Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ന്യൂസിലാന്‍ഡിനെതിരായ ആദ്യ ട്വന്റി 20 പാക്കിസ്ഥാന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2016, 10:46 pm IST
inSports

ഓക്‌ലാന്‍ഡ്: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ട്വന്റി 20 പാക്കിസ്ഥാന്. 16 റണ്‍സിനാണ് പാക്കിസ്ഥാന്‍ വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 155ന് ഓള്‍ ഔട്ടായി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ പാക്കിസ്ഥാന്‍ 1-0ന് മുന്നിലെത്തി. ന്യൂസിലാന്‍ഡിന് വേണ്ടി ടോഡ് ആസ്‌ലെ അരങ്ങേറ്റം കുറിച്ചു. ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങിയ അഫ്രീദിയാണ് മാന്‍ ഓഫ് ദി മാച്ച്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട പാക്കിസ്ഥാന്‍  47 പന്തില്‍ നിന്ന് 8 ഫോറും രണ്ട് സിക്‌സറുമടക്കം 61 റണ്‍സെടുത്ത മുഹമ്മദ് ഹഫീസിന്റെ മികച്ച ബാറ്റിങ്ങ് കരുത്തിലാണ് 171 റണ്‍സ് അടിച്ചുകൂട്ടിയത്. ഹഫീസിന് പുറമെ ഉമര്‍ അക്മല്‍ 14 പന്തില്‍ നിന്ന് ഒരു ഫോറും സിക്‌സറുമടക്കം 24 റണ്‍സും ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി എട്ട് പന്തില്‍ നിന്ന് രണ്ട് ഫോറും സിക്‌സറുമടക്കം 23 റണ്‍സും ഷൊഐബ് മാലിക് 18 പന്തില്‍ നിന്ന് 20 റണ്‍സും നേടി ഭേദപ്പെട്ട സംഭാവന നല്‍കി. ന്യൂസിലാന്‍ഡിന് വേണ്ടി ആഡം മില്‍നെ നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങി നാലും സാന്റ്‌നര്‍ 14 റണ്‍സിന് രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി മികച്ച ബൗളിങ് കാഴ്ചവെച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിന് 9 റണ്‍സുള്ളപ്പോള്‍ രണ്ട് റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണും  മണ്‍റോയും ഒത്തുചേര്‍ന്നതോടെ അവരുടെ പ്രതീക്ഷകള്‍ക്ക് ജീവന്‍ വച്ചു.  ഇരുവരും ചേര്‍ന്ന് 8.1 ഓവറില്‍ 80 റണ്‍സ് അടിച്ചുകൂട്ടി. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 89 റണ്‍സുള്ളപ്പോള്‍ 27 പന്തില്‍ നിന്ന് രണ്ട് ഫോറും ആറ് സിക്‌സറുകളുമടക്കം 56 റണ്‍സെടുത്ത മണ്‍റോ വഹാബ് റിയാസിന്റെ പന്തില്‍ ബൗള്‍ഡായി മടങ്ങിയതോടെ കിവികളുടെ കൂട്ടത്തകര്‍ച്ചക്ക് തുടക്കം കുറിച്ചു. രണ്ടിന് 89 എന്ന നിലയില്‍ നിന്ന് ആറിന് 108 എന്ന നിലയിലേക്ക് അവര്‍ കൂപ്പുകുത്തി. കോറി ആന്‍ഡേഴ്‌സണ്‍ (0), എല്ലിയറ്റ് (3), റോഞ്ചി (0), സാന്റ്‌നര്‍ (0) എന്നിവരാണ് പെട്ടെന്ന് പുറത്തായത്. പിന്നീട് അരങ്ങേറ്റക്കാരന്‍ ആസ്‌ലെയെ കൂട്ടുപിടിച്ച് വില്ല്യംസണ്‍ പൊരുതിയെങ്കിലും സ്‌കേര്‍ 138-ല്‍ എത്തിയപ്പോള്‍ ഈ കൂട്ടുകെട്ടും പരിഞ്ഞു.

അഞ്ച് പന്തുകളില്‍ നിന്ന് ഒരു റണ്‍സെടുത്ത ആസ്‌ലെ ഉമര്‍ ഗുലിന്റെ പന്തില്‍ ബൗള്‍ഡായി. പിന്നീട് മാറ്റ് ഹെന്റി 10 റണ്‍സെടുത്തെങ്കിലും കാര്യമുണ്ടായില്ല. അവസാന ഓവറിന്റെ ആദ്യപന്തില്‍ 60 പന്തില്‍ നിന്ന് 6 ഫോറും ഒരു സിക്‌സറുമടക്കം 70 റണ്‍സെടുത്ത വില്ല്യംസണും മടങ്ങിയതോടെ ന്യൂസിലാന്റിന്റെ പതനം പൂര്‍ത്തിയായി. ഇന്നിങ്‌സിലെ അവസാന പന്തില്‍ റണ്ണൊന്നുമെടുക്കാതെ ട്രെന്റ് ബൗള്‍ട്ടും മടങ്ങി. പാക്കിസ്ഥാന് വേണ്ടി വഹാബ് റിയാസ് മൂന്നും അഫ്രീദി, ഉമര്‍ ഗുല്‍ എന്നിവര്‍ രണ്ടുവീതം വിക്കറ്റുകളും വീഴ്‌ത്തി. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച നടക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

Kerala

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

News

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

India

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)
India

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

പുതിയ വാര്‍ത്തകള്‍

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.