Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

എറണാകുളത്തപ്പന്‍ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2016, 09:47 pm IST
inErnakulam

കൊച്ചി: പുരാണ പ്രസിദ്ധമായ എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. 22 ന് ആറാട്ടോടുകൂടി സമാപിക്കും. ഇന്ന് രാവിലെ 8 മുതല്‍ ശീവേലി, വൈകിട്ട് 6 ന് കൊടിക്കയര്‍ സ്വീകരണം രാത്രി 7 ന് കൊടിയേറ്റം. ക്ഷേത്രത്തിന് പുറത്ത് വടക്കുവശത്ത് വൈകിട്ട് 6.30 ന് മുതല്‍ 9 വരെ സംഗീതകച്ചേരി, ക്ഷേത്രമതില്‍ക്കകത്ത് വൈകിട്ട് 6 മുതല്‍ ഭജന. 10 മുതല്‍ കൊടിപ്പുറത്ത് വിളക്ക്, ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ രാത്രി 7 മുതല്‍ നൃത്തനൃത്യങ്ങള്‍.

രണ്ടാംദിവസം രാവിലെയും വൈകിട്ടും കാഴ്ചശീവേലി. ക്ഷേത്രമതില്‍ക്കകത്ത് വടക്കുവശത്ത് വൈകിട്ട് 6 മുതല്‍ 7 വരെ ഭജന. 8 മുതല്‍ തായമ്പക ക്ഷേത്രത്തിന് പുറത്ത് വടക്കുവശത്ത് വൈകിട്ട് 5.30 മുതല്‍ 7 വരെ സംഗീതകച്ചേരി, ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നൃത്തസന്ധ്യ.

മൂന്നാംദിവസം രാവിലെയും വൈകിട്ടും കാഴ്ചശീവേലി, ക്ഷേത്രമതില്‍ക്കകത്ത് വടക്കുവശത്ത് വൈകിട്ട് 8 മുതല്‍ തായമ്പക ക്ഷേത്രത്തിനു പുറത്ത് വടക്കുവശത്ത് വൈകിട്ട് 5.30 ന് ഭക്തിഗാനമേള, രാത്രി 7 മുതല്‍ 10 വരെ സംഗീതകച്ചേരി, ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ വൈകിട്ട് 6.30 മുതല്‍ യക്ഷഗാനം. എറണാകുളത്തപ്പന്‍ ഹാളില്‍ രാത്രി 10 ന് കൂടിയാട്ടം.

നാലാംദിവസം രാവിലെയും വൈകിട്ടും കാഴ്ചശീവേലി. ക്ഷേത്രമതില്‍ക്കകത്ത് വടക്കുവശം വൈകിട്ട് 8 മുതല്‍ ഡബിള്‍ തായമ്പക, ക്ഷേത്രത്തിന് പുറത്ത് വടക്കുവശത്ത് വൈകിട്ട് 5.30 മുതല്‍ 7 വരെ വീണക്കച്ചേരി, രാത്രി 7 മുതല്‍ 9.30 വരെ പുല്ലാങ്കുഴല്‍ കച്ചേരി.

എറണാകുളത്തപ്പന്‍ ഹാളില്‍ രാത്രി 10 മുതല്‍ മേജര്‍ സെറ്റ് കഥകളി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ വൈകിട്ട് 7 മുതല്‍ നൃത്തനൃത്യങ്ങള്‍.

അഞ്ചാം ദിവസം ചൊവ്വാഴ്ച രാവിലെയും വൈകിട്ടും കാഴ്ചശീവേലി. ക്ഷേത്രമതില്‍ക്കകത്ത് വടക്കുവശം രാവിലെ 10.30 ന് ശീതങ്കന്‍ തുള്ളല്‍, വൈകിട്ട് 8 മുതല്‍ 10 വരെ തായമ്പക, ക്ഷേത്രത്തിന് പുറത്ത് വടക്കുവശം വൈകിട്ട് 5.30 മുതല്‍ 7 വരെ സംഗീതാര്‍ച്ചന 7 മുതല്‍ 9.30 വരെ സംഗീതകച്ചേരി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ വൈകിട്ട് 7 മുതല്‍ നൃത്തസന്ധ്യ, എറണാകുളത്തപ്പന്‍ ഹാളില്‍ രാത്രി 10 മുതല്‍ മേജര്‍സെറ്റ് കഥകളി.

ആറാം ദിവസം ബുധന്‍ ചെറിയ വിളക്ക്. രാവിലെ 7.30 ന് ശീവേലി. ക്ഷേത്രമതില്‍ക്കകത്ത് വടക്കുവശത്ത് രാവിലെ 6 മുതല്‍ സമ്പൂര്‍ണ നാരായണീയ പാരായണം. രാവിലെ 10 മുതല്‍ ഉത്സവബലി, വൈകിട്ട് 5 ന് ഓട്ടന്‍തുള്ളല്‍ രാത്രി 8 മുതല്‍ 10 വരെ തായമ്പക. ക്ഷേത്രത്തിന് പുറത്ത് വടക്കുവശം വൈകിട്ട് 5.30 ന് നൃത്തനൃത്യങ്ങള്‍. 7 മുതല്‍ സംഗീത കച്ചേരി, ഡിഎച്ച് ഗ്രൗണ്ടില്‍ വൈകിട്ട് 6.30 ന് നൃത്തനൃത്യങ്ങള്‍. 7.30 മുതല്‍ കര്‍ണാടക അനുഷ്ഠാന ശിവ നൃത്തകല ബിസുകംസാലേ. ക്ഷേത്രമതില്‍ക്കകത്ത് രാത്രി 11 ന് ചെറിയ വിളക്ക്.

ഏഴാം ദിവസം വലിയ വിളക്ക് രാവിലെ 8 ന് ശീവേലി. ക്ഷേത്രമതില്‍ക്കകത്ത് വടക്കുവശത്ത് 10.30 മുതല്‍ പറയന്‍തുള്ളല്‍, 10.30 മുതല്‍ പ്രസാദ ഊട്ട്, രാത്രി 7 മുതല്‍ സംഗീതകച്ചേരി, രാത്രി 11 ന് നാലമ്പലത്തിനുള്ളില്‍ ഉത്സവക്കൂത്ത്, ക്ഷേത്രത്തിന് പുറത്ത് വടക്കുവശത്ത് വൈകിട്ട് 7 മുതല്‍ നൃത്തനൃത്യങ്ങള്‍. ഡിഎച്ച് ഗ്രൗണ്ടില്‍ വൈകിട്ട് 4 മുതല്‍ പകല്‍പ്പൂരം തുടര്‍ന്ന് വര്‍ണാഭമായ കുടമാറ്റം, രാത്രി 8.30 ന് കരിമരുന്ന് പ്രയോഗം, 9 ന് മെഗാഗാനമേള, രാത്രി 11 ന് വലിയവിളക്ക്.

എട്ടാം ദിവസം വെള്ളിയാഴ്ച ആറാട്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

India

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

Astrology

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

Kerala

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
Kerala

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പുതിയ വാര്‍ത്തകള്‍

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.