Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയ നടപ്പാതയും സംരക്ഷണവേലിയും കാടുകയറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2016, 02:46 pm IST
in Kollam

ശാസ്താംകോട്ട: സ്‌കൂളില്‍ നിന്നും നേരേ റോഡിലേക്ക് ഇറങ്ങുന്ന കുട്ടികളെ നിയന്ത്രിക്കാന്‍ ഒരുക്കിയ നടപ്പാതയും സംരക്ഷണവേലിയും കാടുപിടിച്ചു.

പോരുവഴി ചക്കുവള്ളി ദേവസ്വംബോര്‍ഡ് സെന്‍ട്രല്‍സ്‌കൂളിനോട് ചേര്‍ന്ന നടപ്പാതയും, സംരക്ഷണവേലിയുമാണ് കാടുപിടിച്ചിരിക്കുന്നത്. സ്‌കൂള്‍ വിടുന്നതോടെ ഗേറ്റില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ നേരേ റോഡിലേക്ക് ഇറങ്ങുകയാണ് പതിവ്. ഇതുമൂലം വാഹനങ്ങള്‍ വരുന്നത് കാണാനാകാതെ അപകടങ്ങള്‍ പെരുകുന്നതുമൂലമാണ് സ്‌കൂള്‍ മതിലിന് ചേര്‍ന്ന് റോഡിലെ നടപ്പാത ഇരുമ്പുക്കമ്പികൊണ്ട് വേലികെട്ടിതിരിച്ചത്. കുട്ടികള്‍ക്ക് വേലിയുടേയും മതിലിനിടയിലേയും നടപ്പാത വഴി റോഡിലേക്ക് പ്രവേശിക്കാവുന്നതിനല്‍ വാഹനങ്ങള്‍ വരുന്നതുകാണാനാകും വാഹനങ്ങള്‍ കടന്നുപോയശേഷം അപകടം കൂടാതെ റോഡ്മുറിച്ച് കടന്നുപോകുന്നതിന് സാധിക്കും.

എന്നാല്‍ കഴിഞ്ഞ കുറേനാളുകളായി വേലിക്കും സ്‌കൂള്‍ മതിലിനിടയിലുള്ള നടപ്പാത കാടുപിടിച്ചുകിടക്കുന്നതിനാല്‍ ഇതുവഴി നടക്കുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇതുമൂലം സ്‌കൂള്‍ വിട്ട് വരുന്ന വിദ്യാര്‍ത്ഥികള്‍ നേരേറോഡിലേക്ക് ഇറങ്ങുകയാണ്. റോഡിന്റെ ഇരുവശവും മുള്ളോടുകൂടിയ വള്ളിച്ചെടിപടര്‍ന്ന് കാടുമൂടിയതിനാല്‍ വാഹനങ്ങള്‍ വരുമ്പോള്‍ സൈഡിലേക്ക് മാറുന്നതിനും സാധിക്കാത്ത അവസ്ഥയാണുള്ളത്. കൂടാതെ കാടുമൂടിയ നടപ്പാതയിലും റോഡിലും ഇഴജന്തുക്കള്‍ ഉള്ളതും വിദ്യാര്‍ത്ഥികളേയും നാട്ടുകാരേയും ഭയാശങ്കരാക്കുന്നു.

ദേവസ്വംബോര്‍ഡാണ് റോഡ്‌സൈഡില്‍ നടപ്പാതയൊരുക്കി വേലി നിര്‍മ്മിച്ചിരിക്കുത്. റോഡിന്റെ വശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാസ്‌കൂളുകളുടേയും റോഡിലേക്ക് പ്രവേശിക്കുന്ന വശങ്ങളില്‍ ഇരുമ്പുപൈപ്പുകൊണ്ട് സംരക്ഷണവേലികെട്ടി നടപ്പാതയൊരുക്കണമെന്ന തീരുമാനപ്രകാരമാണ് സംരക്ഷണവേലി നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ എല്ലായിടത്തും നടപ്പാത കാടുമൂടുന്നതിനാല്‍ ഉപയോഗശൂന്യമായിരിക്കുകയാണ്.

റോഡിന്റെ വശങ്ങളിലെ ടാറിടാത്ത രണ്ടരയടിയോളമുള്ള ഭാഗങ്ങളാണ് വേലികെട്ടി നടപ്പാതയായി ഉപയോഗിക്കുന്നത്. കാടുമൂടിയതുമൂലം റോഡിലൂടെ വേണം നടക്കേണ്ടത്. നിരവധിതവണ നാട്ടുകാരും, രക്ഷിതാക്കളും നടപ്പാതക്കുള്ളിലെ കാട് വെട്ടിത്തെളിച്ച് ഉപയോഗപ്രദമാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതുവരെയാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല.കുട്ടികള്‍ക്കുള്ള നടപ്പാതയും

സംരക്ഷണവേലിയും കാടുപിടിച്ചുമോദിസര്‍ക്കാരിന്റെ സമ്മാനമായി കൊല്ലം ബൈപാസിന്റെ പണി പുരോഗമിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.