

ടി. കെ.വാസുദേവന്‍ എന്ന സര്‍വകലാവല്ലഭനെ അറിയാത്തവര്‍ ചുരുക്കം. വിദഗ്ധനായ പാചകക്കാരന്‍, വൈദിക പരികര്‍മ്മി, ഓട്ടോ ഡ്രൈവര്‍, എല്ലാത്തിലുമുപരി ജന്മസിദ്ധമായ കലാവൈഭവം കൊണ്ട് സമ്പന്നന്‍. ഇത് കാഞ്ഞങ്ങാട്ടെ ടി.കെ.വാസുദേവനെന്ന പ്രശസ്ത മൃദംഗവാദകനെപ്പറ്റി പുറത്തറിയുന്ന കഥ. എന്നാല്‍ ഇതിന്റെ പിന്നിലുള്ള കഠിന പ്രയത്‌നത്തെ ആരും തിരച്ചറിഞ്ഞിട്ടുണ്ടാവില്ല.

ടി.കെ.സത്യനാരായണ-ലളിതാമ്മ ദമ്പതികളുടെ മകനായി 1968 ല്‍ കാഞ്ഞങ്ങാട്ട് ജനനം. ഹോസ്ദൂര്‍ഗ് ജിഎച്ച്എസ്, കാഞ്ഞങ്ങാട് ദുര്‍ഗ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക പഠനം. പത്താംതരത്തിന് ശേഷം പണമില്ലാതെ പഠനം ഉപേക്ഷിക്കേണ്ടിവന്നു. ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചുനില്‍ക്കുമ്പോഴാണ് ജീവിതത്തിലേക്കുള്ള വെളിച്ചമായി, ഗുരുവായി കാസര്‍കോട്ടെ കൃഷ്ണരാജ പുണിഞ്ചിത്തായ എന്ന മൃദംഗ കലാകാരനെത്തുന്നത്. 1990 ല്‍ വാസുദേവ ഇദ്ദേഹത്തെ ഗുരുവായി സ്വീകരിച്ചു. കൃഷ്ണരാജയുടെ കീഴില്‍ മൃദംഗം അഭ്യസിക്കാന്‍ സാധിച്ചത് മഹാഭാഗ്യമായി വാസുദേവന്‍ കാണുന്നു.

പഠനത്തിന് ശേഷം കുറേക്കാലം പിതാവായ സത്യനാരായണ എന്ന ടികെയ്‌ക്കൊപ്പം കാഞ്ഞങ്ങാട് ഹോട്ടല്‍ ഗായത്രി ഭവനില്‍ ജോലി. പിതാവിന്റെ മരണത്തിന് ശേഷം ജ്യേഷ്ഠന്‍ ടി.കെ.മഞ്ജുനാഥയുമായി ചേര്‍ന്ന് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടലില്‍ വിളമ്പുകാരനായും പാചകക്കാരനായും ജീവിതം. ഒടുവില്‍ ഉടമസ്ഥന്റെ അഭ്യര്‍ത്ഥനയില്‍ ഹോട്ടല്‍ ഒഴിയേണ്ടിവന്നതോടെയാണ് വാസുദേവന്റെ കഷ്ടകാലം ആരംഭിക്കുന്നത്. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന കാലം. ജീവിതം വഴിമുട്ടിയ ഈ സാധുബ്രാഹ്മണന്‍ പിന്നീട് മഞ്ചേശ്വരത്തെ പ്രഗല്‍ഭ വൈദികനോടൊപ്പം പരികര്‍മ്മിയായി ചേര്‍ന്നു. കഠിനാധ്വാനം കൊണ്ട് മികവുറ്റ മൃദംഗവാദകനായി മാറി. പ്രശസ്ത സംഗീതജ്ഞരുടെ സംഗീത വേദികളില്‍ ടി.കെ.വാസുദേവന്‍ ഇന്ന് നിറസാന്നിദ്ധ്യമാണ്. ഒഴിവു സമയത്ത് ഓട്ടോ ഡ്രൈവര്‍, പരികര്‍മ്മി, പാചകക്കാരന്‍ എന്നീ വേഷങ്ങളും.

ഏഴ് വര്‍ഷത്തോളം മൃദംഗകലയില്‍ പ്രാവീണ്യം സിദ്ധിച്ച ടി.കെ.വാസുദേവന്‍ പ്രശസ്ത സംഗീതജ്ഞന്‍ വെളളിക്കോത്ത് വിഷ്ണുഭട്ടിനൊപ്പമാണ് പക്കമേളവുമായി രംഗത്തുള്ളത്. പഴയ സംഗീതജ്ഞര്‍ക്കൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കച്ചേരി നടത്തിയിട്ടുണ്ട്. 2014 ല്‍ ജനകീയ സംഗീത പ്രസ്ഥാനത്തിന്റെ മൃദംഗകലയ്‌ക്കുള്ള അവാര്‍ഡ് ലഭിച്ചു. ജീവിതം വഴിമുട്ടാതിരിക്കാന്‍ വിവിധ ജോലികള്‍ ചെയ്യുന്ന വാസുദേവന് പ്രിയം മൃദംഗവാദനത്തോട് മാത്രം. കലയെ അത്രകണ്ട് ഉപാസിക്കുന്നുണ്ട് ഇദ്ദേഹം. കലയിലെ പ്രാവിണ്യം അദ്ദേഹത്തെ കാഞ്ഞങ്ങാട് ശ്രീത്യാഗരാജ സംഗീതസഭയുടെ പ്രധാന ഭാരവാഹിയാക്കി . സംഗീതജ്ഞ കെ.വി.ശ്രീഗംഗയാണ് ഭാര്യ. മക്കള്‍: ടി.കെ.സന്ദേശ്, ടി.കെ.ലാവണ്യ.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

India

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

India

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

India

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

Kerala

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.