Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ചേര്‍ത്തലയില്‍ സിപിഎം ഔദ്യോഗിക പക്ഷത്തില്‍ ഭിന്നത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2016, 08:58 pm IST
inAlappuzha

ചേര്‍ത്തല: സിപിഎം ചേര്‍ത്തല ഏരിയാ കമ്മിറ്റിയില്‍ ഒദ്യോഗിക പക്ഷത്തിന്റെ മേധാവിത്വം നഷ്ടമാകുന്നു. ചേര്‍ത്തല നഗരസഭ നഷ്ടമായതിനു പിന്നാലെ അടുത്തിടെ നടന്ന ഡിവൈഎഫ്‌ഐ ഏരിയാ സമ്മേളനത്തിലെ വിഷയങ്ങളും ഭിന്നതക്ക് കാരണമായതായാണ് അറിയുന്നത്.

തെരഞ്ഞെടുപ്പ് അവലോകനത്തിനായി കഴിഞ്ഞ ദിവസം കൂടിയ ഏരിയാകമ്മിറ്റി യോഗത്തില്‍ ഔദ്യോഗിക പക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്. 23 അംഗ കമ്മിറ്റിയില്‍ 14 പോരാണ് ഔദ്യോഗിക പക്ഷത്തിനൊപ്പം ഉണ്ടായിരുന്നത്. ഒമ്പതുപേര്‍ എതിര്‍ചേരിയിലും. എന്നാല്‍ ഏരിയാകമ്മിറ്റി യോഗത്തില്‍ 15 പേര്‍ ചേര്‍ത്തല മേഖലയിലെ ഔദ്യോഗിക വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണെടുത്തത്. ഒദ്യോഗികപക്ഷത്തിന്റെ പ്രധാനകേന്ദ്രങ്ങളായ ടൗണ്‍ ഈസ്റ്റ്, എക്‌സറേ കമ്മിറ്റികള്‍ക്കെതിരെ നേതൃമാറ്റം ഉള്‍പെടെയുളള നടപടികളാണ് ആവശ്യപെട്ടിരിക്കുന്നത്. ഏകപക്ഷീയ നിലപാടുകളും, മാറിനില്‌കേണ്ട നേതാക്കള്‍ മത്സരത്തിനിറങ്ങിയതുമാണ് ഉറപ്പായ വിജയം നഗരസഭയില്‍ നഷ്ടമാക്കിയതെന്നാണ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നത്.

ഒദ്യോഗികപക്ഷത്തെ നേതൃസ്ഥാനത്തെ പ്രധാനിയടക്കം ആരുപേരാണ് ശക്തമായ വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്. ഏരിയാ സെക്രട്ടറി നേതൃത്വം നല്കിയ വടക്കന്‍ മേഖലയിലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയം തൂത്തുവാരിയപ്പോഴാണ് ചേര്‍ത്തലയിലെ പരാജയം. പരാജയത്തിനുത്തരവാദികളായവര്‌ക്കെതിരെ ശക്തമായ നടപടികള്‍വേണമെന്ന ആവശ്യം ഏരിയാകമ്മിറ്റി ജില്ലാ നേതൃത്വത്തിനു മുന്നില്‍ എത്തിച്ചിരിക്കുകയാണ്. ജില്ലാ കസെക്രട്ടേറിയേറ്റിന്റെ തിരഞ്ഞെടുപ്പ് അവലോകന ചര്‍ച്ചയിലും ചേര്‍ത്തലയിലെ ഏരിയാ സെന്റര്‍ അംഗം പ്രതികൂട്ടിലായിരുന്നു.

ഔദ്യോഗിക പക്ഷത്തെ ഭിന്നത ഡിവൈഎഫ്‌ഐ ബ്ലോക്ക് സമ്മേളനത്തിലും പ്രതിഫലിച്ചു. ഭാരവാഹികളെ നിശ്ചയിക്കാന്‍ കൂടിയ യോഗത്തില്‍ ഔദ്യോഗിക പക്ഷം നിര്‍ദ്ദേശിച്ച പലരെയും വെട്ടിമാറ്റിയതും തിരിച്ചടിയായി. ജില്ലയിലെ ഒദ്യോഗിക പക്ഷത്തിലെ പ്രധാനിയുടെ പ്രത്യേക നോമിനിപോലും വെട്ടിമാറ്റപെട്ടിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

Astrology

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

Astrology

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

Kerala

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

പുതിയ വാര്‍ത്തകള്‍

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.